എന്റെ ദേവത 3 [Mikey San] 304

എന്റെ ദേവത 3

Ente Devatha Part 3 | Author : Mikey San

[ Previous Part ] [ www.kkstories.com ]


 

അമ്മ : അതെ…. അവളുടെ വീട്ടുകാർ വന്നിട്ടുണ്ട്…… നീ വേഗം താഴോട്ട് വന്നേ……

 

.

ഞാൻ : അമ്മ പൊക്കോ… ഞാൻ ഇപ്പോ വരാം

അമ്മ : ഹാ വേഗം വാ…..

.

. ഞാൻ സോഫയിൽ നിന്ന് എഴുനേറ്റു….മുഖം കഴുകി…. എന്നിട്ട് ഇന്നലെ നടന്ന കാര്യങ്ങൾ റീവൈൻഡ് ചെയ്തു നോക്കി….. കള്ളിന്റെ കേട്ട് ഇതുവരെ മാറിയിട്ടില്ല….. പെട്ടന്ന് തന്നെ ഞാൻ… ബ്രഷ് ചെയ്ത്…. ഒരു കാവി മുണ്ട് ഉടുത്ത്… ഹാളിലേക്ക് ചെന്നു…..അവിടെ… അവർ സംസാരിക്കുവാണ്….. ശബ്ദം കേട്ടപ്പോൾ… അത് ദേവൻചേട്ടൻ ആണ്… എന്ന് മനസിലായി…..

 

.

കേട്ടോ അമ്മേ…. അമ്മടെ… മോൻ ഞങ്ങൾ ഒരു വലിയ…. പ്രശ്നത്തിൽ നിന്നാണ്…. രക്ഷിച്ചത്…. അതിന് ഞാൻ ഈ കുടുംബത്തോടെ… എന്നും കടപ്പെട്ടിരിക്കും….

അമ്മ :അതൊന്നും സാരമില്ല….. മോനെ… ഞാൻ ആയാലും അവനോടു ഇങ്ങനെ ചെയ്യണേ പറയത്തൊള്ളൂ….. ഞാൻ പറഞ്ഞാൽ അവൻ എന്തായാലും…. കേൾക്കും…..

. അപ്പോൾ ഞാൻ അങ്ങോട്ടു ചെല്ലുന്നത്…. ഞാൻ അപ്പോൾ അവിടെ അവളെ നോക്കി…. അവിടെ ഒന്നും കാണുന്നില്ല……

.

ദേവൻചേട്ടൻ : ഹാ വന്നല്ലോ…. നിന്റെ കാര്യം ഇപ്പോ പറഞ്ഞതെ… ഒള്ളു

.ഒരു… ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…..

.

അമ്മ : മോളെ ചായ ആയില്ലേ…..

ദിവ്യ : ദേ… വരുന്നു…. അമ്മേ……

അതും പറഞ്ഞുകൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു…

 

ഒരു നീല ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിങ്‌സും ആണ് അവളുടെ വേഷം…. രാവിലെ തന്നെ കുളിച്ചു എന്ന് അറിയാം…. നെറ്റിയിൽ സിന്ദൂരം ഇട്ടിട്ടുണ്ട്… അതിനു താഴെ ഒരു കൊച്ചു കറുത്ത പൊട്ടും….. അത് അവളുടെ ഭംഗി കൂട്ടുന്നത് പോലെ എനിക്ക് തോന്നി….. അവൾ..എല്ലാവർക്കും ചായ കൊടുത്തു……

The Author

48 Comments

Add a Comment
  1. അടുത്ത പാർട്ട്‌

  2. അങ്ങനെ നല്ല ഒരു കഥയും കൂടെ അവസാനിച്ചിരിക്കുന്നു ഇനി തിരിച്ചു വരുന്നവരെ കാത്തിരിക്കാം

  3. Next part evde bro

  4. ഹലോ ഇവിടെ ആരേലും ഉണ്ടോ

  5. Bro no update bakki eppo varum

  6. എപ്പോൾ ബാക്കി വരും

  7. ✖‿✖•രാവണൻ ༒

    നിർത്തിയോ

  8. മുത്തപ്പൻ

    Machane എന്ന് വരും

  9. എത്താറായില്ലേ” ഇടക്ക് ഇടക്ക് ഞാൻ ഇങ്ങനെ വന്ന് ശല്യം ചെയ്യും..? കേട്ടോ.. ശീലമായപ്പോയി?

    1. Nale ellel mettanal next part verum…. Sorry late avaunathil ???

  10. ദേവത എത്താറായില്ലിയോ മച്ചാനെ… ?

    1. Next പാർട്ട്‌ താമസിക്കും മച്ചാനെ… എനിക്ക് നല്ല പണി ആണ് ??

      1. Ok ഐ ആം wait ചെയ്തോളാം…

  11. Bro ithupole thrilling aayitulla storys vayichitt kurach nalayi continue cheyyu brother good story??

    1. മറ്റന്നാൾ നെസ്റ് പാർട്ട് വരുമെന്ന് പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞ്. റീപ്ലേ എങ്കിലും തരണേ

  12. Anna poli oru laggum illa but page korachum kude venam ???

  13. Super bro

    Keep continue♥️

  14. ഈ പാർട്ടും നന്നായിരുന്നു??❤️പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

  15. നന്നായിട്ടുണ്ട് Brhh Continue…?

    ???

  16. ചെകുത്താൻ

    എഴുതികഴിഞ്ഞു വായിച്ച ശേഷം പോസ്റ്റ്‌ ചെയ്യുകയാണെങ്കിൽ അക്ഷരത്തെറ്റ് ഒരു പരിതിവരെ മാറും. നല്ലകഥയാണ് ഇഷ്ടമായി ❤️

  17. Vagem next part idu

  18. നന്ദുസ്...

    സൂപ്പർ. സഹോ.. അടിപൊളി.. നല്ല അവതരണം…
    ഒരു laggum ഇല്ല.. ഇങ്ങനെ തന്നേ തുടർന്നാൽ മതി… നല്ല കഥയാണ്…
    പിന്നെ കലാലയ ജീവിതത്തിലെ പ്രേമനൈരശ്യ ഫ്ലാഷ്ബാക്കിന്റെ ഒരു മണം അടിക്കുന്നുണ്ട്…ആകാൻഷയോടെ ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിക്കുന്നു… സൂപ്പർ.. തുടരൂ ????

    1. Thanks for yoyr support ?

  19. അവർ എന്തിനാ സോഫയിലും ബെഡിലുമായിട്ട് കിടക്കുന്നെ? ഒരുമിച്ച് ബെഡിൽ കിടന്നാൽ എന്താണ് കുഴപ്പം. രണ്ടാളും രണ്ടിടത്തു കിടക്കുന്ന പരിപാടി വേണ്ടായിരുന്നു. എങ്ങനെ കല്യാണം കഴിച്ചവർ ആണേലും ഒരു ബെഡിലെ ആളുകൾ കിടക്കൂ. ആക്രാന്തം ഒന്നും കാണിക്കല്ലേ എന്ന് ഫസ്റ്റ് നൈറ്റ്‌ ദിവസം അവന്റെ അമ്മ അവനോട് പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം അവനും അവന്റെ അമ്മയും ഫ്രണ്ട്ലി ടൈപ്പ് ആണെന്ന്.
    കൂട്ടുകാർ സംസാരിക്കുന്ന പോലെ തുറന്നാണ് അവർ സംസാരിക്കുന്നത്. വീട്ടിലിടാനുള്ള തുണികൾ ദിവ്യ അവളുടെ വീട്ടിൽ നിന്ന് എടുത്തിരുന്നോ? ഷോപ്പിൽ വെച്ചു രണ്ടു സാരികൾ അല്ലാതെ വേറെ ഒന്നും അവൾ വാങ്ങുന്നത് കണ്ടില്ല

    1. Athu nerthe add akanam enn undayirunnu but post cheytha shesham anu orthathu ?

      Thanks for the support ?

  20. അടിപൊളി ആണ് ? കുറച്ചു കൂടെ page കൂട്ടുവാ അടുത്ത part പെട്ടന്ന് തരണേ pls…… ?

    1. കുഞ്ഞുണ്ണി

      പൊന്നു മച്ചാനെ ഒരു ലാകും ഇല്ല ഇത് പോലെ പോട്ടെ അടിപൊളി ❤️❤️

  21. Pro Kottayam Kunjachan

    കുറച്ചൂടി പേജ് കൂട്ടിയെഴുതാൻ നോക്ക് ബ്രോ ഇത് പെട്ടെന്ന് തീർന്നപോലെ ?❤️

  22. Pro Kottayam Kunjachan

    പേര് ?

  23. Adipoli aanu muthe …keep going

  24. Broo adipolli all

    Pattumegil flash back oke pettanu thirthal kollam enu thoni
    Present kannanan onude resham

  25. പേജ് കുറേക്കൂടെ കൂടിയാൽ lag ഒരു പ്രേശ്നമായിട്ട് തോന്നില്ല.. പിന്നെ husഉം wifeഉം തമ്മിൽ ചെറിയ എന്തെങ്കിലും ഒക്കെ ആകാം?.

    അഭിപ്രായം പറഞ്ഞൂന്നേയുള്ളു മച്ചാനെ..

    ഈൗ പാർട്ടും darkആരുന്നു?? അടിപൊളി?

    Next പോരട്ടെ

    1. Thanks bro ?

    2. ✖‿✖•രാവണൻ ༒

      ഇതേ പോലെ ആയിരുന്നു the mech കിൻ്റെ കഥയുടെ ടീം. അത് പകുതിക്ക് വെച്ച് പ്രശ്നങ്ങൾ ആയി നിർത്തി. അത് കൂട്ട് ഇതും പകുതിക്ക് വെച്ച് നിർത്തല്ലെ

      1. ഇല്ല ബ്രോ നിർത്തില്ല…. ബ്രോ പറഞ്ഞ സ്റ്റോറി നെയിം എന്താ…. ??

        1. ✖‿✖•രാവണൻ ༒

          സീത കല്യാണം

  26. കഥയൊക്കെ സൂപ്പർ ??? കഴിയുന്നതും പൂർത്തിയാക്കാൻ ശ്രമിക്കണം

  27. കഥ lag ഒന്നുംഇല്ല പകുതിക്ക് വെച്ച് നിർത്തിയിട്ട് പോകരുത് എന്നേ ഉള്ളു നല്ല ഒരു കഥയാണ്

    1. 3rd part ayi eduvare avalum ayi onnum ayitte ella

    2. Oru kuyappavum ella
      Ethupole pokkottee

Leave a Reply to Mikey San Cancel reply

Your email address will not be published. Required fields are marked *