എന്റെ ദേവത 3 [Mikey San] 328

എന്നാൽ വേഗം റെഡി ആവൂ…….. അവൾ പറഞ്ഞു….

 

.

ഞാൻ വേഗം ബാത്‌റൂമിൽ കയറി കുളിച്ചു….

എന്നിട്ട് ഡോർ തുറക്കാൻ നോക്കി….. ബട്ട്‌ ഡോർ തുറക്കുന്നില്ല……

അവൾ പുറത്തു നിന്ന് ലോക്ക് ഇട്ടതാണ്…. ഞാൻ കടുവിൽ മുട്ടൻ തുടങ്ങി…..

.

. ഹലോ….. ഡോർ തുറക്ക്…. ഹലോ…..

.

. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ… തനിയെ തുറന്നു…..

 

സോറി…. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കുവായിരുന്നു…. അതാ ഞാൻ…..

. ഞാൻ ഓക്കേ എന്ന് പറഞ്ഞു പുറത്തു വന്നു….. കപ്പ്ബോർഡ് തുറന്നു…. ഒരു വൈറ്റ് ചെക്ക് ഷർട്ടും…. ബ്ലാക്ക് കാർഗോ പാന്റ്സും ഇട്ടു……. അവൾ ഇപ്പോളും നിന്ന് മേക്കപ്പ് ഇടുവാണ്…. നമ്മൾ ബോയ്സിന് ഒന്നും അങ്ങനെ ഇല്ലാലോ…. എവിടേലും പോവാൻ ആണേൽ 5 മിനിറ്റ് മതി റെഡി ആവാൻ…..

ഞാൻ അങ്ങനെ താഴെ ചെന്നു…. അമ്മയോട്… അവൾക്കു സാദനങ്ങൾ വാങ്ങാന്…. പുറത്തു പോവുവാണ്….. എന്ന് പറഞ്ഞു….

അമ്മ : പൈസ വല്ലോം വേണോ നിനക്ക്……

ഞാൻ : വേണ്ട……

അമ്മ : എന്നാലും…. നീ ഈ ഇത് വെച്ചോ….അമ്മ അരി കലത്തിൽ നിന്ന് രണ്ട് 500ഇന്റെ നോട്ട് എടുത്ത് തന്നു……

 

ഞാൻ അതും വാഗി….. എന്റെ കോണ്ടിനെന്റൽ 535 സ്റ്റാർട്ട്‌ ആക്കി…..വളരെ അപൂർവ്വം ആയ ബൈക്ക് ആണ്…. അന്ന് ഇഷ്ടപ്പെട്ടു…. എടുത്ത് വണ്ടി ആണ്…. പിന്നെ ഡിമാൻഡ് ആവും എന്ന് വിചാരിച്ചില്ല…..

 

. ഞാൻ 2 ഹോൺ അടിച്ചു..

… ദേ… വരുന്നു…. എന്ന് പറഞ്ഞു അവൾ ഓടി വന്നു….

. അവൾ ഒരു ലൈറ്റ് ഓറഞ്ച് ടോപ്പും വയലറ്റ് ലെഗ്ഗിൻസ് ആയിരുന്നു ഇട്ടിരിക്കുന്നത്……..

 

അവൾ വന്നു പില്യൺ സീറ്റിൽ ഇരുന്നു…. ഞാൻ പതുക്കെ…. ബൈക്ക് റോഡിലോട്ടെ…. ഇറക്കി……

പതിയെ ഓടിച്ചു തുടങ്ങി…….. മെയിൻ റോഡ് ആയപ്പോൾ….. ഒന്നും നോക്കില്ല കത്തിച്ചു വിട്ട്…… ?

 

. ഇല്ലേലും ഓപ്പൺ റോഡ് കാണുമ്പോൾ ഞാൻ ഇങ്ങനെ ആണ്…. കത്തിച്ചു വിടും…. അപ്പോൾ ആണ് ഞാൻ പുറകിൽ ഇരിക്കുന്നു ആളെ ഓർത്തത്‌….. പുള്ളിക്കാരി പേടിച്ചു ഇരിക്കുവാന്….. കണ്ണ് ഒക്കെ.. അടച്ചു….. ഗൗർഡ്‌ റായിലിൽ പിടിച്ചു ഇരിക്കുവാന്……

The Author

51 Comments

Add a Comment
  1. Bro ith ini continue aavumo

  2. സൂപ്പർ അടുത്ത പാർട്ട്‌

  3. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  4. അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്

  5. Bro kada aveda baki kanuvo

    1. Bro reply eangilum tha

Leave a Reply

Your email address will not be published. Required fields are marked *