Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഡാൻസ് മാസ്റ്റർ 2 [Lechu] 162

Kambi Views 165866

ഞാൻ വാതിൽ തുറന്നു

പുറത്തു അതാ നിൽക്കുന്നു സാഗർ

ഉറങ്ങിയില്ലേ ?

ഇല്ല

എങ്കിൽ എന്നെ വിളിക്കാമായിരുന്നില്ലേ ?

അതിനല്ലേ വന്നത് ,എനിക്കറിയാം നിനക്കും ഉറങ്ങാനാവില്ലെന്ന് …

ഡ്രസ്സ് എന്തെങ്കിലും ഇടായിരുന്നില്ലെ പെണ്ണെ

എങ്കിൽ ഞാൻ ഡ്രസ്സ് ഇട്ടേച്ചും വരാം … പിന്നെ പറയുന്ന ആളും ഡ്രസ്സ് ഇട്ടേച്ചാണല്ലോ നിൽക്കുന്നത്

വേണ്ട … നിന്നെ ഇങ്ങിനെ കാണാനാണ് കൂടുതൽ സുന്ദരി …

മോനെ ഇനിയും എന്നെ കുളിപ്പിക്കാൻ നിക്കല്ലേ …

നിന്നാലോ …

വേണ്ടടാ … നാളെയാകാം

നിൻ്റെ കുട്ടന് ഇപ്പോൾ നീ ഇങ്ങിനെ നിൽക്കുന്നത് കാണുമ്പോൾ പിന്നിലെ ചൂടുംകൂടി അറിയണം

നാളെയാകാം … എനിക്കിപ്പോ നിന്നെ കെട്ടിപിടിച്ചു കിടന്നാൽമതി

6 മണിക്ക് അലാറവും വെച്ച് ഞാൻ കിടന്നു …

പക്ഷെ ഞങ്ങൾ കെട്ടിപിടിച്ചുതന്നെയാണ് കിടന്നത് .

സംസാരിച്ചിരുന്നു

കോവിഡ് എന്ന വൈറസ് ചൈനയിൽ കണ്ടെത്തിയിട്ടുണ്ടത്രെ ആകെ പ്രശ്നമായിക്കൊണ്ടിരിക്കുന്നു എന്നെല്ലാമാണ് ന്യൂസിൽ കാണുന്നത്

US നിന്നും ചേട്ടായി വിളിച്ചപ്പോഴും ഇതുതന്നെയാണ് പറയുന്നത് എന്തായി തീരുമെന്ന് ഒരു അറിവുമില്ല .ഒരു പക്ഷെ ന്യൂസിൽ തെറ്റായ പ്രചാരണമാകുമോ ?

അറിയില്ല

വിനി നിനക്ക് ഇപ്പോൾ സൈഫ് പീരീഡാണോ ?

അല്ല

പിന്നെ ? അപ്പോൾ ഒരു വാക്ക് പറയാർന്നില്ലേ ?

പക്ഷെ എനിക്ക് ഉള്ളിൽ കളയിക്കാനാണ് അപ്പോൾ തോന്നിയത്

ഒരു പക്ഷെ ആയാലോ ?

അറിയില്ല എനിക്ക് എന്ത് ചെയ്യണമെന്ന് ]

എൻ്റെ ജീവിതത്തിൽ ഒരാളും എനിക്കായി ഇത്രയുംനേരം സ്പെൻഡ് ചെയ്തിട്ടില്ല , പഠിക്കുമ്പോഴും പലരും ഇഷ്ടമാണെന്ന് പറഞ്ഞുവന്നു പക്ഷെ അവരോടൊന്നും എനിക്ക് അത്തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല .

ഞാൻപോലും അടുത്തറിയാതെ ഒരു വിവാഹം … അന്ന് ഞാൻ വിവാഹത്തിന് മാനസികമായോ ശാരീരികമായോ പൊരുത്തപ്പെട്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം …

തിരിച്ചറിവാകുമ്പോഴേക്കും രണ്ടു കുട്ടികളുടെ ‘അമ്മ … ഞാൻ ‘അമ്മ എന്ന നിലയിൽ പരാജയമാണോ ? മക്കളെ സ്നേഹിക്കുന്നു … അവർക്കു വേണ്ടത് കൊടുക്കുന്നു അതുമാത്രമാണോ അമ്മ എന്ന് പറയുന്നത് … അങ്ങിനെ നോക്കുമ്പോൾ ഞാൻ പരാജയമാകാം … അതുപോലെ നല്ലൊരു ഭാര്യയല്ല … ഞാൻ നിന്നോട് മനസ്സ് തുറന്നു സംസാരിക്കുംപോലെ ചേട്ടനോട് സംസാരിച്ചിട്ടില്ല അത് എൻ്റെ മാത്രം കുറ്റമാണോ ? അതും അറിയില്ല … എന്നെ ഇതുപോലെ സാമീപ്യത്തിൽ ഇരുത്തി എൻ്റെ വാക്കിനെ കേൾക്കാനുള്ള ക്ഷമ തന്നിട്ടില്ല

The Author

27 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഓർ ലൗ story

  2. Anjanadevi Sreejith

    Oru kunjum undakunnathu vare aaki niruthiyal mathiyayirunnu. But superb katha good job

  3. ഇൗ കഥയിൽ സെക്സ് നെ കാൾ സ്നേഹബന്ധം ഫീൽ ചെയ്തു. Nice

  4. നല്ല കഥ , നല്ല അവതരണം , പ്രണയത്തിലൂടെ കാമിക്കുന്നതു തന്നെ ഒരു അനുഭവം ആണ് , അത് നല്ലരീതിയിൽ ഈ കധയിലൂദെ അനുഭവിക്കാൻ സാധിച്ചു

    1. Thank you so much

  5. നല്ല കഥ അതികം എഴുതി മടിപ്പിച്ചില്ല സൂപ്പർ എനിക്കും എഴുതണം എന്നുണ്ട് പക്ഷെ ഇതിൽ എങ്ങനെ എഴുതണം എന്ന് അറിയത്തില്ല. അതുകൊണ്ട് ഇതിൽ വരുന്ന കഥകൾ വായിച്ചു കഴിയുന്നു.അടുത്ത കഥകൾ വേഗം എഴുത്തു all the best

    1. Thank you …

    2. nannayitund undaayirunu oru pad estamaayi thanagalude kada
      💞💞💞💞💞💞

      1. Thank you… Kazhinja bhagathu kittiyathinte pakuthipolum response kittunilla, maybe story moshamayathinalakum ennu njan viswasikkunnu . Allel puthiyathayathinal arum vayikkathathano

  6. വളരെ ഇഷ്ട്ടപെട്ടു, ഒരു കുഞ്ഞും കൂടെ ആയിട്ട് അവസാനിപ്പിക്കാമായിടുന്നു

  7. Super arunu….

  8. Thudaruka

    1. Stop akki…. Maybe pattumenkil 🆕 story ayechum varam

  9. Super lechu

  10. Kadha shogam aanu

    1. Sorry… And thank you

  11. Thanks for your support ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: