എന്റെ ദേവത 3 [Mikey San] 324

.

ഞാൻ : അച്ഛാ ഇതിന്റെ ഒരു ആവിശ്യം ഇല്ല….

. അച്ഛൻ : അങ്ങനെ പറയല്ല്… എന്റെ സന്തോഷത്തിനു മോൻ ഇത് മോന്റെ കൈയിൽ വെച്ചേക്കു……

.

. ഞാൻ ശെരി എന്ന് പറഞ്ഞു…..

.

. അവളുടെ അമ്മ കരഞ്ഞു കൊണ്ട് അവളോട്‌ ഇപ്പോളും സംസാരിക്കുവാന്…. അവളുടെ കണ്ണ് നരഞ്ഞു ഇരിക്കുവാന്ന്…..

..

. അവളുടെ അമ്മ എന്റെ കൈയിൽ പിടിച്ചു “പോവുവാ ” എന്ന് പറഞ്ഞു പുഞ്ചിരിച്ചു….

. ഞാൻ ശെരി എന്നാ രീതിയിൽ തലയാട്ടി…..

.

അവർ അവിടെ നിന്ന് പോയി…. ഞങ്ങൾ അവിടെ കുറച്ചു.. നേരം നിന്ന്….. അവൾ കരഞ്ഞു കൊണ്ട് അകത്തു പോയി….. അമ്മ അടുക്കളയിലേക്കും….

.

ഞാൻ പതിയെ… സിറ്റ് ഔട്ടിൽ പോയി ഇരുന്ന് ഒരു സിഗ് കട്ടിച്ചു വലിച്ചു…..

. എന്നിട്ട് അവളുടെ അച്ഛൻ… തന്ന പൈസ… എടുത്ത് എണ്ണി നോക്കി…..

.₹ 10000 ഉണ്ടല്ലോ…. ഇത്……

 

.

. എനിക്ക് അതിൽ നിന്ന് ഒരു 1000 എടുക്കണം എന്ന് ഉണ്ടായിരുന്നു…… പിന്നെ എടുക്കണ്ട എന്ന് വിചാരിച്ചു…..

എന്നാലും എന്റെ മനസ്സ് അതിന് സമ്മതിച്ചില്ല…. ഞാൻ അതിൽ നിന്ന്…. ഒരു 1000 ചുണ്ടി……

.

. എന്നിട്ട് ബാക്കി കൊണ്ട് അടുക്കളയിൽ ചെന്നു…… അവളെ അവിടെ നോക്കി…. അവിടെ ഇല്ല….. “അപ്പൊ റൂമിൽ ആയിരിക്കും ” ഞാൻ മനസ്സിൽ ആലോചിച്ചു….. എന്താടാ.. ഇവിടെ നിന്ന് ഒരു ചുറ്റികളി…. അമ്മ എന്നോട് ചോദിച്ചു……

ഞാൻ : ഒന്നും ഇല്ല ലച്ചു….. ?

.

അമ്മ : ഡാ അടി വേണോ… നിനക്ക്…… അമ്മ അത് പറഞ്ഞു കൊണ്ട് എന്റെ പുറകെ.. അടിക്കാൻ വന്നു

.

ഞാൻ :വേണ്ട…. എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് ഓടി….

. റൂമിന്റെ ഡോർ ഞാൻ പതിയെ തുറന്നു….. അവൾ റൂം അടുക്കി തിട്ട പെടുത്തുവാണ്….. ഞാൻ റൂം ഒന്ന് ഫുൾ നോക്കി…. നേർത്തതേനേക്കാൾ… വൃത്തി ഉണ്ട്

.

. ഞാൻ വന്നത് കണ്ട് അവൾ എന്നേ നോക്കി…..

The Author

50 Comments

Add a Comment
  1. സൂപ്പർ അടുത്ത പാർട്ട്‌

  2. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  3. അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്

  4. Bro kada aveda baki kanuvo

    1. Bro reply eangilum tha

Leave a Reply

Your email address will not be published. Required fields are marked *