കൊറേ പിള്ളേരെ ഓക്കെ ഉണ്ട്…..
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി ബാക്ക് ബെഞ്ച് തന്നെ പിടിച്ചു…… അങ്ങനെ ഞങ്ങൾ അവിടെ ഇരുന്നു എല്ലാരേയും ഒന്ന് വിക്ഷിച്ചു…. എല്ലാം ചെറിയ പിള്ളേർ ആണ് ഒരു 18,19വയസ് കാണും….
അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ മുമ്പിൽ ഇരിക്കുന്ന പയ്യന്മാർ ഞങ്ങളെ പരിചയ പെടുന്നത്…. അജയ്, അശ്വിൻ, ഹാഫിസ്….3 പേരും ഒരുമിച്ച് പഠിച്ചേ ആണ്…. പ്ലസ് ടു കഴിഞ്ഞു കോളേജ് ലൈഫ് ചെയ്യാൻ ആണ് ഇങ്ങോട്ട് വന്നത് എന്ന്…..
.
ചേട്ടന്മാർക്ക് നല്ല പ്രായം ഉണ്ട് അല്ലെ…. അജയ് ചോദിച്ചു…..
നിനക്ക് എങ്ങനെ മനസിലായി… അമൽ ചോദിച്ചു….
അവൻ : അത് ഇ ചേട്ടന്റെ താടി കണ്ടാൽ പറയും അവൻ ബ്രൂനോയെ ചുണ്ടി കാണിച്ചു…
സത്യം ആണ് അവന്റെ നീളൻ താടി കണ്ടാലും പറയും
ഞങ്ങൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…..
.
അപ്പോൾ ആണ് ഒരു ടീച്ചർ ഞങ്ങളുടെ ക്ലാസ്സിലേക്ക് വരുന്നത്
എല്ലാരും എന്നിച്ചു ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു..
”
“ഗുഡ് മോർണിംഗ് ”
എല്ലാരും സിറ്റ് ഡൌൺ…..
ഞാൻ സ്നേഹ നിങ്ങളുടെ സ്റ്റാഫ് അഡ്വൈസർ….. നിങ്ങളെ കമ്പ്യൂട്ടർ ടീച്ചർ ആണ്……
എല്ലാരും പറയുന്നത് പോലെ ഇതു ഒരു ഈസി കോഴ്സ് അല്ല…. നിങ്ങൾ നല്ല എഫ്ഫർട് ഇട്ടാലെ നിങ്ങൾക്കു എന്തേലും ഗുണം ഉണ്ടാവു… അതോണ്ട് അന്ന് പഠിപ്പിക്കുന്നത് അന്ന് പഠിച്ചാൽ നിങ്ങൾക് നല്ലത്…..
.
.
. അങ്ങനെ അവർ ഓരോ ആൾക്കാരെ പരിജയ പെട്ടു…..
. ഞങ്ങൾ അത് ഒന്നും മൈൻഡ് ചെയ്തേ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു….. ആദിയം ഗേൾ സൈഡ് ആയിരുന്നു അവർ പരിചയപെട്ടു…. പിന്നെ ബോയ്സിന്റെ സൈഡ്…. അങ്ങനെ അവർ ഞങ്ങളുടെ സൈഡ്ഇൽ എത്തിയത്…..
.
“മെയ് ഐ കം ഇൻ മിസ്സ് “…..ഏതോ പെണ്ണിന്റെ ശബ്ദം എല്ലാരും ഡോറിന്റ അങ്ങോട്ടു നോക്കി… പക്ഷെ ഞാൻ മാത്രം നോക്കില്ല…….
. മിസ്സ് : എന്താ എത്ര ലേറ്റ് ആയതു… ക്ലാസ്സ് 9 മണിക്ക് അല്ലെ

Bro ith ini continue aavumo
സൂപ്പർ അടുത്ത പാർട്ട്
കൊള്ളാം…..
😍😍😍😍
അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്
Bro kada aveda baki kanuvo
Bro reply eangilum tha