ഞാൻ : എന്താ എവിടെ നില്കുന്നത്… ഞാൻ കേറാൻ പറഞ്ഞെ അല്ലെ.
ദിവ്യ : അത് ഞാൻ എങ്ങനെയാ ഒറ്റക്കു… അതാ അരവിന്ദ് വന്നിട്ടു കേറാം എന്ന് വിചാരിച്ചു എവിടെ നിന്നെ
അങ്ങനെ ഞങ്ങൾ ഒന്നിച്ചു അകത്തു കേറി…. അത്യാവിശം തിരക്ക് ഉണ്ട് കടയിൽ…..
.
. എന്താണ് സർ വേണ്ടത്…….??
ഒരു സെയിൽസ് ഗേൾ ഞങ്ങളുടെ അടുത്ത് വന്ന് ചോദിച്ചു….
ഞാൻ : സാരീ സെക്ഷൻ ഓക്കേ എവിടെ ആണ്?
അത് സെക്കന്റ് ഫ്ലോറിൽ ആണ്…. സെയിൽസ് ഗേൾ പറഞ്ഞു…..
ആ സെയിൽസ് ഗേൾ… ഒരു ബാസ്കറ്റ്റും ആയി ഞങ്ങളുടെ മുമ്പിൽ പടികൾ കേറി ഞങ്ങൾ പുറക്കെ നടന്നു….
അപ്പോൾ ആണ് ഞാൻ ആ സെയിൽസ് ഗേലിനെ നോക്കുന്നത്…. നല്ല വിരിഞ്ഞ നിദമ്പം…. നടക്കുമ്പോൾ… അത് അങ്ങോട്ടു ഇങ്ങോട്ട്…. ആവുന്നത് കാണാൻ തന്നെ നല്ല രസം…. ഞാൻ അത്…കണ്ട് കൊണ്ട്… പടികൾ കേറി…… ഞങ്ങൾ സാരീ ടെ സെക്ഷനിൽ എത്തി….
ഞാൻ : ഞാൻ അവിടെ ഇരിക്കാം താൻ ഏതാണ് എന്ന് വെച്ചാൽ സെലക്ട് ചെയ്….
അവൾ ശെരി എന്ന് പറഞ്ഞു… തല ആട്ടി….
ഞാൻ അവിടെ ഇട്ടിരുന്ന ചെയറിൽ പോയി ഇരുന്നു…..
ഇല്ലേലും പെണ്ണുങ്ങളുടെ കൂടെ ഷോപ്പിംഗ് പോയാൽ…. അവർ സെലക്ട് ചെയ്തു വരുമ്പോൾ ഒരു സമയം ആവും…. അങ്ങനെ ഞാൻ ചുമ്മാ ഫോണിൽ നോക്കി ഇരുന്നു…..
അങ്ങനെ ഇരുന്നപ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്…… അമൽ ഫുണ്ട… ഫോണിന്റെ സ്‌ക്രീനിൽ.. പേര് തെളിഞ്ഞു വന്നു…. ഞാൻ കാൾ എടുത്തു
അമൽ : എവിടെ അടെയ് മൈരേ
ഞാൻ : എൻ കെ ഇൽ ആണ്
അമൽ : എവിടെ എന്ത്…?
ഞാൻ : നിന്റെ ചേച്ചിക്ക് എന്തൊക്കെയോ ഷോപ്പിംഗ് ഉണ്ട് അതാ…
അമൽ : ഓ ആയിശേരി… ഞാൻ വിചാരിച്ചു നീ നമ്മൾ വിളിക്കാതെ തുണി എടുക്കാൻ പോയത് ആണ് എന്ന്
ഞാൻ : ഞാൻ അങ്ങനെ വല്ലോം ചെയ്യുവോ അളിയാ
സൂപ്പർ അടുത്ത പാർട്ട്
കൊള്ളാം…..
😍😍😍😍
അടുത്ത പാർട്ട് ഇനി എന്നാണ്? 2 മാസം കഴിഞ്ഞ്
Bro kada aveda baki kanuvo
Bro reply eangilum tha