എന്റെ ദേവത 3 [Mikey San] 324

 

:”സോറി മിസ്സ്‌ ബസ് കിട്ടിയില്ല…… അതാണ് ലേറ്റ് ആയതു

 

മിസ്സ്‌ : കുഴപ്പം ഇല്ല ഫസ്റ്റ് ഡേ അല്ലെ അതോണ്ട്… ഇപ്പോ കേറിക്കോ…..

.

. അവൾ : ഓക്കേ മിസ്സ്‌

.

. മിസ്സ്‌ : ഹാ തന്റെ പേര് എന്താണ്…….

 

. അവൾ : സാന്ദ്ര……. സാന്ദ്ര തോമസ്..,..

.

. അവൾ അത് പറഞ്ഞപ്പോൾ…. എന്റെ ഉള്ളിൽ കൂടെ ഒരു മിന്നൽ കടന്നു… പോയി…..

ഞാൻ തലപൊക്കി അവൾ തന്നെ ആണോ എന്ന് നോക്കി….. അതെ അവൾ തന്നെ ആണ്…… ഒരുക്കലും കാണില്ല എന്ന് വിചാരിച്ച അവൾ…. ഇതാ എന്റെ ക്ലാസ്സിൽ……

.

.

.”അവളെ കണ്ടപ്പോൾ എനിക്കു വല്ലാതെ ആയി…. ഞാൻ ഇനി എന്റെ ജീവിതത്തിൽ കാണാല്ല് എന്ന് വിചാരിച്ച ആ മുഖം…. എന്നേ എങ്ങനെ ആക്കിയ അവൾ….. ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എന്റെ ആ നശിച്ച സമയം “”

 

.തുടരും…..

. ഗയ്‌സ് കഥ ലാഗ് ഉണ്ടോ…. ഇതു പോലെ തുടർന്നാൽ മതിയോ… ?

 

 

 

 

.

 

 

The Author

50 Comments

Add a Comment
  1. സൂപ്പർ അടുത്ത പാർട്ട്‌

  2. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  3. അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്

  4. Bro kada aveda baki kanuvo

    1. Bro reply eangilum tha

Leave a Reply

Your email address will not be published. Required fields are marked *