ഞാൻ : കുഴപ്പമില്ല.
മാളു : ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ. വാ കാപ്പി കുടിക്കാം.
അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു താഴേക്ക് കൊണ്ടുപോയി. ഞാനും ഒന്നും പറയാതെ അവളുടെ കൂടെ താഴേക്ക് പോയി. ചേച്ചി കസേരയിൽ ഇരിപ്പുണ്ട്. ഞങൾ ചെന്നവിടെ ഇരുന്നു. എന്ന് മാളു എന്റെ അടുത്താണ് ഇരുന്നത്. ഞാൻ ചായ ഗ്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ.
ചേച്ചി : പോയി ആ ഡ്രസ്സ് എങ്കിലും ഒന്ന് മാറാൻ പാടില്ലായിരുന്നോ.
ചേച്ചിയുടെ ചോദ്യം കേട്ടപ്പോളാണ് ഡ്രസ്സ് മാറിയില്ല എന്നകാര്യം ഓർത്തത്. ഞാൻ പതിയെ പോകാനായി എഴുന്നേറ്റു. മാളു എന്റെ കയ്യിൽ കയറി പിടിച്ചു.
മാളു : ചേട്ടൻ അവിടെ ഇരുന്നേ കാപ്പി കുടിച്ചിട്ട് ഡ്രസ്സ് മാറാം ഇനി.
ചേച്ചി : അപ്പൊ ചേട്ടനും അനിയത്തിയും ഒന്നായി ഞാൻ പുറത്തും.
ഞാൻ നോക്കിയപ്പോൾ എന്റെ അനിയത്തി എനിക്കായി സംസാരിക്കുന്നു. എങ്കിലും ഒന്നും പറയാതെ ഞാൻ അങനെ ഇരുന്നു. മാളു എന്റെ ഒരു കയ്യിൽ പിടിച്ചിട്ടുണ്ട്. എനിക്കറിയില്ല എന്തോ ഒരു ആശ്വാസം എനിക്കുണ്ടായി അവളുടെ പെരുമാറ്റത്തിൽ നിന്നും.
മാളു : പിന്നെ ചേച്ചി എന്താ ഓർത്തെ ഞങൾ എപ്പോളും ഒന്നാ. അല്ലെ ചേട്ടായി…..
ഞാൻ : മ്മ്മ്
ചേച്ചി : പിന്നെ …..
മാളു ചേച്ചിയെ പറയുന്നതിൽ നിന്നും തടഞ്ഞുകൊണ്ട് പറഞ്ഞു “അതെ ഒന്ന് നിർത്തിക്കെ, പാവം ആ കാപ്പി ഒന്ന് കുടിക്കട്ടെ.”
ഞാൻ കാപ്പി കുടിച്ചുകഴിഞ്ഞു റൂമിലേക്ക് പോകാൻ തുടങ്ങി. അപ്പോൾ ചേച്ചി “അതെ കുഴപ്പമില്ലെങ്കിൽ പോയി കുറച്ച സാധനം മേടിച്ചോണ്ട് വരണം നാളെത്തെന് ഒന്നും ഇല്ല.
ഞാൻ : ok. മേടിക്കാം ലിസ്റ്റ് തരണം.
ചേച്ചി : അതൊക്കെ എഴുതി വച്ചിട്ടുണ്ട്.
അതും പറഞ്ഞു എന്റെ നേരെ ഒരു കവർ നീട്ടി. ഞാൻ അതും മേടിച്ചു പുറത്തേക്കു ഇറങ്ങാൻ നേരം മാളു പറഞ്ഞു : ചേട്ടാ ഞാനും വരാം. എന്റെ കൂട്ടുകാരിയെ കാണണം, ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ.”
ഞാൻ : എന്ന ശരി പെട്ടന്നുവരണം.
അവൾ ചാടി എഴുന്നേറ്റു റൂമിലോട്ടു പോയി, ചേച്ചി ഞങൾ കുടിച്ച കാപ്പി ഗ്ലാസ്
nannayitund bro
Super
Next part
സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു
കിടു ആയിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു
സൂപ്പർ