കൊച്ചമ്മ [Anurag AAA] 2093

കൊച്ചമ്മ

Kochamma | Author : Anurag AAA


കൊച്ഛ്മ്മേ. ..ഊണ് കാലമായി, എടുത്തുവെച്ചിട്ടുണ്ട്…. അടുകളയിൽ നിന്നും വേലക്കാരി സ്റ്റെഫി യുടെ ശബ്ദം  കൊച്ചമ്മയിലേക്..
ആ…അവരും കൂടി വന്നിട്ട്….പോരേ..
അവരിനി ഊണ് കഴിഞ്ഞെ വരൂൂ കൊച്ചമ്മേ..
സമയം 2 കഴിഞ്ഞില്ലേ…. സ്റ്റെഫി അവളുടെ കൊച്ചമ്മ റാണി സാബുവിനോടായ്  പറഞ്ഞു.
റാണി സാബു അവളുടെ വലിയ  വീട്ടിൽ  വേലക്കാരി യോടൊപ്പം കഴിയുകയാണ്…
റാണി അവളുടെ അനിയന്റെ രണ്ടു പെണ്മക്കളെയും നോക്കി ഇരിക്കുകയായിരുന്നു..സ്കൂൾ തുറക്കും മുൻപേ നാളെ വരാം എന്നും പറഞ്ഞ്  കഴിഞ്ഞ 6ആം തീയതി  വിളിച്ചതാ ഇന്ന് 9 ആയി, റാണിക്ക്  രണ്ടു പേരെയും കാണാൻ കൊതിയായി..നോയ യും നിമ്മി ക്കും സ്കൂളിലേക്ക് വേണ്ടതൊക്കെ അവൾ വാങ്ങിവെച്ചിട്ട് ഒരാഴ്ചയായി, കുറേ അവരെ കാത്തു, പിന്നെ റാണിയും സ്റ്റെഫിയും
ചേർന്നു അങ്ങ് വാങ്ങി, സ്റ്റെഫി ക്കു ഒരാണും പെണ്ണും അതിങ്ങൾക് വേണ്ടതും റാണി കൊടുക്കും.
നിമ്മിക്കും നോയ്യകും വേണ്ടി മേക്കപ്പ് സെറ്റ്, ബാഗ്,  കുടകൾ, സകലതും വാങ്ങി, ഇനി അവര് വന്നിട്ട് വേണം ഷൂം ഉടുപ്പുകളുമൊക്കെ വാങ്ങാൻ.
ഒന്നു വിളിച്ചു നോക്കാൻ ഇവിടെ റൈഞ്ചും ഇല്ല,..റാണി ആത്മഗതം നെടുവീർപ്പിലൊതുക്കി.
4 അേക്കറിലുള്ള ഒരു പറമ്പ്, ചുറ്റും റബ്ബറും, മുളകും, ഏറ്റവും അടുത്തുള്ളത് സ്റ്റെഫിന്റെ വീട് 4 പറമ്പിന് അപ്പുറെ..
വീടിന്റെ പിന്നിലെ 36 ഏക്കർ വരുന്ന റബ്ബർ തോട്ടം, 20 എക്ക്റിലെ അടയ്ക്ക തോട്ടം, പിന്നെ കുറേ കുരുമുളകും.
താഴെ അടിവാരത്തു പരന്നു കിടക്കുന്ന കൃഷി, അതിൽ വാഴയും ചേമ്പും പിനാപ്പിളും മഞ്ഞളും ചീരയും ഒക്കെ കൂടി 39 ഏക്കർ ഭൂമി.
താഴെ പറമ്പിൽ ഒരു കൂര കെട്ടി തങ്കമണിയും  കെട്ടിയോനും കൂടി കൃഷി നോക്കുന്നു..
വീട്ടിൽ ഉള്ളത് ഒരു ലാൻഡ് ലൈൻ, പിന്നെ വൈഫൈയും .
കഴിഞ്ഞ ദിവസം താഴത്തെ എസ്റ്റേറ്റിലെ  മരം മുറിയിൽ മരം പൊട്ടിവീണത് നെറ്റിന്റെ വയറിൽ അതോടെ അതും പോയി.. വരാം എന്നു പറഞ്ഞതല്ലാതെ ആരും വന്നു നന്നാകിയിട്ടില്ല..
കുട്ടികളുടെ കയ്യിൽ ഉള്ള ഫോൺ നമ്പർ റാണി  ക്കറിയില്ല, വാട്സ്ആപ്പ് call ആയിരുന്നു എപ്പോഴും..
സ്റ്റെഫി. ..നീ ആ വൈഫൈ യുടെ ആളെ ഒന്നു വിളിച്ചു നോക്കിയേ, കുട്ടികളും വാട്സാപ്പിലായിരിക്കും നോക്കിട്ട് കിട്ടുന്നുണ്ടാകില്ല..  ഭയത്തിലും തിടുക്കത്തിലും റാണി സാബു വേലക്കാരി സ്റ്റെഫി നോട് പറഞ്ഞു.
സ്റ്റെഫി ലാൻഡ് ഫോണിനടുത്തു നടക്കുമ്പോഴേക്കും…
റിംഗ്. .റിംഗ്. …
കൊച്ചമ്മേ ഫോൺ….
എടുത്തു നോക്. …റാണി ഉദ്യോഗത്തിൽ സ്റ്റെഫി യോട് പറഞ്ഞു…
ഹേലോ..ആ ..കൊച്ചമ്മ നിങ്ങളേം കാത്തിരിക്കാ…എവിടെ എത്തി??
ആ..ആ..പറയാം..ശെരി..അവളുടെ ഒച്ച കുറഞ്ഞു…
ആരാ…കുട്ടികളാ..?? റാണി ശ്വാസം വിടാതെ ചോദിച്ചു.
അവര് വയ്ക്കീട്ടെ എത്തുള്ളു..ഫ്രണ്ട് ന്റെ birthday പാർട്ടി ലാ…ഊണ് കഴിച്ചിട്ടേ വരുള്ളുന്നു… ഒറ്റ ശ്വാസത്തിൽ സ്റ്റെഫി കൊച്ചമ്മയോട് പറഞ്ഞു…
വാ നമുക്ക് കഴിക്കാം കൊച്ചമ്മേ…
എന്നാാ… ഇവർക്കു നേരത്തെ വിളിച്ചൂടെ വൈകുമെങ്കിൽ…ഇനി വൈക്കിട്ട് ഇങ്ങോട്ട് വണ്ടി കിട്ടൂോ. .റാണി സ്വയം കടുപ്പിച്ചു ചോദിച്ചു…
കൊച്ചമ്മക് ചോറും വിളമ്പി കൊടുത്ത് വിശന്നു തലചുറ്റിയ സ്റ്റെഫി രണ്ടുരുള വിഴുങ്ങി, സമാധാനത്തോടെ പറഞ്ഞു..

The Author

34 Comments

Add a Comment
  1. Best erotic romantic story😍😍😍😍🫦🫦🫦🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *