എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു] 220

“””ഹലോ പറയടി എന്തായി? അങ്ങനെ ചോദിച്ചോണ്ടു അവൾ
പുറത്തുവരാന്തയിൽപോയിനിന്നു വരാന്തയിൽ പോയിനിന്നാലും അവൾ
പറയുന്നത് എനിക്കു കേൾകുന്നുണ്ട്.
ഡി “” ഞാൻ പറഞ്ഞതെല്ലേ ഒരുമാസം കഴിഞ്ഞാൽ തരാം
നിന്കുഅറിയുന്നതല്ലേ ഞാൻ എല്ലാ കൊല്ലവും വിട്ടിപോകുമ്പോൾ
വാങ്ങുന്നതല്ലേ. ദീപാവലി കഴിഞ്ഞു കിട്ടിട്ടെന്താ എന്നൊക്കെ അവൾ
ചോദിക്കുന്നെ കേട്ടപ്പോൾ പൈസ ചോദിച്ചതാണെന്നു എനിക്ക് മനസിലായി .
ഇതൊക്കെ കേട്ടോണ്ട് ഞാൻ ബെഡിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ
അവൾ വന്നു മുഗം സ്വല്പം വാടിട്ടുണ്ട് കക്ഷിടെ. വന്നപാടെ ഫോൺ
ബെഡിലോട്ട്‌എറിഞ്ഞു അവളെന്റെ കാലിന്റെ അവിടെയായിര്ന്നു…
“””’ഡീ “””ഞാൻ അവളെചവിട്ടികൊണ്ടു വിളിച്ചു.. “”” എന്താ മോന്ത പിന്നെ
വീർത്തല്ലോ നിന്റെ മറ്റവനാവിളിച്ചേ. ഇനി കണ്ടുപിടിക്കാതിരിക്കാൻ
പേര് മാറ്റിസേവ് ചെയ്തേക്കുന്നതാണോ .? അതുംപറഞ്ഞു ഞാൻ അവളർ
പിന്നേം പയ്യെചവിട്ടി….
പെട്ടന്ന് അമ്മു ചാടി എണിറ്റു “””ദേ ചെക്കാ ഞാൻ ഒരു ചവിട്ടാങ്കുതരും
കേട്ടോ? അവൾ ദേഷ്യപ്പെട്ടു.
“”””സോറി ഞാൻ ചുമ്മാചവിട്ടിതാ സോറി “”ഞാൻ ദയനീയ ഭാവത്തിൽ
പറഞ്ഞു…. ചവിട്ടല്ല ദേഷ്യത്തിന്റെ കാരണം എന്നു എനിക്കറിയാം എന്നാലും
ഞാൻ ചുമ്മാ പറഞ്ഞു. അപ്പോളേക്കും അവളും ഒന്ന് കൂളായി
“””സോറി ഞാൻ ചുമ്മാ. അതുംപറഞ്ഞു അവൾ എണിറ്റു ഞാനും
അവൾക്കൊപ്പം എണിറ്റു..
“”””””സോറിയൊന്നും വേണ്ട ഇനിയെന്താ മേടത്തിന്റെ പരുപാടി ? . ഞാൻ
അവളെനോക്കി ചോദിച്ചു ……
“”””നീ പറ നിനക്കു എവിടെ പോണം.. നീയല്ലേ എന്റെ ഗെസ്റ് അവൾ
എന്നെനോക്കി പറഞ്ഞു……..
“””അതുവേണ്ട എനിക്ക് ഒരുസ്ഥലത്തുപോണം നീ എന്റെ കൂടെ വരുന്നു
ഞാൻ അവളുടെ കൈപിടിചോണ്ടുപറഞ്ഞു..
K എന്നാൽ പുറത്തിറങ്ങു ഞാൻ വാതിലടക്കാം അതുംപറഞ്ഞു അവൾ കീ
എടുത്തു കൈയിൽ പിടിച്ചു…..
ഞാനും അവളും പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു കീ ഞാൻ വാങ്ങി
പോക്കറ്റിൽ ഇട്ടു സ്റ്റെപ് ഇറങ്ങി വണ്ടിടെ കീ വണ്ടീൽ തന്നെ ഉണ്ട്…
“”””നീ വണ്ടി എടുക്കു അമ്മുസേ ഞാൻ അവളെ
നോക്കി പറഞ്ഞു…..
“”””””അയ്യടാ മോൻ ഓടിച്ചമത്തിട്ടാ .. അവൾ പുച്ഛം വാരിവിതറിപറഞ്ഞു
“”””മ്മ്മ്മ് ഓക്കേ ഞാൻ വണ്ടികയറിവണ്ടിസ്റ്റാർട്ട് ചെയ്തു. അവൾ പുറകെ
കയറി എന്റെ ഷോള്ഡറിപിടിച്ചു ഇരുന്നു…..
“””അമ്മുസേ ഈ ചെന്നൈ സിൽക്‌സ് എവിടാടി? വണ്ടി ഓടിച്ചോണ്ടു ഞാൻ
അവളൊട് ചോദിച്ചു..
“””അത് കുറച്ചങ്ങുപോണംടാ ഒരു അരമണിക്കൂർ യാത്രയുണ്ട് എന്തെ?
“””എനിക്ക് അവിടെക്കാ പോകണ്ടേ.നീ വഴിപറ ഞാൻ അവളോടുപറഞ്ഞു
“””ഹാ നേരെ പോ ഞാൻ പറയാം.””””അല്ലടാ എന്തുവാങ്ങാനാ ??? അവൾ
സംശയംപോലെ ചോദിച്ചു…
“”””ഒന്നുല്ല കുറച്ചുമീൻവാങ്ങാനാ ഞാൻ മിററിൽ അവളെ
നോക്കിക്കൊണ്ടുപറഞ്ഞു..

The Author

40 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nannayitund

    ????

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ?

    1. ഇല്ല മച്ചാനെ കുറച്ചു അതികം പേജ് ആയിട്ടു കൊടുക്കാന്നു കരുതി നാളെയെ മറ്റന്നാളോ കൊടുക്കും

      1. Okay ? thanks for the reply ???

  3. ശെരിക്കും മിഴികൾ നനച്ചല്ലോ പഹയാ. അത്രക്കും മനോഹരം ആയി എന്നെ പറയാൻ പറ്റു. അമ്മുസിനെ പോലെ ഒരു പെൺകുട്ടി തന്നെ ആണ് അവനു വേണ്ടത് പക്ഷെ അവന്റെ മനസിൽ വന്നത് കൊണ്ട് കാര്യം ഇല്ല. അവളും സ്നേഹിക്കണം പരസ്പരം അറിഞ്ഞു കൊണ്ട് തന്നെ അവർ പ്രണയ നിമിഷം കൊണ്ട് പോകണം. എന്തയാലും നിന്റെ മനസിൽ എന്തെങ്കിലും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ അവരെ സൗഹ്രദം പോലെ കൊണ്ട് പോകുന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

  4. jithu story okke sooper annu adipoly valare istapettu

    alpam page koodi ezhuthiyal kollam ayirunnu

    adutha part udane ethym ennu pratheekshikunnu

  5. Next part ഉണ്ടാവില്ലേ? im വെയ്റ്റിംഗ് bro super സ്റ്റോറി

  6. നിഹാരസ്

    പൊളിച്ചു …ബ്രോ

    1. താക്സ്

  7. Sprb brooo nxt part pettannakkumo?

    1. നോകാം

  8. Super Jithu broiii nirtharuthatto thudaru….???

  9. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , nalla theme aa ,bro ezhuthu…

    1. താക്സ് വിബി

  10. അടിപൊളി ജിത്തു

    1. താക്സ്

  11. ജിത്തുമോനെ പൊളി സാധനം ??

      1. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , bro ezhuthu…..

  12. Ella bagavum vayichu . Nannayittund ❤️

    1. താക്സ്

  13. Adipoli ??????????

    1. താക്സ്

  14. Dear Jithu, വളരെ നന്നായിട്ടുണ്ട്. എന്തായാലും രണ്ടുപേരും പരസ്പരം മനസ്സിലാക്കി. ഇനി അവരുടെ സ്നേഹം വളരട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താക്സ്

  15. രാജു ഭായ്

    ജിത്തുമോനെ പൊളിച്ചൂടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താക്സ് ബ്രോ

  16. ഇതുവരെ പ്രണയം അമ്മുവിന്റെ മനസ്സിൽ തോന്നിയിട്ടില്ല അവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു രണ്ട് പേരുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നു

    1. രണ്ടാൾക്കും തോന്നട്ടെ ??

  17. ??????????????????

    സൂപ്പർ ആയിട്ടുണ്ട് ബ്രോ. നല്ല കഥ ഒഴുക്കോടെയുള്ള കഥ പറയൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???????????????????

    1. താക്സ് ബ്രോ

  18. Bro nice broo enthayaalum wait cheyyan oru story koode vannathil santhosham und

    1. താക്സ് ബ്രോ

  19. പയ്യേ! പയ്യേ ഇവിടെ വരുന്ന ബസ്റ്റ് ലൗവ് സ്റ്റോറികളുടെ ഇടയിലേക്ക് ഉയരുകയാണ് ഇതും. ഈ ടാഗ് പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറികളുടെ ഗണത്തിൽ പോസ്റ്റ് ചെയ്യൂ അടുത്ത ഭാഗം മുതൽ. …. വളരെയധികം ഇഷ്ടപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താക്സ് ബ്രോ. പക്ഷേ വേണ്ട സപ്പോർട് കിട്ടുന്നില്ല. തങ്ങളുടെ സപ്പോര്ടിനു നന്ദി

      1. കിരൺ ബഗീര

        അത് എല്ലാ എഴുത്തുകാർക്കും സംഭവിക്കുന്ന ഒന്നല്ലേ ബ്രോ.. തീർച്ചയായും എഴുതൂ

        1. Azhuthaam bro

Leave a Reply

Your email address will not be published. Required fields are marked *