എന്റെ ജീവിതം ഒരു കടംകഥ 6 [Balu] 376

അവരും വന്നു ഞങളുടെ അടുത്തിരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.

ബിന്ദു : അച്ചു നീ കാപ്പി കുടിക്കുന്നില്ലേ?

അച്ചു അവിടെ ഇരുന്നുകൊണ്ട് തന്നെ കയ്യിലിരുന്ന പത്രം പൊക്കി കാണിച്ചു.

മാളു : ഞാൻ അവൾക്കു നേരത്തെ കൊടുത്തു ചേച്ചി.

ബിന്ദു : ഓ തന്നായി അല്ലേൽ എങ്ങും കഴിക്കില്ല.

ഞങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞു കഴിച്ചുകഴിഞ്ഞു. പെണ്ണുങ്ങളെല്ലാം അടുക്കളയിലേക്കു പോയി ഞാൻ കൈകഴുകാൻ വാഷ് ബെയ്‌സണിലേക്കും.

ചേച്ചി : നീ എന്ന് എന്റെ കൂടെ വരില്ലേ ?

എന്നോടായി ചോദിച്ചു.

ഞാൻ : ഹ വരാം, ഇപ്പോൾ ഇവിടെ ബിന്ദു ചേച്ചി ഉണ്ടല്ലോ മാളുവിന്‌ കൂട്ടാകും.

ചേച്ചി : മ്മ്മ്, ഞങൾ ഷോപ്പിംഗിനു പോയി വരാം.  7:30 നു അന്ന് ബസ്സ്

ഞാൻ : മ്മ്മ്മ്മ് നിങൾ വരൻ അത്രയും ലേറ്റ് ആകുമോ?

ചേച്ചി : ചിലപ്പോൾ ഇവളെ ബസ് കയറ്റി വിട്ടിട്ടേ വരുകയുള്ളു.

ഞാൻ : മ്മ്മ്മ്മ്

എന്റെ മനസ്സിൽ ലഡു പടാപടാന്നു പൊട്ടുകയായിരുന്നു. ഞാൻ അടുക്കളയിലേക്കു നോക്കി.

ബിന്ദു എന്നെ നോക്കി ഒന്ന് ചിരിച്ചു, അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് മാളു ഞങളെ രണ്ടും നോക്കിയശേഷം എന്നെ നോക്കി തലയാട്ടി കാണിച്ചു.

അവൾ എല്ലാത്തിനും മൗന സമ്മതം നൽകുന്ന പോലെ. ചേച്ചി കാണും മുബ് റൂമിൽ എത്തണം. ഞാൻ നേരെ കൈകഴുകി മുകളിലേക്ക് പോയി.

അപ്പോളാണ് അനുവിന്റെ മെസ്സേജ്.

“എന്തുണ്ട് വിശേഷം? എനിക്ക് കാണാൻ കൊതിയാവുവാ”

പൊട്ടിയ ലഡു എല്ലാം ഇതിലെ പോയി എന്ന് എനിക്ക് മനസ്സിലായില്ല, അവൾ എങ്ങാനും ചെല്ലാൻ പറയുമോ? കളി കുളമാകുമോ?

എന്താണേലും ഞാനും തിരികെ മെസ്സേജ് അയച്ചു

“എനിക്കും കാണണം എന്നുണ്ട്”

“മ്മ്മ് എനിക്കറിയാം, ഞങൾ അടുത്ത ദിവസം തിരികെ വരും”

“അതെന്താ പെട്ടന്ന്, അച്ഛന് കുറവുണ്ടോ?”

“കുറവുണ്ട്, അതുകൊണ്ടാ തിരികെ വരുന്നത്. പിന്നെ വന്നിട്ട് കാര്യമുണ്ട്”

“എന്താ അത്?”

“അതൊക്കെ ഉണ്ട് വന്നിട്ട് പറയാം”

“ഓക്കേ എപ്പോളാ വരുന്നത്?”

“അയ്യോ ആരോ വരുന്നുണ്ട്, പിന്നെ കാണാം”

The Author

18 Comments

Add a Comment
  1. ബ്രോ ഏറ്റവും അസ്വദിച്ച ഒരു കഥ ആണ്… ഇടക്ക് വെച്ച് പോയത് മോശം ആയി പോയി

  2. വിശാഖ്

    Pakuthikku vachu ittittu poyo ?

  3. വിശാഖ്

    Nirthiyo

  4. അനു ഒരു തേപ്പ് ഫീൽ ചെയ്യുന്നു. മാളു first sex നായകനുമായി ആവട്ടെ

  5. വിശാഖ്

    Enthai bro? January 24 last ittathu.ipol oru madathinu mukalil ayallo. Pls next part tharumo

  6. ചെകുത്താൻ

    Super…. Udane adtha part pradeeshkkunnu opam anjuneyum onn pariganikknm…

  7. ചെകുത്താൻ

    Adtha part udane venam waiting aan… Athinidayil anjunde karym kude pariganikkanm

  8. Next part late aakkaruth bro

  9. അനിയത്തിയെ കളിക്കുന്നില്ലേ?

  10. സൂപ്പർ കൊള്ളാം… Nice ആയിറ്റി പോക്കുണ്ട്… ???…. പിന്നെ anu വിട്ടിൽ varundalo apo അവിടെ poyi അവളുടെ അമ്മയെ set ആകാൻ noku അത് anu അറിയാതെ ഓക്യ.. കാത്തിരിക്കുന്നു..

  11. Edey manushya..

    Ningal ente anju nirthiyo..

    Nalla flow il Vanna kathayaa

    1. Novel publish cheyyoo pls

  12. ഒരു reqst ബസ്സിൽ വെച്ച് ഒരു ടീസിങ് നടത്തുന്നത് കൂടെ ഉൾപ്പെടുത്തുമോ.
    ഒന്നെങ്കിൽ അവനോ അല്ലേൽ സോനേച്ചിയോ…
    നൈസ് ആയ് അതിലൂടെ വളച്ചെടുക്കണം എന്നിട്ട് സോനേച്ചിയെ കളിക്കണം.. എന്റെ ഒരു ആഗ്രഹം ആണ്. ബാക്കിയെല്ലാം ബ്രോയുടെ ഇഷ്ടം…
    ഒത്തിരി ഇഷ്ടം ആയ് ബ്രോ ❤❤??

  13. Super bro kudukki ♥️

  14. അടിപൊളി.. ബിന്ദുചേച്ചിയും ആയുള്ള കളി ❤❤❤

    കഥ നന്നായി വരുന്നുണ്ട് ബ്രോ. ഇനി സോനയെയും അമ്മുനെയും ചെക്കൻ കളിക്കുന്നതിനായാണ് കാത്തിരിക്കുന്നത്.
    എക്സാമിന് പോകുമ്പോൾ നടക്കുമോ സോനയുമായുള്ള കളി? എല്ലാരേയും ചെക്കൻ തന്നെ കെട്ടട്ടെ. സംഭവം പൊളി ആണ് ബ്രോ
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…
    എന്ന് പറഞ്ഞാൽ സോനേച്ചിയുമായുള്ള kalikke???

  15. Ithu part 6 alle pinna 5 koduthekkunathu enthina

Leave a Reply

Your email address will not be published. Required fields are marked *