എന്റെ കോളേജ് ടൂർ 869

അവസാനം അവളുടെ കൂടെനിന്ന് മാറില്ല എന്ന എന്റെ ഉറപ്പിൽ വരാമെന്നു സമ്മതിച്ചു. അപ്പോഴും ആ സുന്ദരിയുടെ പാനപാത്രം കുടിക്കാനുള്ള ചാൻസാണതെന്നു സ്വപ്നത്തിൽപോലും ഞാൻ കരുതിയില്ല.

ബസ് പുറപ്പെട്ടു.ടീച്ചർമാർ ഏറ്റവും മുന്നിലാണ്. അവർ പിന്നിലേക്ക് നോക്കുന്നുപോലുമില്ല. പിള്ളേരെല്ലാം കാപ്പിൽസായി ഓരോ സീറ്റിൽ പുതച്ചുമൂടി ഇരിപ്പാണ്. താരയും ഞാനും ഏറ്റവും അവസാന സീറ്റിൽ. അവളും ഒറ്റക്കു പുതച്ചുമൂടി സീറ്റിന്റെ അങ്ങേയറ്റത് പോയി ഇരിപ്പാണ്. ബാക്കി എല്ലാ സീറ്റിലും നല്ല പിടുത്തമാണെന്നു എനിക്ക് മനസിലായി. പെണ്ണുങ്ങളെല്ലാം കണ്ണടച്ചാണ് ഇരിക്കുന്നത്. ആണുങ്ങളുടെ ദേഹം മാത്രം അനങ്ങുന്നുണ്ട്. താര ഇതെല്ലം കൊതിയോടെ നോക്കുന്നത് ഞാൻ കണ്ടു.ഞാൻ അവളെയൊന്നു നോക്കി. ജീൻസും ടീഷർട്ടുമാണ് വേഷം. നല്ല അയഞ്ഞ ടീഷർട് ആയതിനാലും പുതപ്പുള്ളതിനാലും ആ മാറിടങ്ങളുടെ വലുപ്പം വ്യക്തമല്ല. ഞാൻ പിന്നെ അങ്ങോട്ട് നോക്കിയില്ല. ഇവളെ വിളിച്ച് കേറ്റിയത്തിലും ഭേദം ഒറ്റക്ക് പോകുന്നതാണെന്നെനിക് തോന്നി. ഞാൻ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. അല്പം കഴിഞ്ഞപ്പോൾ അവൾ നീങ്ങിനീങ്ങി എന്റെ അടുത്തേക്ക് വന്നത് ഞാൻ അറിഞ്ഞു. ഒറ്റയ്ക്കിരുന്നു ബോറടിച്ചുകാണുമെന്നു ഞാൻ ഊഹിച്ചു.

അടുത്തേക്ക് വന്നിട്ടും ഞാൻ അല്പം വെയ്റ്റിട്ട് ഇരുന്നു. അവൾ ഇങ്ങിട് മിണ്ടുമൊന്നു നോക്കാനായിരുന്നു എന്റെ ഉദ്ദേശം. കുറച്ചുനേരം ക്ഷമിച്ചിട്ടും ഒരനക്കവുമില്ല. ശരിക്ക് നോക്കിയപ്പോൾ ഒറ്റയ്ക്കിരുന്നു ഓരോന്ന് പിറുപിറുക്കുന്നു.

എന്നാപ്പിന്നെ ഈ പൂറിക്ക് എന്നോട് സംസാരിച്ചൂടെ ഒറ്റയ്ക്കിരുന്നു പറയാണ്ട്??ഞാൻ മനസ്സിലോർത്തു.

എന്താടി ഇരുന്നു പിറുപിറുക്കുന്നെ???

ഒന്നുമില്ല…

പിന്നെ…???www.kambikuttan.net

അല്ല ഞാൻ ഓർക്കുവരുന്നു എല്ലാ ആണുങ്ങളും ഒരുപോലാ. പറഞ്ഞ വാക്കിന് പട്ടിയുടെ വിലപോലും കൊടുക്കില്ല….

എന്നെ ഉദ്ദേശിച്ചാണ് എന്നെനിക്കു മനസിലായി. ഞാൻ എന്നാ തൊലിച്ചൂന്നാ നീ പറയുന്നേ???ഞാൻ അല്പം കലിപ്പിലാണ് ചോദിച്ചത്.

നീയല്ലേ പറഞ്ഞെ എന്നെ ഒറ്റക്കാക്കൂല്ലന്നു. എന്നിട്ടാണോ ഒരു മൂലക് പോയി കുത്തിയിരിക്കുന്നെ. ബാക്കിയുള്ളവർ ഇവടെ ബോറടിച്ചു ചാകുവാ.

The Author

36 Comments

Add a Comment
  1. Szia, meg akartam tudni az arat.

  2. Hai, saya ingin tahu harga Anda.

  3. ഇതുപോലെ ടൂർ പോയിട്ട്…കൂടെ പഠിക്കുന്ന ഒരു കിളുന്ത് ചരക്കിനെ പയ്യന്മാർ കൂട്ടം ചേർന്ന് കളിക്കുന്ന മോഡൽ കമ്പികഥ ഒന്ന് ട്രൈ ചെയ്തൂടെ….

    1. ഞാൻ വായിച്ച മുകച്ച കഥ

  4. എവിട്രാ ബാക്കി

Leave a Reply

Your email address will not be published. Required fields are marked *