എന്റെഅമ്മുകുട്ടിക്ക് 4 [ജിത്തു] 220

അതിലോരോന്നും ഇട്ടോണ്ടുവന്നു എന്നെകാണികും എങ്ങനെ ഉണ്ടെടാ
എന്നൊക്കെ ചോദിക്കും സത്യം പറഞ്ഞാൽ അവൾ ഇടുന്നതൊക്കെ
ഒന്നിനൊന്നു മെച്ചമാണ് അവളെ കാണാൻ എന്തോ നല്ല ഭംഗി. ഒടുവിൽ
അതിൽനിന്നും രണ്ടെണ്ണം സെലക്ട്‌ ചെയ്തു…..
“””ഡീ നിനക്കു എന്തേലും വേണോ ?? ഞാൻ അവളോട്‌ ചോദിച്ചു….
“””വേണ്ടടാ എനിക്കുള്ളതൊക്കെ അമ്മ എടുത്തുകാണും വെറുതെ നീ പൈസ
കളയണ്ട…. അവൾ എന്റെ ഓഫർ നിരസിച്ചോണ്ടുപറഞ്ഞു….
ഞങ്ങൾ വേഗം ക്യാഷ് കൗഡർലോട്ട് നടന്നു…..പൈസ കൊടുത്തു സാധനം
വാങ്ങി പാർക്കിങ്ങിൽപോയി വണ്ടിയെടുത്തു വേഗം റൂമിലോട്ടു തിരിച്ചു ..
അര മണിക്കൂറുണ്ട് ഞങ്ങൾ റൂമിലെത്തി കവർ എല്ലാം അവൾ ബെഡിൽ
വെച്ചു അവിടെ ഇരുന്നു ഞാനും അവളുടെ അടുത്ത് ഇരുന്നു….
“”””അമ്മുസേ നീ എടുത്ത ചുരിതാർ സൂപ്പറ് ആണുട്ടോ…… നീ ഓരോന്നും
ഇട്ടുവരുമ്പോൾ എനിക്കു തന്നെ കൺഫ്യൂഷനായി ഏതു വാങ്ങുമെന്ന് ഞാൻ
അവളെനോക്കി പറഞ്ഞു ..
“”””അയ്യടാ കാലിയാക്കല്ലേമോനെ മോനെ അതുംപറഞ്ഞു അവൾ എന്റെ
കൈയിൽ ഒരു നുള്ളുത്തന്നു..
“”””ഡി അമ്മു നിന്റെ ഇ നെഗമുള്ള വിരലോണ്ട് പിച്ചുമ്പോൾ നല്ല
വേദനയുണ്ട് തിരിച്ചു ഞാൻ ഒന്ന് തന്നാൽ നീ കരയും ഞാൻ അവൾ
പിച്ചിയ ഭാഗം തുടച്ചോണ്ടു പറഞ്ഞു….
“””””ഹോ ഞാൻ ചുമ്മാ ചെയ്തതാ സോറി.. അവൾ മുഖത്തു പരിഭവം
വരുത്തിക്കൊണ്ടുപറഞ്ഞു….
“””””അതുസാരമില്ല ഞാൻ ചുമ്മാ പറഞ്ഞതാ…. എനിക്കു നിന്റെ ഹോസ്റ്റൽ
കണ്ടാൽ കൊള്ളാനുണ്ട്‌ പോയാലോ ?? ഞാൻ അവളുടെ
കൈപിടിചോണ്ടുപറഞ്ഞു…
അതിനു അവിടെ നിന്റെ കെട്ടിയോളുണ്ടോ ??? അവിടെപ്പോകാൻ.. അവൾ
മുഗം വക്രിച്ചു പിടിചോണ്ടുപറഞ്ഞു…….
“”””കെട്ടിയോളോന്നുമില്ല. കെട്ടാൻപറ്റിയാരെങ്കിലും ഉണ്ടോന്നു നോക്കാലോ.
ഞാൻ ഒരുകള്ള ചിരിയിട്ടു പറഞ്ഞു…
“”””അയ്യോടാ പറ്റിയ ആള് നികോള്ളാലോ നോക്കട്ടെ കെട്ടുന്ന ആളുടെ മുഗം
എന്റെ മുഗം ഉയർത്തിക്കൊണ്ടു അവൾ പറഞ്ഞു….
“””””ഡി നിനക്കു പറ്റുചാൽ വാ ഇല്ലേൽ ചായവാങ്ങിതാ സമയം
5ആയി ഞാൻ വാച്ചിൽ നോക്കിക്കൊണ്ടുപറഞ്ഞു…..
“””””കൊണ്ടുപൊകാടാ ചെക്കാ തിരിച്ചുവരുമ്പോൾ ചായവാങ്ങിതരാം
പുറത്തുനിന്നുകാണാൻപറ്റു ഉള്ളിൽ ആണുങ്ങളെ കയറ്റില്ല.. അവൾ
ഹോസ്റ്റലിന്റെ കാര്യം ഓർത്തുപറഞ്ഞു.. എന്നാൽ പോയാലോ ഞാൻ
കണ്ണടയിൽ നോക്കി മുടി ഒതുക്കിക്കൊണ്ടുപറഞ്ഞു…
“””””മ്മ് വാ അതും പറഞ്ഞോണ്ട് അവൾ എണീക്കാൻ നിന്നു…..
“”””അപ്പോൾ ഇ ഡ്രെസ്സൊക്കെ എടുത്തോ ഹോസ്റ്റലിൽ വെക്കാം ഞാൻ
മുടിചീകി കൊണ്ട് പറഞ്ഞു…
“””””ഡാ നീ എന്തുവട്ടാ പറയണേ ഞാൻ പറഞ്ഞത് മനസിലാകാതെ അവൾ
പറഞ്ഞു
“”””അമ്മുസേ ഇ ഡ്രെസ്സൊക്കെ എന്റെ അമ്മുനും അവളുടെ അച്ഛനും
അമ്മക്കും അനിയനും മുത്തശ്ശിക്കും ഉള്ളതാണ് മനസിലായ ഞാൻ അവളുടെ
അടുത്തേക്കുചെന്നു ഷോൾഡറിൽ പിടിചോണ്ടുപറഞ്ഞു….

The Author

40 Comments

Add a Comment
  1. പൊന്നു.?

    Kollaam….. Nannayitund

    ????

  2. അടുത്ത ഭാഗം സബ്മിറ്റ് ചെയ്തോ?

    1. ഇല്ല മച്ചാനെ കുറച്ചു അതികം പേജ് ആയിട്ടു കൊടുക്കാന്നു കരുതി നാളെയെ മറ്റന്നാളോ കൊടുക്കും

      1. Okay ? thanks for the reply ???

  3. ശെരിക്കും മിഴികൾ നനച്ചല്ലോ പഹയാ. അത്രക്കും മനോഹരം ആയി എന്നെ പറയാൻ പറ്റു. അമ്മുസിനെ പോലെ ഒരു പെൺകുട്ടി തന്നെ ആണ് അവനു വേണ്ടത് പക്ഷെ അവന്റെ മനസിൽ വന്നത് കൊണ്ട് കാര്യം ഇല്ല. അവളും സ്നേഹിക്കണം പരസ്പരം അറിഞ്ഞു കൊണ്ട് തന്നെ അവർ പ്രണയ നിമിഷം കൊണ്ട് പോകണം. എന്തയാലും നിന്റെ മനസിൽ എന്തെങ്കിലും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ അവരെ സൗഹ്രദം പോലെ കൊണ്ട് പോകുന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ?

  4. jithu story okke sooper annu adipoly valare istapettu

    alpam page koodi ezhuthiyal kollam ayirunnu

    adutha part udane ethym ennu pratheekshikunnu

  5. Next part ഉണ്ടാവില്ലേ? im വെയ്റ്റിംഗ് bro super സ്റ്റോറി

  6. നിഹാരസ്

    പൊളിച്ചു …ബ്രോ

    1. താക്സ്

  7. Sprb brooo nxt part pettannakkumo?

    1. നോകാം

  8. Super Jithu broiii nirtharuthatto thudaru….???

  9. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , nalla theme aa ,bro ezhuthu…

    1. താക്സ് വിബി

  10. അടിപൊളി ജിത്തു

    1. താക്സ്

  11. ജിത്തുമോനെ പൊളി സാധനം ??

      1. Jithu bhai , kollaam polichu sambavam , pinne spelling mistakes undu athu onnu clear cheyanam bro, pinne adhyam aadhyam support kuravayirikkum, pathukke athu maarum bro, atha evide Ulla oru Trend , bro ezhuthu…..

  12. Ella bagavum vayichu . Nannayittund ❤️

    1. താക്സ്

  13. Adipoli ??????????

    1. താക്സ്

  14. Dear Jithu, വളരെ നന്നായിട്ടുണ്ട്. എന്തായാലും രണ്ടുപേരും പരസ്പരം മനസ്സിലാക്കി. ഇനി അവരുടെ സ്നേഹം വളരട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. താക്സ്

  15. രാജു ഭായ്

    ജിത്തുമോനെ പൊളിച്ചൂടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താക്സ് ബ്രോ

  16. ഇതുവരെ പ്രണയം അമ്മുവിന്റെ മനസ്സിൽ തോന്നിയിട്ടില്ല അവന്റെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നു രണ്ട് പേരുടെയും പ്രണയം കാണാൻ കാത്തിരിക്കുന്നു

    1. രണ്ടാൾക്കും തോന്നട്ടെ ??

  17. ??????????????????

    സൂപ്പർ ആയിട്ടുണ്ട് ബ്രോ. നല്ല കഥ ഒഴുക്കോടെയുള്ള കഥ പറയൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ???????????????????

    1. താക്സ് ബ്രോ

  18. Bro nice broo enthayaalum wait cheyyan oru story koode vannathil santhosham und

    1. താക്സ് ബ്രോ

  19. പയ്യേ! പയ്യേ ഇവിടെ വരുന്ന ബസ്റ്റ് ലൗവ് സ്റ്റോറികളുടെ ഇടയിലേക്ക് ഉയരുകയാണ് ഇതും. ഈ ടാഗ് പ്രണയം അല്ലെങ്കിൽ ലൗവ് സ്റ്റോറികളുടെ ഗണത്തിൽ പോസ്റ്റ് ചെയ്യൂ അടുത്ത ഭാഗം മുതൽ. …. വളരെയധികം ഇഷ്ടപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. താക്സ് ബ്രോ. പക്ഷേ വേണ്ട സപ്പോർട് കിട്ടുന്നില്ല. തങ്ങളുടെ സപ്പോര്ടിനു നന്ദി

      1. കിരൺ ബഗീര

        അത് എല്ലാ എഴുത്തുകാർക്കും സംഭവിക്കുന്ന ഒന്നല്ലേ ബ്രോ.. തീർച്ചയായും എഴുതൂ

        1. Azhuthaam bro

Leave a Reply

Your email address will not be published. Required fields are marked *