Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മഞ്ജുവിന് മാത്രം സ്വന്തം 6 [Zoro] 235

Kambi Views 157212

മഞ്ജുവിന് മാത്രം സ്വന്തം 6

Manjuvinu maathram swantham Part 6 End Part 1 | Author : Zoro

[ Previous Part ] [ www.kkstories.com ]


 

നീ എന്തൊക്കെയാണ് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…”””””””

എല്ലാം തെളിച്ച് പറയാനുള്ള മാനസികസ്ഥയിലല്ല…. ഞാൻ ഇപ്പൊൾ ഉള്ളത്…… നിങ്ങള് പെട്ടെന്നു തന്നെ ഇവിടെ വാ…….. ഇവിടെ എല്ലാവരും കൂട്ട കരചലിലാണ്…………”””””””””

ഹലോ ….. ഹലോ…… ശരൺ……. എടാ……”””””””

മുറുതലയ്ക്ക് ഫോൺ കട്ടായി…….. എൻ്റെ കൈ കാലുകൾ വിരക്കുവാൻ തുടങ്ങി………. ഞാൻ എന്ത് മണ്ടത്തരമാണ് ഈശ്വരാ കാണിച്ചത്…………. എൻ്റെ ഈഗോ കാരണം ഞാൻ അവളെ വീണ്ടും വീണ്ടും വേദനിപ്പിച്ചു……… ഇതിലും ഭേദം മരണമാണെന്ന് തോനിക്കാനും പാവത്തിന്……….

ആണിമിഷം ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു……ഒരു ആപത്തും എൻ്റെ മഞ്ജുവിന് വരുത്തല്ലെ…… പകരം ഇയുള്ളവനെ എന്ത് വേണമെങ്കിലും ചെയ്തോ……. ഞാൻ കാരണം ആ പാവം ഒരുപാട് നാളുകൾ കരഞ്ഞിടുണ്ടാവും……. എൻ്റെ അവകണയും. കുത്ത് വാക്കുകളും…… അറപ്പും വെറുപ്പു ഒക്കെ കിട്ടുന്ന അവസരത്തിലോക്കെ ഞാൻ അതിനോട് ചെയ്തിട്ടുണ്ട്… ഇന്നാണ് ഞാൻ അതിനെ ഒന്ന് സ്നേഹിക്കാൻ പഠിച്ചത്…അതിന് മുന്നേ അവളെ എന്നിൽ നിന്നും അകറ്റല്ലെ….. എൻ്റെ കൃഷ്ണാ…..

ഫോണും വിളിച്ച് പോയ ഞാൻ…. നിലത്ത് മുട്ടുകാലിൽ ഇരുന്ന് നെഞ്ചത്ത് കൈ വെച്ച് കണ്ണടച്ച് കൊണ്ട് കരയുന്ന എന്നെ കണ്ട അഷറഫിന് എന്തോ പന്തികേട് തോന്നി ആയാൽ എന്നെ വന്ന് തട്ടി വിളിച്ചു …….

മുന്നിൽ കണ്ട അഷറഫിൻ്റെ കാലിൽ പിടിച്ച് ഞാൻ പൊട്ടി കരഞ്ഞു……. വിഷയം എന്താണു അറിയാതെ അയാള് എന്നെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി….. ഞങ്ങളെ കണ്ട് ബാക്കി ഉള്ളവരും എൻ്റെ ചുറ്റും കൂടി……. ഞാൻ പിണങ്ങിയ ദേഷ്യത്തിൽ എൻ്റെ ഭാര്യ ഒരു മണ്ടത്തരം കാണിച്ചു…. ഇപ്പൊൾ അവള് ‘ഐ സി യു’ ജീവനു വേണ്ടി പൊരാടുകായനെന്ന് ഞാൻ അവരോട് പറഞ്ഞു……… കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അഷറഫ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു……..

The Author

29 Comments

Add a Comment
  1. കഥയുടെ അവസാന ഭാഗം. അപ്‌ലോഡ് ചെയതു. കുറെയൊക്കെ ഭാഗങ്ങൾ വെട്ടിമുറിച്ച്… ചുരുക്കി ആണ് എഴുതിയത്.. ചിലയിടങ്ങളില്‍ ചെറിയ വാക്കുകൾ തെറ്റി പോയിട്ടുണ്ട്…. സമയം ഇല്ലായിരുന്നു… വീണ്ടും ഒരു നല്ല സ്റ്റോറിയും…. എഴുത്തിന്റെ ശൈലിയും മാറ്റം വരുത്തി.. നമുക്ക് കാണാന്‍….. ബൈ….

    Zoro

  2. Ee week undaavum…..

  3. ദേവൻ എന്ന അച്ഛൻ “ചാക്കോ മാഷ്ക്ക്” പഠിക്കൂകയാണെന്ന് തോന്നുന്നു.
    വളരെ ഹൃദയഹാരിയായിരുന്നു. നിർണ്ണായകമായ ആ ഭാഗത്തിന് കാത്തിരിക്കുന്നു.

  4. കുഞ്ഞുണ്ണി

    ഇതാണ് ബ്രോ സ്റ്റോറി വായിച്ചാൽ അത് ഫീൽ ചെയ്യണം ഇങ്ങനെ തന്നെ പോട്ടെ ബ്രോ അടിപൊളി

  5. Kadha super aanu bro. Pakshe than trivandram kandittillanu manasilayi. Aa palathanthaku ondaya suraj venjaramood avante ammaye avaradhichu trivandramkar muzhuvan appi kuppi ennoke parayunoranennu varuthi theerthu. Athu kettitu veruthe konayadikalle. Pinne ee kundan kadha ithrem kalamayittum ivide kelkathoru karya.kure poorimakkal chernu kerala model story avaradhicha pole

    1. Brokk feel aayitundenkil Sry…. Fiction aayitt edutho……

      Just chill

      1. its ok bro.suraj paranjathu vechu ippo ella nattukarum tvm kare inganeya kanunnathu . Athukondu paranju poyatha

    2. ni ethenkilum normal videosilo live paripadiyilo suraj samsarikunna pole ethenkilum tvm karan parayunnathu kettitondo. Kasaragodu okke poyal avar entha parayunnathu ennu polum ariyan pattathilla

  6. bro soopper varum bagangal pattunna pole vegathil idoo🤍. nirthallau athre ullu🤍.

  7. ജാക്കി

    എനിക്ക് ആദിയുടെ പെരുമാറ്റം ഇഷ്ടമാകുന്നില്ല
    ഒരു പ്രശ്നം ഉണ്ടായപ്പോഴേക്കും ആത്മഹത്യ ചെയ്യാൻ പോയി ഇപ്പൊ ഇതാ കുറേ മുന്നേ നടന്ന കാര്യം ഇപ്പോഴും ഉള്ളിൽ വെച്ചു വെറുതെ അവൻ സമയം കളയുന്നു
    മഞ്ജുവിന്റെ ഭാഗത്തു അവിടെ ഒരു തെറ്റുമില്ലല്ലോ

    അവന്റെ കൂട്ടുകാരൻ മരിച്ചതിൽ പൂർണ്ണ ഉത്തരവാദിത്തം അവന്റെ മരിച്ച കൂട്ടുകാരനും അവനും തന്നെയാണ്. അവിടെ മഞ്ചുവിന്റെ ഭാഗത്തു തെറ്റില്ല. ആ കാരണം മനസ്സിൽ വെച്ചു മഞ്ചുവിനോട് അവൻ അടുക്കാൻ ശ്രമിക്കാത്തത് അവന്റെ തെറ്റാണു

    കഥയിൽ കമ്പി കൂടുതൽ കൊണ്ടുവാ ബ്രോ
    അവൻ റഷ്യയിൽ ആയപ്പോ അവന്റെ സഹോദരിയുടെയും അവളുടെ ഭർത്താവിന്റെയും കമ്പി വന്നിരുന്നല്ലോ. അതുപോലെ അവന്റെ സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെയും കമ്പി സീനുകൾ കുറേ കഥയിൽ കൊണ്ടുവന്നൂടെ
    കഥയിൽ കുറേ കമ്പി പറയാനുള്ള വകുപ്പുണ്ട്
    അതൊക്കെ പറയാതെ വെറും കഥ മാത്രം പറഞ്ഞുപോകണോ?

  8. നന്ദുസ്...

    സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു…
    ഫ്ലാഷ്ബാക്ക് ഹോസ്പിറ്റലിൽ മഞ്ജുവിന്റെ അടുത്തിരുന്നു ആയിരുന്നെങ്കിൽ ഒരു നല്ല ഗുമ്മ് കിട്ടിയേനെ.. ന്തായാലും മഞ്ചുവിന് ഒന്നും സംഭവിക്കരുത്… അത്രയേ ഉളളൂ പ്രാർത്ഥന… അത്രയ്ക്ക് ഇഷ്ടപ്പെട്ടു മഞ്ചുവിനെയും ആദിയെയും… കാത്തിരിക്കുന്നു… 💚💚💚

  9. Manjuvinu nthengilum patumo enu tention adichu,but ee flashback avan hospital ninu aanengil kurach koode nanayane(ente mathram abhiprayam aanu)

  10. Manjuvinu nthwngilum patumo enu tention adichu,but ee flashback avan hospital ninu aanengil kura h koode nanayane(ente mathram abhiprayam aanu)

  11. തിരുമണ്ടൻ 😌

    Bro next part nle kittumo

  12. തിരുമണ്ടൻ 😌

    Kollam machane oru scenum illa🌻

  13. Continue muthe.. eagerly waiting for next part

  14. Bakii ariyannulla agamshayilannu pattunatharayum pattanuthannal kollam❤️

    Nalla Story annu brhh🫶🏻🤎

  15. പൊളിച്ചു bro 🔥🔥🔥

    സമയം എടുത്ത് എഴുതിയാൽ മതി. Love it ❤️‍🔥❤️‍🔥

    Waiting😘

  16. മഞ്ജു അറിഞ്ഞുകൊണ്ട് അവനോട് ചെയ്ത തെറ്റ് അല്ല അത്
    അതുകൊണ്ട് മഞ്ജുവും അവനും ഒരുമിച്ചു കാണാനാണ് ഇഷ്ടം

  17. ♥️♥️♥️♥️♥️

  18. കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls 🥰

  19. കഥ നിർത്തി പോകല്ലേ bro next part പെട്ടന്ന് തരാൻ ശ്രമിക്കണെ pls 🥰

  20. നന്നായിരുന്നു മച്ചാനെ.❤️🔥 next part കൊണ്ട് story തീർക്കുമോ…

    എന്തായാലും ഇത്രേം നാളും കഥ ആസ്വദിച്ചു വായിച്ചു. next partന് waiting👍

  21. Ee part nthoo bhayankara laag ayitt thonni
    Prethyekich aa flashback 🙏🏻🤦🏻‍♂️🤦🏻‍♂️

    1. സോറി bro…. തിരക്കിട്ട് എഴിയത് കൊണ്ട് അത് ഞാൻ ഓർത്തില്ല

  22. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക…..

    By Zoro

    1. Bro adipoli story

    2. Still waiting for the wonderful part🥳

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: