അങ്ങനെ കുറെ നേരം ഞങൾ എല്ലാവരും സംസാരവും ചിരിയും കളിയും ഫുഡ് കഴിക്കലും ഒക്കെ കഴിഞ്ഞു, മണി ഏതാണ്ട് 11 ആയിക്കാണും. ഞാൻ ഹാളിൽ ഇരിക്കുന്നുണ്ട്, അപ്പോഴാണ് അവളുടെ ഉമ്മ വന്നിട്ട് ഹാശിറിനോട് അവരെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ പറയുന്നത്. അവൻ ആണേൽ അത്യാവശ്യം ട്രാവൽ ഒക്കെ കഴിഞ്ഞു tired ആയിരുന്നു, അത് പറഞ്ഞതും അവൻ എന്നെ നോക്കി ഞാൻ ഒന്ന് പോവുമോ എന്ന ചോദ്യത്തോടെകൂടി..
എനികും ആദ്യം വലിയ താൽപര്യം ഒന്നും ഇല്ലായിരുന്നു എന്നാലും സമ്മതിക്കേണ്ടി വന്നു. അങ്ങനെ അവർ എല്ലാരോടും യാത്ര പറഞ്ഞു എൻ്റെ കാറിലേക്ക് കയറി. അവരുടെ വീട് ഒരു 10 Kms അപ്പുറം ആണ്.. ഞങൾ ഇറങ്ങുമ്പോൾ തന്നെ അത്യാവശ്യം ചെറുതായി മഴ പെയ്യുന്നുണ്ടർന്നു.. കാർ എടുത്തതും അത് കൂടി.. ഉമ്മ ആണ് മുന്നിൽ ഇരിക്കുന്നത്, ശബ്‌നയും മക്കളും പിറകിലും.. മക്കൾ നല്ല ഉറക്കം ആയി, ഒരാൾക്ക് 7 വയസ്സും ഒരാൾക്ക് 2 ആവുന്നെ ഉള്ളൂ..
ഞാൻ സെൻ്റർ മിററിലൂടെ അവളെ ഇടക്ക് നോക്കുന്നുണ്ട്, മഴ കാരണം റോഡ് തന്നെ നല്ലവണ്ണം കാണാത്ത അവസ്ഥ.. ഉമ്മ ഉള്ളത് കൊണ്ടാണോ എന്തോ അവള് കാര്യമായി ഒന്നും സംസാരിച്ചില്ല പിന്നെ.. അങ്ങനെ ഞങ്ങൽ വീട് എത്തി.. ഞാൻ തന്നെ ഗേറ്റ് ഇറങ്ങി തുറന്ന് കാർ പോർച്ചിലേക്ക് കയറ്റി നിർത്തി.. ഉമ്മ ഇറങ്ങി വാതിൽ ഒകെ തുറന്നു അകത്തു പോയി..
ഒരു കുട്ടിയെ അവള് എടുത്തിട്ട് എന്നെ നോക്കി.. മറ്റെ ആളും നല്ല ഉറക്കമാണ്, ഞാൻ എടുക്കാം എന്ന് പറഞ്ഞു അവനെ എടുത്ത് അകത്തേക്ക് നടന്നു, റൂമിൽ കിടത്തികൊളാൻ പറഞ്ഞിട്ട് അവള് നടന്നു റൂമിലേക്ക്, മോന് ബുദ്ധിമുട്ട് ആയല്ലേ എന്ന് ഉമ്മയുടെ കമൻ്റ്, ഏയ് അങ്ങനെ ഒന്നുമില്ലെന്ന് ഞാനും.. അവളുടെ റൂം മുകളിൽ ആണ്..
👌q❤️❤️👍
അതേ…
Pradheekshakothu uyarnilla
അതേ…
cousinsine ithu pole pannan kittuka ennathu valiyoru bagyam aanu 😍