Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പലിശക്കാരൻ [ഒലിവർ] 716

Kambi Views 706614

പലിശക്കാരൻ
Palishakkaran | Author : Oliver

“ഇങ്ങനെ പറഞ്ഞാ എങ്ങനെയാ മാഷേ? ഇതിപ്പൊ മുതലും പലിശയും പലിശയ്ക്കുമേൽ പലിശയും കൂടി ചില്ലറയാണോ തുക?!” ഞാൻ നിസംഗമായി ചോദിച്ചു.
സദാനന്ദൻ മാഷ് ഒന്നും മിണ്ടാതെ കേട്ടോണ്ടിരുന്നതേയുള്ളു. ഞാൻ തുടര്‍ന്നു.
“ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളെങ്കിലും അത്രേം ക്ലാസ്സുകളിൽ എന്നെ പഠിപ്പിച്ച ആളാണെന്ന് കരുതിയാ ഇത്രേം അവധി തന്നത്. പൈസയ്ക്കല്ലേ ഞാനും ഇതു ചെയ്യുന്നെ” കോലായിലെ തിണ്ണയിലിരുന്ന് മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“ എന്നാലും ഈ വീട് എഴുതിത്തരുകാന്ന് പറഞ്ഞാ.. വിനോദേ, ഇനിയെനിക്ക് അതേയുള്ളൂ ഇവിടെ ബാക്കി. പിന്നെ ആ തൊടുപുഴയിലെ അരയേക്കർ ഭൂമിയും. അതും അങ്ങ് എഴുതിത്തരാനൊക്കുമോ? പെൺമക്കള് മൂന്നല്ലേ എനിക്ക്… തരക്കേടില്ലാത്ത ഒരിടത്തേക്ക് അവരെ അയ്ക്കണ്ടേ?”
“ എന്റെ മാഷേ, അതിനുള്ള വഴിയും ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞുതന്നല്ലൊ. മാഷ് എനിക്ക് ഒരു ചില്ലിക്കാശ് തിരിച്ചുതരണ്ട. താഴെയുള്ള രണ്ടുപേരുടെ കല്ല്യാണത്തിന് ഞാൻ വല്ലോമൊക്കെ കയ്യയച്ച് സഹായിക്കേം ചെയ്യാം.” ഞാനൊന്ന് നിർത്തിയിട്ട് തുടര്‍ന്നു.
“ ശ്രീബാലയെ എനിക്കിങ്ങ് തന്നാൽ മതി.” ഒരു നിമിഷം ഞാനയാളുടെ മുഖത്തേക്ക് നോക്കി. ആട്ട് കിട്ടാത്തതും അങ്ങേര് അകലേക്ക് നോക്കിയിരിക്കുന്നതും കണ്ടെനിക്ക് കുച്ചൂടെ ധൈര്യമായി.
“ അല്പം അതിമോഹമാണെന്നറിയാം. എന്നാലും… മറ്റുള്ളോർക്ക് മുന്നിൽ കണ്ണിൽചോരയില്ലാത്ത പലിശക്കാരനാണെന്നേയുള്ളു. എന്റെ ആൾക്കാരെ പൊന്നുപോലെ നോക്കാറുണ്ട് ഞാൻ.”
“ അതല്ല മോനെ. ഉള്ള കാര്യം പറഞ്ഞാൽ, പ്രായത്തിന്റെ കാര്യമറിയാല്ലൊ. മോനാണെങ്കിൽ പ്രായം മുപ്പത്തിരണ്ടായി. അവൾക്ക് ഇരുപത് കഴിഞ്ഞേയുള്ളൂ. ഒന്നുമില്ലേലും നാട്ടുകാർ എന്ത് പറയുമെന്നെങ്കിലും നമ്മൾ ചിന്തിക്കണ്ടേ” ദയനീയമായിട്ടാണ് അയാളത് പറഞ്ഞെങ്കിലും മനസ്സിൽ ഈർഷ്യ തികട്ടിവന്നു. എന്നാലും അത് പുറത്തുകാട്ടാതെ ഞാൻ പറഞ്ഞു.
“ മനപ്പൊരുത്തം നോക്കിയാൽ പോരേ മാഷേ… പിന്നെ ജാതകപ്പൊരുത്തവും. ഇന്നലെ അത് നോക്കിയിട്ട് ചേരുമെന്ന് മാഷ് തന്നെയല്ലേ പറഞ്ഞത്. പിന്നെ നാട്ടുകാരുടെ കാര്യം. പറയുന്നവനൊക്കെ അവന്റെയൊക്കെ വീട്ടിലിരുന്ന് പറയത്തേയുള്ളൂ. കൂടിപ്പോയാ സദ്യയ്ക്കൂടെ പറയും. കല്യാണോം കഴിഞ്ഞ് ഞാനും അവളും റോഡിൽ നടന്നുപോവുമ്പൊ ഒരുത്തനും ഞങ്ങടെ നേരെ നിവർന്നുനിന്ന് പറയില്ല. അറുത്തകൈയ്ക്ക് ഉപ്പു തേക്കാത്തവനാണെന്നൊക്കെ പറയുമെങ്കിലും എന്റെ കയ്യിൽ നിന്ന് കാശ് വാങ്ങി വിഴുങ്ങാത്ത ഏത് നായിന്റെമോനുണ്ട് ഇവിടെ!”
മുഷ്ടിചുരുട്ടി ശബ്ദമുയർത്തിയപ്പോൾ പെട്ടെന്ന് പ്ടെന്ന് ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ മനസ്സ് കുളിർത്തു. അതാ അവൾ! ഒരുപാട് നാളുകളായി ഞാൻ കൊണ്ടുനടക്കുന്ന മോഹം. എന്റെ സ്വപ്നസുന്ദരി.. ശ്രീബാല!
ചായ കൊണ്ടുവരുന്ന വഴിക്ക് ചിന്നിച്ചിതറിയ ഗ്ലാസിലേക്ക് നോക്കി പകച്ചുനിൽക്കുകയാണ് അവൾ. പേടിച്ചിരണ്ട കളിങ്കൂവളക്കണ്ണുകൾ ആ അമ്പോറ്റിമുഖത്തിന് കൂടുതൽ ചാരുതയേകി. ആലില മാതിരി കിലുങ്ങനെ വിറയ്ക്കുന്നയാ പനിനീർപ്പൂവിനെ അപ്പൊതന്നെ ജീപ്പിലിട്ട് ലോഡ്ജിലേക്കെടുക്കാനാണ് തോന്നിയത്.

 

The Author

41 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ ബ്രോ

  2. താങ്ക്യൂ… 💕❤️💖💖

  3. സൂപ്പർ പൊളിച്ചു. തുടരുക.

    1. താങ്ക്യൂ.. ☺️☺️

  4. കക്ഷം കൊതിയൻ

    ഈ പാലിശക്കാരനെ ഒരു കക്ഷകൊതിയനാക്കിക്കൂടെ ഒലിവർ ..ഒരു തരം വീക്നെസ്.. കക്ഷം വീകനസ്സ്

    1. അത് മാത്രം ഫോക്കസ് ചെയ്ത് നമുക്ക് മറ്റൊരണ്ണം എഴുതാം. എന്താ. ☺️

  5. ഉഗ്രൻ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

    1. താങ്ക്യൂ മാമ്മൂ… 💖❤️💖❤️

  6. Stephen abraham qureshi abraam

    നല്ല അവതരണം നല്ല തുടക്കം ഉഗ്രൻ കഥക്കുള്ള സ്കോപ് ഉണ്ട്.പലിശക്കാരൻ വിനോദിന്റെ പലിശ പിരിക്കൽ തകൃതിയായി നടക്കട്ടെ.all the best കഥ ഒരുപാട് ഇഷ്ടമായ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ. തീര്‍ച്ചയായും ഇനിയും നന്നാക്കാൻ പരിശ്രമിക്കാം. ❤️❤️

  7. നല്ല അവതരണം അടുത്ത കളികൾക്കായി കാത്തിരിക്കുന്നു

    1. 👍❤️💖☺️☺️

  8. പൂവൻകോഴി

    ശ്രീബാലക്ക് പറ്റില്ല എന്ന് പറയണം
    അപ്പൊ മാഷ് ഇവനെ പിടിച്ചു കൊണ്ട് പോയി ശ്രീബാലയുടെ അമ്മയെ രണ്ട് ദിവസത്തിന് കിട്ടിയാൽ മതിയോ എന്നു ചോദിക്കണം

    1. 😁😁😜 ടിപ്പിന് താങ്ക്യൂ ബ്രോ.❤️

  9. നല്ല കിടുക്കൻ തുടക്കം ..ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു ..

    1. താങ്ക്യൂ.. ❤️💖❤️

  10. ഖോസ്റ് റൈഡർ

    Superb

    1. ❤️❤️💖

  11. കൊള്ളാം നന്നായിട്ടുണ്ട് ഇങ്ങനെ തന്നെ പോകട്ടെ. സ്ഥിരം ക്ളീഷ കഥയാകാതെ നോക്കണം.
    ശ്രീബാല ഒരു അമ്പോറ്റി കോച്ചായി തന്നെയായി പോകട്ടെ ❤️
    Waiting for next part😊

    1. തീര്‍ച്ചയായും. ക്ലീഷേകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം. താങ്ക്യൂ. ❤️💖

  12. കണ്ണൂർക്കാരൻ

    നന്നായിട്ടുണ്ട്… ഇതുപോലെ തന്നെ തുടരുക… നൂറു പേര് നൂറ് അഭിപ്രായം പറഞ്ഞെന്നിരിക്കും, പക്ഷെ താങ്കളുടെ യുക്തി പോലെ എഴുതുക, താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ചു എഴുതുക അതിന് വായനക്കാരെ ഉണ്ടാക്കുക അതാണ് ഒരു എഴുത്തുകാരൻ ചെയ്യേണ്ടത് അല്ലാതെ….. ബാക്കി നിങ്ങ തന്നെ പൂരിപ്പിച്ചോ

    1. പറഞ്ഞത് തികച്ചും ശരിയാണ്. വളരെ നല്ല അഭിപ്രായം. ❤️❤️ സത്യത്തിൽ ആ ഒരു രീതിയിൽ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതും. താങ്ക്യൂ ബ്രോ… 💖💖💖

    1. ❤️❤️💐☺️

  13. പൊന്നു.🔥...

    വൗ…. സൂപ്പർ….. അടിപൊളി കമ്പി .

    😍😍😍😍

    1. താങ്ക്യൂ പൊന്നു. ❤️☺️

  14. Super.baakki koodi poratte vegam

    1. താങ്ക്യൂ… ❤️❤️

  15. കുട്ടൻ

    കൂട്ടത്തിൽ ശ്രീബാലയ്ക്കൊരു പ്രണയവും ഒളിസേവയും കൂടി ഉണ്ടെങ്കിൽ പൊളിക്കും ..

    1. നോക്കിക്കളയാം… 😉❤️💐

  16. നന്നായിട്ടുണ്ട്. എങ്കിലും ശ്രീബാലയെ വിവാഹം കഴിച്ചുള്ള കളികളും കൂടെ രണ്ടു അനിയത്തിമാരോടൊത്തും കളികൾ പ്രതീക്ഷിക്കുന്നു.

    1. നമുക്ക് നോക്കാം എന്താവുമെന്ന്.. 😉🥰

  17. പൊളിച്ചു

    1. ❤️❤️❤️😍

  18. Kollam Pade epoyo vara oru kada karan eyududiruna ada vivartana shyili

    1. 😃🥰🥰

  19. Waiting for Sreebala and sisters

    1. താങ്ക്യൂ ❤️❤️

  20. സാത്താൻ

    ശ്രീബാലക്കായി waitting❤️❤️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: