Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 5 244

Kambi Views 121108

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 5

Ente Anubhavangal Paalichakal 5 Author Rajavinte Makan

Previous Parts : Part 1 | Part 2 | Part 3 | Part 4 | Part 5

 

ഞാൻ നോക്കുമ്പോൾ റിയാസ് ചേട്ടന്റെ കുണ്ണ സ്വപ്നയുടെ പൂറിൽ നിന്ന് അടർന്നു പോരുന്നു ….നല്ലതു പോലെ കളിച്ചു അവശയായ നിലയിൽ ആയിരുന്നു അന്നേരം സ്വപ്നയെ കാണാൻ കഴിഞ്ഞത് ….അവശയായ സ്വപ്ന റിയാസേട്ടന്റെ മാറിലേക്ക് ചായുന്നു ….പൂർണ നഗ്നരായി ഇരുവരും കെട്ടിപിടിച്ചു നിൽകുമ്പോൾ ആരുടെയോ കൈകൾ എന്റെ ഷോൾഡറിൽ വന്നു പതിക്കുന്നു ……

സ്വപ്നയുടെയും റിയാസേട്ടന്റെയും കാമ കേളികൾ കണ്ടു സ്തബ്ധനായി ഞാൻ നില്കുന്നത് കൊണ്ട് എന്റെ ഷോൾഡറിൽ വന്ന കൈകൾ എന്നെ തട്ടി കുലുക്കുന്നു …..പെട്ടന്ന് ഞാൻ സ്വബോധം വീണ്ടെടുത്ത് പിൻതിരിഞ്ഞു നോക്കുമ്പോൾ കണ്മുന്നിൽ സ്വപ്ന നില്കുന്നത് കാണുന്നു …….

അപ്പോഴാണ് ഞാൻ ആ സ്കൂൾ ഗ്രൗണ്ടിലെ പുൽത്തകിടിൽ കിടന്നു ഉറങ്ങിപോയെന്നു മനസ്സിലായത് …..എന്റെ മുന്നിൽ എന്റെ ക്ലാസിലെയും ഗ്രൗണ്ടിൽ അന്നേരം ഉണ്ടായവരെയും എനിക്ക് ചുറ്റും കൂടി നിൽക്കുന്നതായി കാണുന്നു ……എനിക്കെന്തോ സംഭവിച്ച പ്രതീതിയിൽ ആയിരുന്നു അന്നേരം പലരുടെയും നോട്ടം എന്നിൽ വന്നു പതിച്ചു നിന്നിരുന്നത് …..

ഞാൻ ഉടൻ തന്നെ ആ പുല്തകിടിനു മേൽ കാലുകൾ കുന്തിച്ചു എണീറ്റിരുന്നു …..പലരും എനിക്കെന്താ സംഭവിച്ചതെന്ന് എന്നോട് തിരക്കി …..എനിക്ക് തന്നെ അറിയാത്ത ഒരു കാര്യമായിരുന്നു ഞാൻ ഈ നട്ടുച്ചക്ക് വെയിൽ വന്നു പതിക്കുന്ന ഈ സ്ഥലത്തു എങ്ങനെ ഉറങ്ങി പോയെന്നു …..അന്നേരം ഞങ്ങടെ ഫുട്ബാൾ കോച്ച് വന്നു പ്രാക്ടിസ് ക്ഷീണം കാരണം ഞാൻ മയങ്ങി പോയതായിരിക്കും എന്ന് പറഞ്ഞു …..

കോച്ച് എനിക്ക് കുടിക്കാൻ ഗ്ളൂക്കോസ് വാട്ടർ തന്നു ….ഞാനതു വാങ്ങി കുടിച്ചു …അല്പം കഴിഞ്ഞപ്പോൾ ചുറ്റിലും ഉണ്ടായവർ അവിടെ നിന്ന് പോയി …അന്നേരം കോച്ചും സ്വപ്നയും മാത്രമായി എനിക്കരികിൽ …..ഞാൻ ഗ്ളൂക്കോസ് വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ കോച്ചെന്നോട് വീട്ടിലേക്കു മടങ്ങി കോളാൻ പറഞ്ഞു …..അതുകൊണ്ട് തന്നെ ഞാനും സ്വപ്നയും കൂടി കോളേജിൽ നിന്ന് ബസ്‌സ്റ്റോപ്പിലേക്കു നടന്നു നീങ്ങി …..

ഞങ്ങൾ ഒന്നിച്ചാണ് നടന്നു നീങ്ങിയതെങ്കിലും ഒന്നും തന്നെ സംസാരിക്കാതെ ആണ് മുന്നോട് നടന്നു കൊണ്ടിരുന്നത് …….കോളേജ് ബസ്‌സ്റ്റോപ്പിലേക്കുള്ള എളുപ്പവഴിയായ ആ റബ്ബർ എസ്റ്റേറ്റിന്റെ അകത്തു കടന്നു ഞാനും സ്വപ്നയും മുന്നോട്ട് നടന്നു കൊണ്ടിരുന്നു ……

കുറച്ചു ദൂരം ഞങ്ങൾ മുന്നോട് നടന്നപ്പോൾ സൂര്യന്റെ വെയിൽ റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരു നിഴലായി പതിക്കുന്ന അന്തരീക്ഷമായി …….ചീവീടുകളുടെ ശബ്ദം ഞങ്ങൾക്ക് ചുറ്റിലും ആ റബ്ബർമര കാടിനുള്ളിൽ മുഴങ്ങി കൊണ്ടിരുന്നു ……

പെട്ടന്ന് സ്വപനയുടെ കൈപ്പത്തി എന്റെ കൈത്തണ്ടയിൽ വന്നു തൊടുന്നു ….അന്നേരം ഞാനെന്റെ നടത്തത്തിന്റെ വേഗത വളരെ മന്ദഗതിയിലാകുന്നു ……

20 Comments

Add a Comment
  1. ഹല്ലോ സാറേ….
    നിങ്ങൾ എഴുതുമ്പോൾ… നിർത്തുന്നു…. നടക്കുന്നു.. ഓടുന്നു… അടിക്കുന്നു….
    എന്നതിന് പകരം നിർത്തി…. നടന്നു… ഓടി…. അടിച്ചു… ഈ രീതിയിൽ എഴുതിയാൽ നന്നായിരിക്കും.. ഇപ്പോൾ എഴുതുന്നത് ബോറാണ്…

  2. നല്ല സൂപ്പർ കഥയാണ് പെട്ടെന്ന് ഒന്നും നിർത്തല്ലേ ബ്രോ,

    1. രാജാവിന്റെ മകൻ

      വായനക്കാർക്കു ഇഷ്ടമുണ്ടെങ്കിലേ എഴുത്തുകാരൻ കഥയുമായി മുന്നോട് പോകു,,, ഇല്ലെങ്കിൽ ആ കഥ നിർത്താൻ അയാൾക്കും തോന്നും…. അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കാണ് ഞാൻ…… സൈറ്റിന്റെ ഫോർമാറ്റ് പോയപ്പോൾ ഇപ്പോൾ പല എഴുത്തുകാരെയും കാണാനില്ലാത്തതു പോലെ….. അസുരൻ,,,,, സ്മിത ഇവരൊക്കെ എവിടെ……

      1. അവരൊക്കെ വന്നോളും, ഒരുപാട് നല്ല കഥകൾ ഇങ്ങനെ മുഴുവൻ ആക്കാതെയും, വെട്ടിക്കുറച്ച് അവസാനിപ്പിച്ചും പോയിട്ടുണ്ട് പലരും, ഈ കഥക്കും ആ അവസ്ഥ ഉണ്ടാവരുത്, ഇതേ പോലെ തന്നെ സൂപ്പർ ആയിട്ട് മുന്നോട്ട് പോവട്ടെ

  3. Aa riyazine kadhayil nin chavitty purathak

  4. Super…. Thudaruga..

    1. രാജാവിന്റെ മകൻ

      മൂന്നോ നാലോ പാർട്ട് കൊണ്ടു ഇനിയിത് അവസാനിക്കും ………ഇത് ഉടനെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്

  5. അടുത്ത പാർട്ട് എന്നു വരും

    1. രാജാവിന്റെ മകൻ

      അടുത്തയാഴ്ച

  6. Baaki ezhudhh

    1. രാജാവിന്റെ മകൻ

      എഴുതി തുടങ്ങി ബാക്കി ……ഉടൻ വരും അടുത്ത ഭാഗം

  7. Previous part … എന്ന option ഇടൂ ….

    1. രാജാവിന്റെ മകൻ

      അത് കുട്ടൻ ഡോക്ടർ ചെയ്യേണ്ടതല്ലേ ……ഞാനീ കഥ പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ്

  8. രാജാവിന്റെ മകൻ

    ഇത് എഴുതാൻ തോന്നുന്നില്ല ….ഇവിടെ വെച്ച് നിർത്താം എന്ന് കരുതുന്നു

    1. Onn ezuthi theerk bro elavarum etra naal wait cheythu

      1. രാജാവിന്റെ മകൻ

        ഇത് പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ

  9. Aa kunna umbi poda

    1. രാജാവിന്റെ മകൻ

      Y

    2. രാജാവിന്റെ മകൻ

      ആരുടെ കുണ്ണ ഡാഡി

  10. Ithrayum late ayitt vannitt verun 7pages…totally disappointed…next part vannitt orumicch vayikkam…alland verum 7page vayicchitt nth kittana..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: