എൻ്റെ ആൻസി ചേച്ചി 1 [അരുൺ] 306

ഞാൻ ഒന്നും പറയാതെ ഫോൺ കട്ടാക്കി
ആൻ്റീടെ കൈയിൽ ഫോണ് കൊടുത്തു

” ആൻ്റീ ഞാൻ പോകുന്നേ ”

” എടാ ഒരീസം അവളെയും കൂട്ടി കൊണ്ട് വരുണേ ”

” ഞാൻ കൊണ്ടു വരാം ആൻ്റി ”

ഞാൻ ബൈക്കിൽ അതിവേഗത്തിൽ മുന്നോട്ട് എടുത്ത് അവസാനം വീട് മുമ്പിൽ എത്തി
ഗേറ്റ് തുറക്കുന്ന ഗബ്ദം കേട്ടതും അരാ വന്നിക്കുന്നത് എന്ന് എത്തി നോക്കി എഞ്ഞെ
കണ്ടിട്ടും കാണാത്തതെന്ന പോലെ നേരെ സോഫയിൽ ഇരിനു ഞാൻ അവളുടെ അടുത്ത് ഇരിന്നു

” എടി അൻ്റീടെ ഫോണിൽ ചാർജില്ലായിരുന്നു
അതാ കട്ടായെ ”

ഞാൻ പറഞ്ഞിട്ടും കേൾക്കാത്തമട്ടിൽ റ്റിവി യിൽ നോക്കിക്കൊണ്ടിരുന്നു

” ഒന് വാ തുറന്ന് പറയടി”

ഞാൻ സ്വൽപ്പം ഉച്ചത്തിൽ പറഞ്ഞത്തിട്ടും കേൾക്കാതെ റ്റീവിയിൽ നോക്കി ക്കൊണ്ടിരുന്നു ഞാൻ ദേഷുത്തില് തറയില് ചവിട്ടി ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് അവിടെ നിന്നും പോയി

രാത്രിത്തെ ഫുഡും കഴിച്ച് എല്ലാരും കിട്ടുന്നുറങ്ങുന്ന നേരം ഞാൻ കിട്ടില്ലൽ നിന്നും എഴുന്നേറ്റ് ഞാൻ നേരെ ചേച്ചി കിടുക്കുന്ന റൂമിലോട്ട് നടുന്നു

ഞാൻ കതക് തുറക്കുന്ന ശബ്ദം കേട്ട് എഞ്ഞെ കണ്ടതും വലത് വശത്താട്ട് ചരിഞ്ഞ് കിടുന്നു ഇരുട്ട് നിറഞ്ഞ മുറിയിൽ ജനാലിലൂടെ നിലാവിൻ്റെ പ്രകശം അവളുടെ മുഖത്ത് തട്ടിയതും പ്രതേകം ഭംഗി വന്നത് പോലെ തോന്നി

ഞാൻ കട്ടിലിൽ ഇരുന്ന് കവിളിൽ ചുംബംനം
നൽകിക്കൊണ്ട് പറഞ്ഞു

” സോറി ടി ”

” മ്മും പോയി കിടുന്ന് ഇറങ്ങ് ”

” ഞാൻ നിൻ്റടത്ത് കിടനോട്ടാ ”

അവള് സ്വൽപ്പം പിറകോട്ട് നീങ്ങി

” വാ കിടന്നോ ”

ഞാൻ കട്ടിലിൽ കിടുന്നു

” ചേച്ചി ”

” എന്താടാ ”

” എൻ്റടത്ത് ഉപ്പോഴും ദേഷ്യാണാ ”

” നിൻ്റടത്ത് എനിക്ക് ഒരു ദേഷ്യവുമില്ല കിടുന്ന് ഉറങ്ങ് “

The Author

6 Comments

Add a Comment
  1. മല്ലൂസ് മനു കുട്ടൻസ്

    കഥയിൽ ഒരു വ്യക്തത വരുന്നില്ല .. തുടക്കം വളരെ ബുദ്ധിമുട്ടിയാണ് വായിച്ചത് …

  2. ബ്രോ ഇങ്ങനെ നിർത്തികളയല്ലേ പെട്ടന്ന് അടുത്ത പാർട്ട് പോസ്റ്റ്

  3. Ariyan padila athondu chodikuka ..Mikka story ilum nayakan degree oke padikunnundelum oru kunju payyante charecter um aay parichayapeduthunnu ..ningalku nayakanu oru 8th Std aakiyal aa problem theerulo

  4. പൊന്നു.?...

    കൊള്ളാം….. സ്പീഡ് ഒരുപാട് കൂടി പോയി.

    ????

  5. aduthadh porstte

Leave a Reply

Your email address will not be published. Required fields are marked *