Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ഇഷ്ടങ്ങൾ 3 [David] 152

Kambi Views 58520

എന്റെ ഇഷ്ടങ്ങൾ 3

Ente EShtangal Part 3 | Author : DavidPrevious Part

 

സപ്പോർട്ടുകൾക്ക് നന്ദി…. ലോക്ക് ഡൌൺ എന്നെകൊണ്ട് ഒരു കഥ എഴുതിപ്പിച്ചു…. ഇനി ലോക്ക് ഡൌൺ എന്നെ ഒരു ഭ്രാന്തനാക്കുന്നതിനു മുന്നേ ഏഴിയത് കംപ്ലീറ്റ് ചെയതേക്കാം……

പുലർച്ചെ എപ്പഴോ പാതി മയക്കത്തിൽ ഞാൻ ആതു വിനെ കെട്ടി പിടിച്ചു കിടന്നു , പക്ഷെ കെട്ടി പിടിച്ചപ്പോൾ ആണ് മനസ്സിലായെ ഇത് ആതു അല്ലല്ലോ , ആതു കുറച്ചുടി ഫാറ്റി ആണ്, ഒന്നൂടി കണ്ണ് തുറന്നു നോക്കിയപ്പോൾ ആണ് അടുത്ത് കിടക്കുന്നത് അച്ചു ആണെന്ന് മനസ്സിലായത് ,

”എഹ് ഇവളെപ്പോ ഇവിടെ വന്നു കിടന്നു”,

തിരിഞ്ഞ് നോക്കിയപ്പോ , അനുകുട്ടി ആണ് അടുത് കിടക്കുന്നത് അതിന്റെം അപ്പുറത് ആതു.

”അത് ശരി” , അനുകുട്ടി ഇടക്കെപ്പഴോ ഞങളുടെ ഇടയിൽ കേറി കിടന്നതാണ് ,
അച്ചാമ്മ ഞങ്ങളുടെ കിടപ്പ് കണ്ടിട് താഴെ ഇറങ്ങി കിടന്നതാണ് .

അല്ലെങ്കിലും ഞങ്ങൾ ഒന്നിച് പഴേ പോലെ കിടക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷം ആണ്. അച്ചാമ്മ പോലും എന്തൊക്കെ കലിപ്പാണേലും ഞങ്ങളാണ് അവളുടെം ലോകം .

അച്ചാമ്മയെ അറിയാതെ കെട്ടി പിടിച്ചതാണ് , ഞാൻ പെട്ടെന്ന് കൈ എടുത്ത് മാറ്റി, അവളെപ്പഴാ നാഗവല്ലി ആവണേന് പറയാൻ പറ്റില്ല …….
പക്ഷെ അച്ചാമ്മ പെട്ടെന്നു എന്റെ കൈകൾ പഴേ പോലെ അവളുടെ വയറിനു ചുറ്റും എടുത്ത് വച്ചു…. ഞാൻ വലിയ താല്പര്യത്തോടെ അല്ലെങ്കിലും കൈ മാറ്റാൻ നിന്നില്ല……
അങ്ങനെ കിടന്നു എങ്കിലും അച്ചുനോട് ആതു വിനോട് കാണിച്ച കുസൃതി ഒന്നും കാണിക്കാൻ തോന്നിയില്ല , ആതു വിന്റെ പോലെ ഇടതൂർന്ന അരക്കൊപ്പം വരെ ഉള്ള മുടി ഒന്നുമ്മല്ല അച്ചു വിന്, ഷോർട് ഹെയർ ആണ്….. പണ്ടും അതേ , ഇന്നും അതെ അവൾക്ക് മുടി ബോയ് കട്ട് ആണ് ഇഷ്ടം.
അരെന്ത് പറഞ്ഞാലും “പോയി പണിനോക്കടാ”….. എന്ന നിലപാട് ആയത്കൊണ്ട് അവളെ ഉപദേശിക്കാൻ ആയിട്ട് ആരും ചെല്ലുകേം ഇല്ലല്ലോ. പിന്നെ ഞങളുടെ കുടുംബത്തിലെ ആദ്യത്തെ ആൺകൊച് അവളാണെന്ന കോംപ്ലിമെന്റും എന്റെ വീട്ടുകാര് തന്നെ കൊടുത്തിട്ടുള്ളത്കൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും ഒരു പിണറായി നിലപാട് ആണ്.

The Author

6 Comments

Add a Comment
  1. Nannayi varatte broiii…. pinne preshnagal okke theerthu thirike varanam njagal kathirikkum…..

  2. Devid bro …aunty ayulla seen super ayeerunnu kurachum koodi polipichu ezhuthamayerunnu….
    Ningalude mansikavastha enikku manasilakum ….all the best bro for ur feature life ….
    God bless u

  3. Okay ta ta bay bay

  4. Dear David, നല്ല കഥയായിരുന്നു. പെട്ടെന്ന് തീർന്നു. എവിടെയായാലും എഴുതാൻ മനസ്സ് വരുമ്പോൾ എഴുതണം. പിന്നെ കൊറോണയെ ഓടിക്കുന്ന യുദ്ധത്തിൽ താങ്കളുടെ മാലാഖക്ക് ഒരുപാട് സല്യൂട്ട്. Thanks for the story and wish you all the best.
    Regards.

  5. Hey bro nalla feeling undarunnu….. pettannu theerthathu kashtayiiii……

    Anyway thanks bro

  6. വടക്കൻ

    No Man You can’t do this.

    സത്യത്തിൽ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പക്ഷേ ഇൗ ending …

    Anyway best of luck dude….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: