എന്റെ കസിൻ മിഥുൻ [Sojan] 219

അവസാനം ദേഷ്യം പോയപ്പോൾ ഞാൻ കളിയാക്കി.

“കഴുകാത്ത സംഭവുമായി വന്നിരിക്കുന്നു.”

“പിന്നെ നീ വായിലെടുക്കുമെന്നോർത്തല്ലേ ഞാൻ നടക്കുന്നത്?”

“കണ്ടോ അവന്റെ സ്വരം മാറിയത് കണ്ടോ? ഞാൻ പറഞ്ഞു.”

“ങാ , ഇനി എനിക്ക് നിന്നെ പേടിക്കേണ്ടല്ലോ?”

“അതെന്താ?”

“നമ്മൾ ഒരു കളിവച്ചില്ലേ?”

“അതിന്?”

“ഇനി നീ എന്റെ രഹസ്യം ആരോടും പറയില്ലല്ലോ?”

“ഒന്നു പോടാ, നമ്മൾ തമ്മിൽ ഇപ്പോൾ നടന്നത് എന്തായാലും നിനക്ക് ആരോടും പറയാൻ പറ്റില്ല, അതിനാൽ എനിക്ക് നിന്റെ മേൽ ഇപ്പോഴും പിടിയുണ്ട്, കെട്ടോ. അതോർത്ത് മോൻ സുഖിക്കേണ്ട.”

“എടീ അവൻ ദയനീയമായി വിളിച്ചു.”

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ, ഞാനിത് വല്ലതും പറയുമോ? നിന്നോടുള്ള കൊതിക്കല്ലേ എല്ലാ നമ്പരും ഇട്ടത്.”

“ഹും”

“നിനക്ക് നല്ല രസമായായിരുന്നോ?”

“ഓ മനസിലാകാത്തതുപോലെ?”

“അല്ല ചുമ്മാ..”

“അങ്ങിനിപ്പോൾ ചുമ്മ ചോദിക്കേണ്ട” ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു.

“ഇനിയോ?”

“ഇനിയെന്താ? നമ്മൾ പഴയതു പോലെ തന്നെ കസിൻസ്.”

“അണോ?”

“എന്താ അല്ലേ?”

“ആണല്ലേ?”

“എന്താടാ നിനക്കൊരു സംശയം?”

അപ്പോഴേയ്ക്കും എന്റെ വീടിന്റെ മുൻവശത്തുനിന്ന് വരുന്ന വെളിച്ചം ഞങ്ങൾക്ക് കാണാമായിരുന്നു.

“ഞാൻ ഒന്ന് ഉമ്മവയ്ക്കട്ടെ? അവൻ ചോദിച്ചു.”

ഞാൻ വെളിച്ചത്തിൽ നിന്നും മാറിനിന്ന് അവനെ വലിച്ചടുപ്പിച്ച് ചുണ്ടുകൾ കടിച്ചീമ്പി. എന്റെ പല്ല് അവന്റെ ചുണ്ടിൽ കടിച്ച് മുറിയുന്നപോലെ അമർത്തി. എന്തോ അങ്ങിനെ ചെയ്യാനാണ് എനിക്കപ്പോൾ തോന്നിയത്.

“ഹീ ..” അവൻ എന്നെ തട്ടി മാറ്റി..

“മുറിഞ്ഞു”

“ഒന്നു പോടാ”

“സത്യം..” ചുണ്ടുകളിൽ അമർത്തി മുഖം പൊത്തി അവൻ വണ്ടറടിച്ച് എന്നെ നോക്കി.

“നീ കയറുന്നില്ലേ?” വീടിന്റെ ഉമ്മറത്തേയ്ക്ക് കയറിയ ഞാൻ മുറ്റത്ത് നിൽക്കുന്ന അവനോട് ചോദിച്ചു.

“ഇല്ല..”

കാളിങ് ബെല്ല് അടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ “നാളെ” എന്ന് അവൻ കൈകൊണ്ട് കാണിക്കുന്നത് കണ്ടു.

ഒരു ചെറു ചിരിയോടെ ഞാൻ അമ്മയോടൊപ്പം അകത്തേയ്ക്ക് കടന്നു.

( തുടരണമെങ്കിൽ 100 കമന്റ് വരണം) 🙂

The Author

Sojan

20 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Adi poli

  2. Waiting for next..

  3. മനുരാജ്

    Nice

  4. മക്കാൻ

    കസിനെ കളിച്ചവർ ഉണ്ടോ?

      1. Enitt engana undayirunnu

  5. Page kooti ezhuthu powlikum broi

  6. 100 comments ..ആക്രാന്തം ഇത്തിരി കൂടിപ്പോയില്ലേ ന്നൊരു സംശയം.

    1. പിന്നെ ഇത് 100 എണ്ണം കൊടുത്താൽ 100 ‘രൂഫ’ കിട്ടുമല്ലോ? എനിക്ക് എഴുതാതിരിക്കാൻ ഒരു കാരണമല്ലേ ഈ 100 കമന്റ്?!! അത്രയും പ്രഷർ ഉണ്ടെങ്കിലേ എഴുതൂ എന്ന്‌ സാരം.

      1. സത്യം പറഞ്ഞാൽ ഭീഷണിയുണ്ട്, എന്താണെന്നുവച്ചാൽ നമ്മുടെ മനസിൽ ഒരു കഥയുടെ ത്രെഡ് വരുന്നത് ഏതെങ്കിലും ഒരു സംഭവത്തിന്റെ ചുവടുപിടിച്ചായിരിക്കും. വളരെ വലിയ നീണ്ടകാലത്തെ ഏതെങ്കിലും ബന്ധമോ, സംഭവമോ അല്ലെങ്കിൽ ആ ഒരു കഥയിൽ തീരാനുള്ളതേ ഉള്ളൂ. ഒരു സിനിമയുടെ രണ്ടാം ഭാഗം ഇറക്കുന്നതു പോലെ തന്നെ കഥയുടേയും അടുത്ത ഭാഗം ഇറക്കുമ്പോൾ കൂടുതൽ നന്നാകണം. അപ്പോൾ കൂടുതൽ ചിന്തിക്കേണ്ടിവരും. ചില കഥകൾക്ക് അതിന്റെ ആവശ്യമേയില്ല. എന്നാൽ മറ്റുകഥകൾ നമ്മൾ തേടിപ്പിടിക്കേണ്ടിവരും. അതിനാലാണ് ഈ കഥയുടെ അവസാനം ഒരു കമന്റ് അങ്ങിനെ ഇട്ടത്. പിന്നെ പലപ്പോഴും ഒരു വിഷയം കഴിഞ്ഞ് അടുത്ത വിഷയത്തിലേയ്ക്ക് പോകാനാണ് രസം. കഥ എഴുതികഴിഞ്ഞാൽ ആ നായിക മരിച്ചു. പിന്നെ അടുത്ത നായികയോടാണ് നമ്മുക്ക് പ്രതിപത്തി. ഇതൊക്കെയാണ് കാരണങ്ങൾ.

        1. വളരെ ശരി.
          എഴുത്ത് ഒരു ധ്യാനാവസ്ഥയാണ്..
          ഒരു ആഹാവന ക്രിയയാണ്..
          കഥാപാത്രങ്ങളും പരിസരവും ചേർത്തൊരുക്കുന്ന ഒരു മന്ത്രവിദ്യ. പക്ഷെ ഉദാസീനനായ വായനക്കാരപ്പോലെയല്ല എഴുത്ത്കാരൻ.
          തീർച്ചയായും തന്റെ സൃഷ്ടിയിൽ ഏറ്റവും ആനന്ദിക്കുന്നത് അതിൻറെ സൃഷ്ടാവ് തന്നെയാണ്. എഴുതികഴിഞ്ഞാൽ മാത്രേ എഴ്ത്ത്കാരന്റെ/എഴ്ത്ത്കാരിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളു. വായനക്കാരന് അത് സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യവുമുണ്ടെന്നുള്ളത് പക്ഷെ നാം വിസ്മരിക്കരിക്കരുത്.
          ഇവിടെത്തന്നെ വളരെ മികച്ച പല കഥകളും അനാഥമാകുന്നതും ഒന്നിനും കൊള്ളാത്ത ചിലതൊക്കെ ഹിറ്റാവുന്നതും നമ്മൾ കാണുന്നില്ലേ.

          ക്ഷമിക്കണം..ഇതൊരു സാഹിത്യ ചർച്ചാവേദിയല്ല എന്നറിയാം..ന്നാലും.

    2. ഏറ്റവും താഴത്തെ കമന്റിന്റെ മറുപടിയാണ്. നമ്മൾ ചില കഥകൾ എഴുതി കഴിയുമ്പോൾ തോന്നും “അത്രയും മതി” അതാണ് ഒരു സുഖമുള്ള എന്റ് എന്ന്‌. മാത്രവുമല്ല പ്ലോട്ട്, ആളുകൾ, വസ്തുതകൾ, കെമിസ്ട്രി ഈ സംഭവങ്ങളെല്ലാം നമ്മൾക്കൊരു വിഷ്വൽ ഉണ്ട്, അത് കുറച്ച്കഴിയുമ്പോൾ നമ്മൾക്ക് മടുക്കും. കുറച്ച് നാൾ കഴിയുമ്പോൾ പിന്നെയും ആ പ്ലോട്ടിലേയ്ക്ക് വരുവാൻ തോന്നും. എന്താണങ്ങിനെ എന്ന്‌ ആലോചിച്ചിട്ട് മനസിലാകുന്നും ഇല്ല. നമ്മുടെ മൂഡ് പോലെ ആണെന്നു തോന്നുന്നു പ്ലോട്ടും!! പ്ലോട്ടും, കെമിസ്ട്രിയും ശരിയായാൽ മാത്രമേ കഥയ്ക്ക് ബലം ഉണ്ടാകൂ. എനിക്കാണെങ്കിൽ വിശദമയി പറഞ്ഞാലെ തൃപ്തിയാകൂ, ഇവിടെ പലർക്കും ആ ക്ഷമയുണ്ട് എന്ന്‌ തോന്നുന്നില്ല. അതിനാൽ തന്നെ ചില കഥകളിൽ കുറെ ഭാഗം എടുത്തു കളഞ്ഞാണ് ചേർക്കുന്നത്. ആളുകൾക്ക് ബോറഡിച്ചാലോ എന്നു കരുതി. കുറെ നാൾ കഥ എഴുതും പിന്നെ കുറെ നാൾ മടിപിടിച്ച് എഴുതുകയേ ഇല്ല. അങ്ങിനൊക്കെയാണ് കഥയുടെ പോക്ക്. ഒരു സ്പാർക്ക് കിട്ടിയാൽ എഴുതും, എല്ലാ കഥകളും അനുഭവങ്ങളും, കേട്ടനുഭവങ്ങളും തന്നെയാണ്. മറ്റു ചില കഥകൾ നമ്മൾക്ക് നല്ലതു പോലെ അറിയാവുന്ന ചിലരെക്കുറിച്ചായിരിക്കും. അതിനാൽ കുറേ അധികം മറച്ചു പിടിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും ഉണ്ട്. അങ്ങിനുള്ള പ്രശ്നങ്ങൾ കാരണം എഴുതാത്ത ചില കഥകൾ ഉണ്ട്.
      ഒരു നേരമ്പോക്ക്, ആകെയുള്ള രസം കമന്റ് വായിക്കുന്നതാണ്, നമ്മളുടെ മനസിലെ കഥ മറ്റുള്ളവരിലും പതിയുന്നു എന്ന്‌ അറിയുമ്പോൾ ഒരു സുഖം. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇതു പോലെ ഫിക്ഷനുകൾ എഴുതിയിരുന്നു. അന്നത്തെ കാമുകിയായിരുന്നു ആദ്യവായനക്കാരി ( അന്ന്‌ പ്രേമമൊന്നുമില്ല, അറിയുകയുമില്ല, ഒരു ക്രെഷ് അത്ര തന്നെ).
      ഇന്ന്‌ പുള്ളിക്കാരി ബാംഗ്ലൂരിലെ ഉയർന്ന്‌ ഉദ്യോഗസ്ഥയാണ്. അന്നുമുതലുള്ള ഓർമ്മകളും, അനുഭവങ്ങളുമാണ് കഥാതന്തു, ഏതാണ്ട് 22 പെൺകുട്ടികളോളം പല കാലത്ത് പല ബന്ധത്തിൽ ഉണ്ടായിരുന്നു. ആ കഥകളിൽ പാതി പോലും പറഞ്ഞിട്ടില്ല. ഒരു പക്ഷേ പലതും പറയുകയുമില്ല. എഴുതി ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കഥകളാണ് പലതും. എലിമെന്റ്രി മി. വാട്ട്സൺ എന്ന്‌ പറയുന്നത്ര എളുപ്പമല്ല, എഴുത്ത്.

      1. പറ്റില്ല എങ്കിൽ നിർത്തി പോണം … ആലാതേ ഈ പണിക്ക് നിക്കരുത് … ഈ എഴുത്തുകാരൻ മാത്രം ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടേ വായനക്കാർ ഉള്ളത് അത് ഒന്ന് മനസിലാക്കണം …. തന്റെ കഥ നലതാണങ്കിൽ മാത്രം ഇനി എഴുതിയാ മതി….

        1. അയ്യോ അങ്ങിനെ ആയിക്കോട്ടെ മാതാവേ

        2. Nalla oru kalikalichal nenakkum ezhutham ithilum nalla storys do you want try ?

        3. Hi moluse Nalla oru kalikalichal nenakkum ezhutham ithilum nalla storys do you want try ?

          1. നല്ല ഒരു കളികളിച്ചാൽ ഒന്നും കഥയെഴുതാൻ ആകില്ല. ഈ പറയുന്ന വിദ്വാൻമാരെല്ലാം കീബോർഡിലേയ്ക്ക് പോയി ഏതെങ്കിലും ടൈപ്പിങ്ങ് സോഫ്റ്റ്‍വേയറും ഓണാക്കി ഇരുന്നു നോക്ക്! ഒന്നും വരില്ല. അങ്ങിനൊന്നും കഥയെഴുതാൻ ആകില്ല. എഴുതാൻ അറിയുന്നവർക്ക് അത് എളുപ്പമാണ്. വെറുതെ എഴുതിയാലും പോര അത് ആളുകളെ കൺവിൻസ് ചെയ്യുക്കുന്നതായിരിക്കണം. അവരെ കൂടെ കൊണ്ടു പോകണം. വലിച്ചെടുത്ത് നമ്മുടെ കഥാപാത്രങ്ങളുടെ കൂടെ നടക്കുന്നതായി തോന്നിക്കണം. എങ്കിൽ മാത്രമേ ഇഴുകി ചേർന്ന്‌ കഥയുടെ അംശമാകാൻ സാധിക്കൂ. ചുമ്മാ എഴുതുന്നവർക്കൊന്നും ആ ഒരു ട്രിക്ക് കിട്ടില്ല, നിങ്ങൾ ഒന്ന്‌ ശ്രമിച്ച് നോക്കൂ. എന്നിട്ട് പറയുക.

  7. Kollallo… ❤️

Leave a Reply

Your email address will not be published. Required fields are marked *