എന്റെ അനൂട്ടി 3 [Zoro] 467

ഡെയ്‌ലി പണിക്ക് പോകുന്നില്ലടാ…. എപ്പോഴെങ്കിലും ഒരു നൂറിന്നു അടിച്ചൂടെ….”””
പുള്ളിക്കാരിക്ക് ഞാൻ വൈകിട്ട് തട്ട് കടയിൽ നിൽക്കുന്ന കാര്യമൊക്കെറിയാം… അതിൻ്റെയാണീ ചോദ്യം….

എനിക്കും ആഗ്രഹമില്ലാനിട്ടല്ല ചേച്ചീ…. കാശിനു ടൈറ്റ് ആയോണ്ട….”””

ഞാൻ ആദ്യമെ ചോദിക്കണമെന്ന് വിചാരിച്ചതാ… നിനക്ക് ഇതിന് മാത്രമെന്താടാ ഇത്ര ചിലവ്…”””

ഹോർസ് തിരികെ വച്ചു ശേഷം എന്നോടായി ചേച്ചീ ചോദിച്ചു….

ഹോ…. ഒന്നും പറയണ്ട എൻ്റെ പൊന്നു ചേച്ചി…. കുറച്ചു കാലമായി വീട്ടിൽനിന്നും ഒന്നും കിട്ടാറില്ല…. ഫുഡ് പോലും…. അതിൻ്റെ കൂടെ എൻ്റെ ചിലവുകളും… ഒക്കുന്നില്ലെന്നെ…. “”””

അത്രയും പാവപെട്ടതാണോ നിൻ്റെ കുടുംബം…”””

ഏയ്… ചേച്ചീ കരുതും പോലെ ഞാനത്ര പാവപ്പെട്ട വീട്ടിലെ ചെക്കനെന്നുമല്ല… എൻ്റെ ഡാഡി ഒരു ഡോക്ടറാണ് മമ്മി ടീച്ചറും…..…””” അബാനിയുടെ മകനെ പോലെ ഞാൻ നകളിച്ച് നിന്നു.

ഹാ… ഹാ…പോടാ… തമാശ പറയാതെ…””” ചേച്ചീ ഒന്ന് ചിരിച്ചു….

താമാഷ്യല്ല ഒരു പച്ചയായ സത്യമാണ്…””” ഞാൻ സീരിയസ് ടോണിൽ പറഞ്ഞു… അതോടെ ചേച്ചീ വായിക്ക് സിബിട്ടു….

എന്നിട്ടാണോ നീയാ കടയിൽ പോകുന്നത്…”””

എന്ത്യേ…. ഡോക്ടറുടെ മകന് തട്ട് കടയിൽ പണിക്ക് പൊയിക്കുടെ….”” ഇതുവരെ ചിരിച്ച ചേച്ചിയുടെ മുഖവും കുറച് മൂകമായി മാറി…..

എന്നാ ഞാൻ പോകുവാണെ…””” അതികം അവിടെ നിന്നു സമയം കളയാതെ ഞാൻ പോകാൻ തയ്യാറായി…

എടാ…. ഞാൻ ചോദിച്ചത് നിനക്ക് വിഷമമായോ….????”””

അതൊന്നും സാരമില്ല ചേച്ചീ…. ഇനി നമ്മൾ കാണുമ്പോ ഇതൊന്നും ഓർക്കാതെ പഴയ പോലെ എന്നോട് മിണ്ടിയാൽ മതി കേട്ടോ…??”””” ചേച്ചിയുടെ കവിളിൽ ഒന്ന് നുള്ളികൊണ്ട് ഞാൻ പറഞ്ഞു…

ശരിയടാ…. എടാ പിന്നെ എനിക്ക് വൈകുന്നേരം ഒരു നാല് പരിപ്പ് വട മാറ്റിവെക്കാമോ…..””” പറഞ്ഞു നിർത്തിയടത് നിന്നു ചേച്ചി വീണ്ടൂം ഒരു റിക്വസ്റ് തന്നു…

ഹൊ…. സോറി ചേച്ചീ… ഞാനിന്ന് ലീവാ…..””.

അതെന്ത്യ….”””””

എൻറെ വല്യച്ഛൻ്റെ മോളെ കല്യാണമാണിന്ന് അതിന് പോകുവാ ഞാൻ….””””

ഹേ…. എന്നിട്ട് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ….”””

എന്നെ തന്നെ ഇന്നലെയാണ് വിളിച്ചത്…. പിന്ന്യല്ലേ നിങ്ങളെയൊക്കെ….”””””

പാവം ചേച്ചി എന്നോട് ചോദിച്ചത് അപഥമായിപ്പോഴേ എന്ന പോലെ നാവ് കടിച്ചു…. പിന്നെ ഞാൻ പോകുന്നതും നോക്കി നിന്നു……

അവരെ നോക്കി നല്ലെരു ഇളി പാസാക്കി ഞാൻ പകുതിക്ക് നിന്ന യാത്ര പുനരാരംബിച്ചു…..

ഒരു മൂളിപ്പാട്ടും പാടി ഞാൻ കുറച്ചു സമയം കൊണ്ടെന്നെ വല്യച്ഛൻ്റെ വീട്ടിലെത്തി…. ചെറിയ രീതിയിലുള്ളെരുക്കങ്ങളവിടെ നടന്നിരുന്നു…. എൻ്റെ ഭാഗ്യത്തിന് വീട് പുട്ടിയിട്ടില്ല… മുറ്റത്ത് മറ്റു വണ്ടികളുമില്ല… ഞാനോരോരത്ത് വണ്ടി പാർക്ക് ചെയ്തു… ചവിട്ടു പടിയിൽ കയറി നീട്ടി ബെല്ലടിച്ചു……

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

22 Comments

Add a Comment
  1. കുറച്ച് തിരക്കിലാണ് മച്ചാ… എഴുതാനുള്ള സമയവും സാഹചര്യവും ഒത്തുവരുന്നില്ല…. ആകെപ്പാടെ എഴുതിയത് 5 പേജ്… മിനിമം ഒരു ഇരുപത് ഒക്കെ അയാൽ ഇട്ടേക്കാം….. അപ്പോ ഓകെ bye.

    1. വേഗം ഇടൂ കാത്തിരിക്കുകയാണ്

  2. Ithinte bhaki epola

  3. റോക്കി

    കഥയില്ലേക്ക് ഇപ്പോഴും എത്തിയില്ല ല്ലോ ബ്രോ ഇനി എന്നാ അടുത്ത പാർട്ട്‌

  4. Adipoli 😍❤️

    Continue chyuu adta part Pettan varatee pinne page kotti korch length ayi eytumoo🙌🏻🤍

    1. ബാക്കി എവിടെ വേഗം ഇടൂ

    1. Pls continue ഇട്ടിട്ടു പോയാ വീട്ടി കേറി അടിക്കും

  5. നീ മാത്രമല്ല ഞാനും തൃപ്തനല്ല. അറ്റവും മൂലയുമില്ലാതെ, അവിടെയും ഇവിടെയും തൊടാതെ കഥ പറയും എന്നിട്ട് അത് എവിടെയും എത്താണ്ട് അവസാനിപ്പിക്കും സ്ഥിരം കാഴ്ചയാണ് ഞാൻ ലൈക്കുന്നില്ല. കമ്മൻ്റണ്ട എന്ന് വിചാരിച്ചതാണ് എന്നലും കമൻ്റി

    1. Thanks for your genuinity. Like venamennilla. Next partil oru correct line up tharaan shramikkam.

      1. റോക്കി

        Full details aayi vivarikkanam

      2. റോക്കി

        Zoro താങ്കൾ അടുത്ത പാട്ടിൽ വിവരിക്കും എന്നു പറയുന്നു എല്ലാ ഡീറ്റെയിലും തന്നെ എഴുതണം പെട്ടെന്ന് ഒരു കഥ പറഞ്ഞു പോകല്ലേ, നല്ലം വിവരിക്കണേ

        ഇനി എന്നാ ബ്രോ അടുത്ത കഥ ,
        ലൗ സ്റ്റോറി വായിക്കാൻ മാത്രം ആണ് ഞാൻ ഈ സൈറ്റിൽ കേറുന്നത്

  6. Broyude kathayude bakki evide

  7. പൊളിച്ചു 🔥

  8. അബിയെ എല്ലാവരും മനസ്സിലാക്കണം, തെറ്റിദ്ധാരണ മാറണം, ഇത്രയും കാലം മിണ്ടാതെ ഇരുന്ന കീർത്തു ചേച്ചി സ്നേഹിച്ചു ശ്വാസം മുട്ടിക്കണം, അപ്പോഴും അബി നിഷ്കളങ്കനായിത്തന്നെ നിൽക്കണം. ചെറിയും മക്കളും അബിയുമായിട്ടുള്ള ആ ഹൃദയബന്ധം കണ്ട് അമ്മയും അച്ഛനും ചേച്ചിയും ഞെട്ടണം.

  9. കൊള്ളാം നന്നായിട്ടുണ്ട്..🔥

  10. Bro കുറച്ച് പേജുകൾ കുട്ടാം കഥ നിർത്തി പോകരുത്

  11. ♥️♥️♥️♥️♥️👍

    Broyude samayam pole aduthath ponotte
    Nirthi povaruth

  12. എന്തായാലും കുറച്ചധികം പേജ് കൂട്ടി അടുത്ത ഭാഗം പെട്ടെന്ന് തരുവാൻ നോക്കണം.

Leave a Reply

Your email address will not be published. Required fields are marked *