എന്റെ ഹോട്ടൽ ജോലിക്കാലം [Vikara Jeevi] 361

മാഡം എവിടെപ്പോവുകയാണ് ഞാൻ ചോദിച്ചു. ചങ്ങനാശ്ശേരിയിൽ ഒരു ഫംഗ്ഷൻ ഉണ്ടെന്നും തിരികെ വരുമ്പോൾ ഒരു പാട് താമസിക്കുമെന്നും അതുകൊണ്ട് നൈറ്റ് ഡ്യൂട്ടിക്ക് റിസപ്ഷനിൽ നിൽക്കുന്ന ആളോട് പ്രത്യേകം പറഞ്ഞേക്കണം എന്നും അവർ പറഞ്ഞു. നൈറ്റ് ഡ്യൂട്ടിക്കും ഞാൻ തന്നെയാണ് ഉണ്ടാവുക എന്ന് അവരെ അറിയിച്ചു. എങ്കിൽ ശരി തിരിച്ചു വരുമ്പോൾ കാണാം എന്ന് പറഞ്ഞ് അവർ യാത്ര പുറപ്പെട്ടു.
രാത്രി പത്തു മണിയാകുമ്പോൾ റസ്റ്റോറന്റ് അടയ്ക്കും. 10.30 ആകുമ്പോഴേക്കും കണക്കുകൾ ക്ളോസ് ചെയ്ത് എല്ലാവരും പോകും. പിന്നെ റിസപ്ഷനിൽ ഉള്ള ആൾ മാത്രമാണ് ഹോട്ടലിൽ ആകെ ഡ്യൂട്ടിക്കുണ്ടാവുക. ഗസ്റ്റ് ആരെങ്കിലും വന്നാൽ ഈവനിംഗ് ഡ്യൂട്ടിയിലുള്ള ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ വിളിച്ചാൽ മതി. ഈ നടിയുടെ ഉൾപ്പടെ 2 റൂമിൽ മാത്രമാണ് അന്ന് ഗസ്റ്റ് ഉള്ളത്. മറ്റേ റൂമിൽ ഒരു മാന്യനായ ബിസിനസ് എക്സിക്യൂട്ടീവ് അണ്. അന്ന് ഞാനും പ്രസാദും മാത്രമാണ് രാത്രിയിൽ ഡ്യൂട്ടിയിൽ ഉള്ളത്.  കൊച്ചു പയ്യനാണെങ്കിലും കമ്പിക്കാര്യങ്ങളിൽ ഉസ്താദ് ആണവൻ. എന്നെ ഭയങ്കര കാര്യമാണ്.സാധാരണ മുകളിൽ ഹൗസ് കീപ്പിംഗ് റൂമിൽ കിടന്നുറങ്ങാറുള്ളവൻ അന്ന് റിസപ്ഷനിൽ വന്ന് എന്നോട് കമ്പി കഥകളും കമ്പി വർത്തമാനവും പറഞ്ഞിരിക്കുവാണ്. ഹോട്ടലിൽ വന്നു താമസിച്ചിട്ടുള്ള പല നടീനടൻമാരുടേയും കഥകൾ ആണ് സംസാരം. റൂമിൽ പോയി ഉളിഞ്ഞു നോക്കി കണ്ട കഥകൾ പൊട്ടിപ്പും തൊങ്ങലും വച്ച് പറയുകയാണ്.
സമയം പതിനൊന്ന് കഴിഞ്ഞു. അപ്പോഴാണ് നടിയുമായി ഗീവർഗ്ഗീസ് ചേട്ടന്റെ തിരിച്ചു വരവ്. റിസപ്ഷന്റെ മുമ്പിൽ കാറു കൊണ്ടുവന്ന് നിർത്തിയിട്ട് ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് വന്ന് എന്നോട് പറഞ്ഞു. സാറേ ഒന്നു വന്ന് അവരെ വണ്ടിയിൽ നിന്ന് പിടിച്ചിറക്കണം. അടിച്ചു പൂസ്സായിട്ട് അവരുടെ കാല് നിലത്ത് ഉറയ്ക്കുന്നില്ല. എന്നെക്കൊണ്ട് പിടിച്ചിറക്കാൻ പറ്റില്ല. ശരി ചേട്ടാ ഞാൻ വരാം എന്ന് പറഞ്ഞ് ഞാനും പ്രസാദും കൂടി വണ്ടിയുടെ സമീപത്തേക്ക് ചെന്നു. ഞങ്ങൾ രണ്ടാളും കൂടി ഒരുതരത്തിൽ അവരെ പിടിച്ചു കൊണ്ടുവന്ന് റിസപ്ഷനിലെ സോഫയിൽ ഇരുത്തി.

വണ്ടിക്കാശ് അവരു ഹോട്ടലിൽ നിന്ന് പോകുന്നതിനു മുമ്പ് വാങ്ങി വച്ചേക്കണം എന്ന് പറഞ്ഞ് വർഗ്ഗീസ് ചേട്ടൻ അവരുടെ ബാഗ് എന്നെ ഏൽപ്പിച്ച് വണ്ടിയുമായി പോയി. ഞാൻ റിസപ്ഷൻ കൗണ്ടറിനുള്ളിൽ കയറി അവരുടെ റൂമിന്റെ താക്കോൽ എടുത്തു.  എന്നിട്ട് ഞാനും പ്രസാദും കൂടി അവരെ പിടിച്ചെഴുനേൽപ്പിച്ച് റൂമിലേയ്ക്ക് കൊണ്ടു പോകാൻ തുടങ്ങി. പെട്ടന്ന് അവർ പ്രസാദിന്റെ കൈ തട്ടിമാറ്റിയിട്ട് അവനെ മുട്ടൻ രണ്ടു തെറി. എന്നിട്ട്‌ പറഞ്ഞു നീ എന്നെ തൊട്ടു പോകരുത് എന്നെ ഈ സുന്ദരക്കുട്ടൻ പിടിച്ചാൽ മതി.

പ്രസാദ് അവന്റെ തോളിൽ കിടന്ന ബാഗ് എന്റെ തോളിലോട്ട് ഇട്ടു തന്നിട്ട് പറഞ്ഞു അണ്ണൻ തന്നെ കൊണ്ടെയാക്കിക്കോ. വേണേൽ അവിടെ ആ റുമിൽ കിടന്നോ, പയ്യെ വന്നാൽ മതി റിസപ്ഷൻ ഞാൻ നോക്കിക്കോളാം. ഇതിനു പ്രതികരിച്ചത് നടിയാണ്. നിനക്കെന്നാടാ നാറീ അതിന്. ഞാൻ വേണേൽ അവനെ കൂടെക്കിടത്തും. കിടക്കില്ലേടാ ചക്കരേ എന്ന് കുഴഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു. ശരി മാഡം വരൂ ഞാൻ റൂമിലാക്കാം എന്ന് പറഞ്ഞ് അവരുടെ ഇടത്തു കൈയ്യെടുത്ത് എന്റെ തോളിലേക്കിട്ടു.

The Author

15 Comments

Add a Comment
  1. ജയ് ഹനുമാൻ

    ഉഷ, കിരീടം കാർണിവൽ ഈ സിനിമാമകളിലെ നായകന്മ്മാരുടെ പെങ്ങൾ

  2. കൊള്ളാം. കഥ നന്നായിട്ടുണ്ട്. തുടരുക. ???????

  3. കക്ഷം കൊതിയൻ

    വികാരജീവി.

    എടാ ഇതുപോലെയുള്ള സിനിമമേഖലയിലെ കള്ള അവിഹിത രഹസ്യങ്ങൾ കഥയാക്കി എഴുതികൂടെ.. ഈയൊരു ഭാഗം വളരെയധികം നന്നായിട്ടുണ്ട് കുറച്ചു കാലത്തിനു ശേഷമാ ഇവിടെ സിനിമകമ്പി വരുന്നത്.. ഒന്നു ശ്രമിക്കുമോ..?

    ആ നടിയുടെ പേര് നീ തന്നെ പറയാടോ അതല്ലേ നല്ലത്.. എല്ലെങ്കിൽ വേണ്ട ഒരു ഓപ്ഷൻ തരൂ ..

  4. കക്ഷം കൊതിയൻ

    റിമാ കല്ലിങ്ങൽ..അവളാണ് ഉറപ്പ്‌ സമ്മാനം ഒരു കഥ എഴുതി തന്നാൽ മതി..

    1. അപ്പൂട്ടൻ

      Lena

    2. 98-99 കാലഘട്ടത്തിൽ അവർ സിനിമാ ഫീൽഡിൽ ഇല്ല

    3. 98-99 കാലഘട്ടത്തിൽ അവർ സിനിമയിൽ ഇല്ല

  5. നടി ആരാണെന്ന് കണ്ടു പിടിച്ചു പറയുന്നവർക്ക് എന്റെ വക സമ്മാനം?

    1. നിന്റെ മനസ്സിലെ നടി അല്ലെ, അതിപ്പോ ആരും ആവാമല്ലോ.

  6. കൃഷ്ണദാസ്

    കൊള്ളാം അനിയാ. ചെറുതാണെങ്കിലും ആസ്വദിച്ചു.

  7. പൊന്നു.?

    Super….. Nannayitund

    ????

  8. തമ്പുരാൻ

    സൂപ്പർ

  9. കക്ഷം കൊതിയൻ

    ആരാണ് ആ നടി ?

Leave a Reply

Your email address will not be published. Required fields are marked *