എന്റെ ദേവത 3 [Mikey San] 329

ഞാൻ : ഹെ വേണ്ട

ദിവ്യ : എന്ത് വേണ്ട എന്ന്…. ഇത് എന്റെ കൈയിൽ നിന്ന് ഉള്ള ഒരു ഗിഫ്റ്റ് ആണ് എന്ന് വിചാരിക്ക്…

ഞാൻ : ഹാ ശെരി…

ഞങ്ങൾ അങ്ങനെ ഷിർട്ടിന്റെ സെക്ഷനിൽ ചെന്നു….

.

 

അവൾ എനിക്ക് ഒരു നേവി ബ്ലൂ കളർ സെലക്ട്‌ ചെയ്തു തന്നു….

 

ഞാൻ അത് പോയി ഇട്ടു നോക്കി….. എന്നിട്ടു അവളെ കാണിച്ചു…..

 

ദിവ്യ : സൂപ്പർ…. അരവിന്ദിനു നല്ലോണം ചേരുന്നുണ്ട്

….

ഞാൻ ഒന്ന് ചിരിക്കുക മാത്രം…. ചെയ്തു…… അങ്ങനെ ബില്ല് എല്ലാം കൊടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി…..

 

.

. ഞാൻ : ഇനി എന്താ വേറെ പരുപാടി ഒന്നും ഇല്ലാലോ…. അല്ലെ

 

.അവൾ എന്തോ പറയാൻ മടിക്കുന്നു എന്ന് അവളുടെ മനസ്സിൽ നിന്ന് മനസിലായി…….

 

ദിവ്യ : നമുക്ക് ബീച് വേറെ പോയല്ലോ…. സൺ സെറ്റ്… ഓക്കെ കാണാം…..

ഞാൻ : വേണോ……

ദിവ്യ : പ്ലീസ് ഇവിടെ വേറെ വന്നേ അല്ലെ….. കണ്ടിട്ട് പോവാം….

ഞാൻ : എന്നാൽ വാ പൊക്കം…..

അങ്ങനെ ഞങ്ങൾ.. ബീച്ചിൽ എത്തി…… വർക്കിംഗ്‌ ഡേ അല്ലാത്തത് കൊണ്ട്…. നല്ല ആൾ ഉണ്ടായിരുന്നു…. അവിടെ……. ഞങ്ങൾ അവിടെ…..ഉള്ള ബെഞ്ചിൽ ഇരുന്നു…… തിരമാലകൾ ആസ്വദിച്ചു……. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിടെ ഒരു ഐസ്ക്രീം വണ്ടി കണ്ടത്….. ഞാൻ അവളോട്‌ ഇപ്പം വരാം എന്ന് പറഞ്ഞു….. ഐസ്ക്രീം വണ്ടിയുടെ അടുത്ത് പോയി….2 കോൺ ഐസ്ക്രീം വാങ്ങി തിരിച്ചു ബെഞ്ചിൽ വന്നു ഇരുന്നു… എന്നിട്ട് ഒരെണ്ണം അവൾക്ക് കൊടുത്തു…. ഐസ്ക്രീം കൊടുത്തപ്പോൾ…. അവൾ മുഖത്തെ സന്തോഷം ഞാൻ കണ്ടു… അങ്ങനെ ഞങ്ങൾ… ഐസ്ക്രീം കഴിച്ചുകൊണ്ട്… സൺ സെറ്റ് ആസ്വദിച്ചു…..

.

ഞങ്ങൾ തിരിച്ചു വീട്ടിലേക്ക്…. വിട്ടു…….

ഞാൻ : നമ്മുക്ക് വീട്ടിലേക്ക് ഉള്ള ഫുഡ്‌ പുറത്ത് നിന്ന് വാങ്ങിയാലോ…..

ദിവ്യ : അത് വേണോ…

ഞാൻ : അത് വേണം….. തനിക്കു എന്താ വേണ്ടത്….

The Author

52 Comments

Add a Comment
  1. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ ബ്രോ

  2. Bro ith ini continue aavumo

  3. സൂപ്പർ അടുത്ത പാർട്ട്‌

  4. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  5. അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്

  6. Bro kada aveda baki kanuvo

    1. Bro reply eangilum tha

Leave a Reply

Your email address will not be published. Required fields are marked *