എന്റെ ഇഷ്ടങ്ങൾ 3 [David] 155

”ഞാൻ പോണില്ല അമ്മെ , ആന്റിയോട് ഇങ്ങോട് വരാൻ പറ ”

” അതെന്താ , അങ്ങനെ ….നീ ചെല്ലാന്ന് പറഞ്ഞതല്ലേ… പോയിട്ട് വാ എന്തായാലും …. അവളവിടെ തന്നെ അല്ലെ”

പോവാതെ ഒരു നിവര്ത്തിം ഇല്ലന്ന അവസ്ഥ ആയി……..ആതു വിന്റെ മുഖത്തു ഞാൻ ഒന്ന് പോയ മതിയെന്നേ ഉള്ളു…………പലവട്ടം എനിക്ക് മുഖം തരാതിരുന്പഴേ ഇന്നലെ നടന്ന സംഭവ വികാസങ്ങളിൽ മാഡത്തിന് കുറ്റബോധം ഉണ്ടെന്ന് എനിക്ക് മനസ്സിലായി

മനസ്സില്ല മനസ്സോടെ ഞാൻ എന്റെ ബുള്ളറ്റ് എടുത്ത് അവരുടെ വീട്ടിലേക് തിരിച്ചു .
മെയിൻ ഗേറ്റ് തുറക്കാൻ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ ആന്റി ഗേറ്റ് തുറന്നിരുന്നു…….
അവരെന്നെ നോക്കി നിക്കുവായിരുന്നു .
ഞാൻ ബുള്ളറ്റ് അവരുടെ പോർച്ചിലേക് വച്ചിട്ട് , വരാന്തയിലേക് കയറി .
” നീ കഴിച്ചിട്ടല്ലേ വന്നേ ”
” മ്മ് , കഴിച്ചു ”
” എന്താ ഇത്ര ലേറ്റ് ആയെ, മണി 8 കഴിഞ്ഞല്ലോ ”
”കഴിച്ചപ്പോ ലേറ്റ് ആയി , കുഞ് ഉറങ്ങിയോ ആന്റി ” ഞാൻ സോഫയിലേക് ഇരുന്നുകൊണ്ട് ചോദിച്ചു

” മ്മ് , അവളെ ഞാൻ നേരത്തെ കിടത്തി ഉറക്കി, നീ വാ അടുക്കളയിൽ ഇരിക്കാം , എനിക്ക് പത്രങ്ങൾ എല്ലാം കഴുകി വക്കണം ”

”ആ , ഞാൻ വന്നേക്കാം ആന്റി പൊക്കോ ” അങ്ങനെ പറഞഞകൊണ്ട് ഞാൻ ടീവി ഓണാക്കി , അവര് അടുക്കളയിലേക്കും പോയി.
ഏതൊക്കെയോ ചില channels മാറിക്കൊണ്ടിരുന്നു , എന്തോ മനസ്സ് ഇവിടെ ഇല്ല , ആതു അത് പിടിച്ചു വാങ്ങിയല്ലോ . മ്മ് , എന്തേലും ആവട്ടെ എന്ന് വിചാരിച്ചുകൊണ്ട് ഞാൻ അടുക്കളയിലേക് നടന്നു .

ആന്റി തിരിഞ്ഞു നിന്ന് സിങ്കിലേ പത്രങ്ങൾ കഴുകുകയാണ്, അവരുടെ ചന്തി പന്തുകൾ കിടന്നു തുളുമ്പുന്നത് എനിക്ക് കാണാം .”പുല്ല് …. സമ്മതിക്കില്ല ”
5 അടിയോളം പൊക്കമേ അവർക്ക് ഉള്ളു , തള്ളി നിക്കുന്ന അരക്കെട്ടും , തുള്ളി തുളുമ്പുന്ന വലിയ മുലകളും ആണ് അവർക്ക് .
ഞാൻ അവരുടെ അടുത്ത് പോയി, സ്ലാബിൽ ചാരി നിന്നു.
“എന്നാ പറ്റിയെടാ, എന്തേലും പ്രശ്നം ഉണ്ടോ”
എന്റെ മുഖത്തേക്ക് നോക്കാതെ ആന്റി ചോദിച്ചു.
“ഏയ്‌, ഒന്നുല്ല ”
“എന്റെ അടുത്ത് വന്ന് നിക്കാൻ പറ്റുന്ന ഒരവസരവും നീ പാഴാക്കാറില്ലാരുന്നല്ലോ, എന്ത് പറ്റി ”
“ഒന്നുല്ല ആന്റി, ഒരു മൂഡില്ല അതാവും ”
“എന്ത് പറ്റി എന്റെ കണ്ണന്റെ മൂഡിന്,” അവരെന്നെ ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു.
” നാളെ, ചേച്ചി മാര് പോകുവല്ലേ അതാവും ”
ഞാൻ വായിൽ തോന്നിയത് പറഞ്ഞു.
“അവര് പോയിട്ട് ഇങ്ങ് വരില്ലെടാ, ഞാൻ ഇവിടെ ഉള്ളപ്പോ എന്റെ കൊച്ചു വിഷമിക്കണ്ട” കൂടെ കവിളിൽ ഒരു ഉമ്മയും.
ഞാൻ ചിരിച്ചുകൊണ്ട് ആന്റിയുടെ അരയിലൂടെ കൈ ഇട്ടു, ആ ഒറ്റ നിമിഷത്തിൽ എന്റെ സങ്കടങ്ങൾ എല്ലാം മാറി, പഴയ കുസൃതി എല്ലാം തിരിച്ചെത്തി.

The Author

6 Comments

Add a Comment
  1. Nannayi varatte broiii…. pinne preshnagal okke theerthu thirike varanam njagal kathirikkum…..

  2. Devid bro …aunty ayulla seen super ayeerunnu kurachum koodi polipichu ezhuthamayerunnu….
    Ningalude mansikavastha enikku manasilakum ….all the best bro for ur feature life ….
    God bless u

  3. Okay ta ta bay bay

  4. Dear David, നല്ല കഥയായിരുന്നു. പെട്ടെന്ന് തീർന്നു. എവിടെയായാലും എഴുതാൻ മനസ്സ് വരുമ്പോൾ എഴുതണം. പിന്നെ കൊറോണയെ ഓടിക്കുന്ന യുദ്ധത്തിൽ താങ്കളുടെ മാലാഖക്ക് ഒരുപാട് സല്യൂട്ട്. Thanks for the story and wish you all the best.
    Regards.

  5. Hey bro nalla feeling undarunnu….. pettannu theerthathu kashtayiiii……

    Anyway thanks bro

  6. വടക്കൻ

    No Man You can’t do this.

    സത്യത്തിൽ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പക്ഷേ ഇൗ ending …

    Anyway best of luck dude….

Leave a Reply

Your email address will not be published. Required fields are marked *