Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി 348

Kambi Views 34383

പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി

bY സുനിൽ

ഡോ:ഷേർളികുര്യൻ സൂര്യാമ്മയെ ആൻസിയിലും കാര്യമായിത്തന്നെ പരിപാലിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്നതും കാത്ത് വീട്ടുമുറ്റത്ത് ആൾക്കാർ കാവലിരിക്കുമ്പോളും മൂന്ന് നാല് ദിവസങ്ങളിൽ ഒരിക്കലെങ്കിലും ആന്റി ഞങ്ങളുടെ വീട്ടിലെത്തി സൂര്യയുടെ കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നു. സ്വതവേ വാചാലയായ ആന്റി ഞാനുമായും വളരെവേഗം നല്ല അടുപ്പത്തിലായി…. സൂര്യയുടെ വിവരങ്ങൾ അറിയാൻ എന്നും മെഡിക്കൽ കോളജിന്റെ കാന്റീനിൽ ഞങ്ങൾ ഒത്തുകൂടി…. സംസാരം പതിയെ സൂര്യാമ്മയുടെ ഗർഭാവസ്ഥയിൽ നിന്നും മറ്റ് പല പല വിഷയങ്ങളിലേക്കുമായി മാറി….സൂര്യാമ്മയുടെ കുറുമ്പ് എല്ലാവരേയും പോലെ ഷേർളിയാന്റിക്കും വളരെ പ്രീയപ്പെട്ടതായിരുന്നു…. ആന്റിയോടും അവൾ വഴക്കുപിടിച്ചിട്ടുണ്ട്….!
“എന്റെ അറിവിൽ സൂര്യാമ്മ വഴക്കുപിടിക്കാത്ത രണ്ടേ രണ്ടു പേർ അയ്യരുസാറും ഷൈലയും മാത്രമാ….! അവളുടെ സൌന്ദര്യവും ആകർഷണവും എല്ലാം ആ കുറുമ്പ് തന്നാ….!” ഒരിക്കൽ ഷേർളിയാന്റി പറഞ്ഞു…
ഞങ്ങൾ കാന്റീന് വെളിയിലും ഒത്തുചേരാൻ തുടങ്ങി..സായാഹ്നങ്ങളിൽ അവിടെ ഒരിടത്തും ഡോ:ഷേർളി കുര്യന് സ്വകാര്യത കിട്ടില്ലാത്തതിനാൽ ആഴ്ചയിലൊരിക്കൽ ഞങ്ങൾ ആന്റിയുടെ കാറിൽ 40കി.മി മാറി അടുത്തുള്ള ചെറുപട്ടണത്തിലെ മുൻസിപ്പൽ പാർക്കിൽ ഒത്തുചേരാൻ തുടങ്ങി… യാത്രയിലും വാതോരാതെ സംസാരിച്ചു. പാർക്കിന്റെ വാച്ചറുടെ മോളുടെ പ്രസവം ആന്റിയായിരുന്നു…തൊഴുകൈകളോടെ ഓടിയെത്തിയ അദ്ദേഹത്തോട് ആന്റി ആദ്യതവണ തന്നെ ചിരിയോടെ പറഞ്ഞു: “അവിടെ സ്വസ്ഥമായി ഒന്ന് അൽപസമയം ചിലവഴിക്കാൻ പറ്റാത്തതിനാലാണ് ഇവിടെ വന്നത്..!”
“മാഡം ധൈര്യമായി സ്വസ്ഥമായി വിശ്രമിച്ചോ..ദാ അവിടിരുന്നാൽ നല്ല കാറ്റുമുണ്ട് അസ്തമയവും കാണാം” കുന്നിൻ മുകളിലെ ആ ഭംഗിയാർന്ന പാർക്കിലെകമ്പികുട്ടന്‍.നെറ്റ് മനോഹരമായ ഒരു മൂല ചൂണ്ടി അദ്ദേഹം പറഞ്ഞു. പാർക്കിന്റെ വാതിലിൽ നിന്നും വഴിയിൽ നിന്നും കാണാവുന്ന എന്നാൽ പാർക്കിന്റെ ശബ്ദങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞ ഭംഗിയാർന്ന ഒരിടം..!
ആരെങ്കിലും ഞങ്ങൾ ഉള്ളപ്പോൾ അങ്ങോട്ട് വരാൻ തുനിഞ്ഞാൽ അദ്ദേഹം തടയും “മാഡം അവിടെ അൽപസമയം സ്വസ്ഥമായിരുന്നോട്ടെ”
താഴെ അനന്തമായി നീണ്ടുകിടക്കുന്ന താഴ്വാരത്ത് നിന്നുമെത്തുന്ന ശക്തമായ കാറ്റിൽ പറന്ന് നെറ്റിയിലെത്തുന്ന മുടിയിഴകളെ മാടിയൊതുക്കി പറക്കുന്ന സാരിത്തുമ്പും ഒതുക്കാൻ ശ്രമിച്ച് പ്രസരിപ്പോടെ കണ്ണട ഇല്ലാതെ ഇരിക്കുന്ന ആന്റിയുടെ മുഖത്തേയ്ക് ഞാൻ നോക്കി….
ആൻസിയുടെ പോലെ തന്നെ ഓമനത്വം തുളുമ്പുന്ന ഈ സുന്ദരമുഖം തടിച്ച ഫ്രെയിമുള്ള കണ്ണടയാൽ
മനപൂർവ്വം മറച്ച് ഗൌരവത്തിന്റെ മുഖംമൂടി അണിയുന്നതാണ് എന്ന് എനിക്ക് തോന്നിപ്പോയി…!
അൽപം തടി കൂടുതൽ ഇല്ലായിരുന്നെങ്കിൽ ആൻസിയുടെ ചേച്ചിയാണെന്നേ ആരും പറയൂ…..!
“ആന്റീ…..” ഞാൻ പതിയെ വിളിച്ചു.
“എന്താടാ….?” പ്രസരിപ്പോടെ ചോദ്യം വന്നു. ആ സന്തോഷം കണ്ട ഞാൻ ചോദിക്കാൻ വന്നത് മനഃപൂർവ്വം വിഴുങ്ങി.

The Author

19 Comments

Add a Comment
  1. Please tell me how to download the story for I want to read it whenever am free.

    1. select and save to doc file

  2. Enthina rosha smrithi iraniyea kuttu pidakanea sunilintea Baku ULA characters moshamano

  3. ചാരസുന്ദരി എന്ന പേരിൽ ഒരു കഥ (നോവൽ)വായിച്ചിരുന്നു. അതിന്റെ പാർട്ട്‌ 2 ന്റെ ലിങ്ക്‌ തരുമോ?പ്ലീസ്‌..

  4. Please continue …super story..

  5. ഒരു കഥയും കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളും പൂർണ്ണമായും കഥാകാരന്റെ സ്വന്തമായെങ്കിലേ കഥയ്ക്
    ഒരു ജീവൻ ലഭിക്കൂ… അതല്ലാതെ മറ്റുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ചാൽ എന്നെ സംബന്ധിച്ച് അത് വിജയിക്കില്ല….! വായനക്കാരുടെ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും അതുകൊണ്ടാണ്…!

    1. നല്ല ഒരു എഴുത്തുകാരന് അങ്ങനെയൊന്നും ഇല്ല സുനിൽ. അയാൾ എന്തിനെപ്പറ്റിയും എഴുതും എല്ലാം മറ്റുള്ളതിൽ നാം കണ്ടിട്ടും, അറിഞ്ഞിട്ടും ഉള്ള കാര്യങ്ങൾ ആണ് എഴുത്തിൽ വരുക, വായനക്കാരുടെ അഭിപ്രായം ചോദിച്ചിട്ടു അതിനു അനുസരിച്ചു എഴുതുന്ന ആളുകളും ഇവിടെ ഉണ്ട്‌. എത്രയോ പേർ. സൂപ്പർ കഥകളാണ് അതൊക്കെയും തന്നെ. എല്ലാ അറിവുകളും പകർന്നു കിട്ടുന്നതാണ്, അത് പോലെ തന്നെയാണ് വായനക്കാരുടെ അഭിപ്രായങ്ങളും. ഇവിടെ ചില എഴുത്തുകാരുടെ മറുപടിയിൽ തന്നെ ഉണ്ട്‌ അത്. നിങ്ങളുടെ നന്ദി എഴുതാതെ അഭിപ്രായങ്ങൾ എഴുതൂ എന്ന് പറയുന്നു. അതിനനുസരിച്ചു മുന്നോട്ടു പോകാൻ ആണെന്നും. അപ്പോൾ ഇതിൽ ഒന്നും ജീവന്റെ പ്രശനം ഒരിക്കലും ഉദിക്കുന്നില്ല. പിന്നെ,താങ്കൾ പറഞ്ഞത് താങ്കളുടെ സ്വന്തം കാര്യം ആണ്. അതിൽ എനിക്ക് യാതൊരു തർക്കമോ വിയോജിപ്പോ ഇല്ല. പൊതുവിൽ ഉള്ള കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

      1. ഞാൻ എന്റെ സ്വന്തം കാര്യമാണ് അനീഷേ പറഞ്ഞത്…! എന്നെക്കൊണ്ട് അതിനാവുന്നില്ല..! തീർച്ചയായും അത് എന്റെ ഒരു പോരായ്മ തന്നെയാണെന്നതും ഞാൻ മനസ്സിലാക്കുന്നു..!
        താങ്കളൊക്കെ അത് ചെയ്യുന്നത് കണ്ട് അസൂയ തോന്നിയിട്ടുമുണ്ട്..!
        കഴിവതും ഞാൻ എന്റെ കഥകളിൽ ശ്രമിക്കുന്നത് അത് എന്റെ അനുഭവമാണ് അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരു കാര്യമാണ് അതിൽ അൽപം ഭാവനയും ഈ സൈറ്റിന് വേണ്ട ചേരുവകളും ചേർത്തു എന്നേയുള്ളു എന്ന് വായിക്കുന്ന ആൾക്കാരെക്കൊണ്ട് വിശ്വസിപ്പിക്കാൻ അല്ലെങ്കിൽ അങ്ങനെ ഒരു തോന്നൽ ഉളവാക്കാനാണ്…. ഒരു പരിധി വരെ അതിൽ വിജയിച്ചിട്ടുമുണ്ടെന്നാണ് എന്റെ വിശ്വാസം..!
        എന്റെ ഒരു കഥകളിലും ഇത് വെറും ഭാവനയാണ് നടക്കില്ലാത്തതാണ് എന്നൊരു തോന്നൽ വായനക്കാരിൽ ഉളവാക്കുന്നില്ല അതാണ് ഞാൻ എഴുത്തുകാരൻ എന്ന നിലയിലെ എന്റെ വിജയമായും കണക്കാക്കുന്നത്…!
        ഞാൻ ഒരു കഥ തുടങ്ങുമ്പോൾ തന്നെ അവ്യക്തമായ ഒരു അവസാനവും കണക്ക് കൂട്ടിയാണ് അപ്പോൾ കഥാപാത്രങ്ങളുടെ കാര്യത്തിലും ആ പരിമിതി വരും അത് എന്റെ മാത്രം പരിമിതിയാണ് താനും..!

        1. Sunil..your are right.. you said it rightly.. in every art or literature, there should be the aspect of true life… that makes a true writer or artist… appreciated..

          1. Thank you master….!

  6. സിനിമ നടി സുമിത്ര അക്കനേയും സ്മൃതി ഇറാനിയേയും കേന്ദ്ര കഥാപാത്രമാക്കി ഒരു രാഷ്ട്രീയ കഥയോ പട്ടാള സ്റ്റോറിയോ എഴുതാമോ…

    മന്ത്രി കൊച്ചമ്മ!

    1. Roshan,ningal parayunnathu pole oru pakka ammachi story und. Santhamma teacher. Kothippichu nirthiyirikkukayanu ezhuthukaran. Second part vannittilla. Njanum ningade type anu. Ningade pala commentukalum kandu. Pattiya oru kadha athanennu thonni.

  7. Pls continue interesting story

  8. Manojinte mayalokathekkal iratti vegathode kuthikkukayanallo ee tipper. Kurachoode nannakkamayirunnu. Oru adipoli kambikatha vayicha feel und. Santhamma teacherinte athra varillelum uruppadi kollaam.

  9. Pachuvinu vendiyanenkilum njangakellam ishtayi ee part.

  10. Iniyum ezhuthi ezhuthi munnottu poku
    All the best

  11. Super. Please continue

  12. super sunil.ethoru randu lakkam akkamayirunnu,Randamatha kaliyum vanamayirunnu, annittu sherly aunty mukrayitto sunil.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: