ചേച്ചി എന്റെ കൈകളിൽ ചെറുതായി തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. ഞാനും ആ വിഷയം മറന്നു.
സോനാ : നമുക്ക് പട്ടു കേൾക്കാം.
ചേച്ചി എനിക്ക് വീണ്ടും എനിക്ക് ഇയർ ഫോൺ വച്ചു തന്നു, ഈ പ്രാവശ്യം എന്നോട് കൂടുതൽ ചേർന്നിരുന്നു. ചില ലൗവേഴ്സ് ഒക്കെ ഇരിക്കും പോലെ ചേച്ചി എന്റെ തോളിലേക്ക് തല ചെയിതു വെച്ചു. എനിക്ക് വേറെ ഒരു വികാരവും ഉണ്ടായില്ല. ഇടക്കെപ്പോളോ ഞാൻ ഉറങ്ങി പോയി. ചേച്ചി വിളിച്ചാണ് ഞാൻ എഴുന്നേറ്റത്. ബസ് നിർത്തിയിരിക്കുന്നു, ഉള്ളിൽ ആരും തന്നെ ഇല്ല.
സോനാ : ഓ അവസാനം കുംഭകരണൻ എഴുന്നേറ്റോ?
ഞാൻ : എന്താ പറ്റിയെ?
സോനാ : ഫുഡ് കഴിക്കാൻ നിർത്തിയതാ, മനുഷ്യൻ വിളിച്ചു വിളിച്ചു മടുത്തു.
ഞാൻ : ഓ സോറി.
സോനാ : എണീക്കു വല്ലതും കഴിക്കാം,
അങ്ങനെ ഞങൾ പുറത്തിറങ്ങി, എല്ലാവരും അവിടെ ഉള്ള ഒരു തട്ടുകടയിൽ ഫുഡ് കഴിക്കുന്നു. ഞങ്ങളും പോയി കൈ കഴുകി വന്നു. ഞാൻ പൊറോട്ടയും ചേച്ചി ദോശയും കൂടെ കാപ്പിയും ഓർഡർ ചെയ്തു. അങ്ങനെ ഞങൾ കഴിച്ചു തുടങ്ങി. ഇടക്ക് ചേച്ചിയുടെ കൈതട്ടി കാപ്പി മേത്തോട്ടു മറിഞ്ഞു. ഇട്ടിരുന്ന ചുരിദാർ മുഴുവനും കാപ്പിയായി.
സോനാ : ദൈവമേ പെട്ടു. ഡ്രസ്സ് മുഴുവൻ കാപ്പിയായി.
ഞാൻ : അയ്യോ ഇനി എന്ത് ചെയ്യും. നമുക്ക് കഴുകാം അല്ലേൽ കറ ആകില്ലേ.
സോനാ : എങ്ങനാടാ? ഡ്രസ്സ് എങ്ങനെ എവിടെവച്ചു മാറും? അകെ നനയില്ലെ?
ഞാൻ : അത് കുഴപ്പമില്ല, അല്ലേൽ നല്ല ഒരു ഡ്രസ്സ് വെറുതെ പോകില്ലേ. നമുക്ക് ബസിൽ വച്ചു മാറലോ….
സോനാ : പോടാ ചെറുക്കാ, നിങ്ങൾക്ക് പറ്റും ഞാൻ എങ്ങനാ…
ഞാൻ : ബസ് എടുത്താൽ ഉള്ളിലെ ലൈറ്റ് ഓഫ് ആകില്ലേ, നമ്മൾ പുറകിലുമാണ് ഇരിക്കുന്നത്, ആരും ശ്രദ്ധിക്കില്ല. പിന്നെന്നാ.
സോനാ : എന്നാലും…
ഞാൻ : ഒരു എന്നാലും ഇല്ല.
ഞങൾ പെട്ടന്നുതന്നെ കഴിച്ചു, എന്റെ നിർബന്ധം കാരണം ചേച്ചി പോയി കാപ്പി ഒക്കെ വെള്ളമൊഴിച്ചു കഴുകി, ഇപ്പോൾ ഡ്രസ്സ് കൂടുതൽ നനഞു.
Ho ottayirippina ella partum vayiche.. Manoharamaya ezhuth..
Ellavarkum thulyamaya space. Pinne achanem ammenem maranno idak valla phone call enkilum vende..
Nthatalum super
❤️❤️
നൈസ് ???
ബ്രോ പ്ലീസ് ഇത്രയും ലേറ്റ് ആവല്ലേ…
നല്ല കഥയാണ്
Late akkaruthanna….. please
Super..? waiting ?