എന്റെ ജീവിതം ഒരു കടംകഥ 8 [Balu] 355

ഞാൻ : ആയിക്കോട്ടെ.

ഞാൻ കുറെ എടുത്തു. എനിക്കൊന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അങ്ങനെ കുറെ സമയം ആയപ്പോൾ.

ചേച്ചി : അല്ല എനിക്കൊരെണ്ണം എടുക്കാൻ എത്രയും സമയമോ?

ഞാൻ : പൊന്നിൻ കുടത്തിനെടുക്കുമ്പോൾ അതിനു ചേരുന്നത് വേണ്ടേ…. ഞാൻ അങ്ങനെ ഒരെണ്ണം കാണുന്നില്ല.

ചേച്ചിക്ക് ഞാൻ പറഞ്ഞത് നന്നായി ബോധിച്ചു. എനിക്ക് ഒരു ചെറിയ നുള്ളുതന്നു.

ചേച്ചി : ഈ ചെറുക്കൻ. നിന്റെ ഇഷ്ട്ടം പോലെ നീ എടുക്കു.

ഞാൻ ഒരു നീല ചുരിദാർ അവസാനം എടുത്തു.

ചേച്ചി : ഡാ ഇത് എനിക്കുള്ള കളർ ആണ്.

ഞാൻ : അത് സാരമില്ല ചേച്ചിക്ക് ഈ കളർ നന്നായി ചേരുന്നതാണ്. കണ്ടാൽ ഒരു ദേവതയെ പോലെ തോന്നും.

ഞാൻ ചേച്ചിയെ നന്നായി പൊക്കിപ്പറയാൻ തന്നെ തീരുമാനിച്ചു.

അതിനു ശേഷം രണ്ടെണ്ണം കൂടെ ഞാൻ സെലക്ട് ചെയ്തു. ഈ പ്രാവശ്യം ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ : ഇതൊന്നു ഇട്ടു വരുമോ? സൈസ് ശരിയല്ലേ എന്ന് നോക്കാം.

ചേച്ചി : നീയും ഇട്ടു നോക്ക്.

അങ്ങനെ ഞങൾ രണ്ടും ഡ്രസിങ് റൂമിൽ പോയി ഓരോന്നും മാറി മാറി ഇട്ടു നോക്കി, ഓരോന്നും ഇട്ടു പുറത്തു വന്നു പരസ്പരം എങ്ങനെ ഉണ്ടെന്നു ചോദിച്ചു. രണ്ടുപേർക്കും ഡ്രസ്സ് എല്ലാം ഇഷ്ട്ടപെട്ടു.

ചേച്ചി : നിനക്ക് നല്ല കളർ സെൻസ് ഉണ്ട്, എനിക്ക് ഇഷ്ട്ടപെട്ടു നീ എടുത്തതെല്ലാം.

ഞാൻ : അതല്ലേ ഞാൻ പറഞ്ഞത്, ഞാൻ എടുത്തോളാം എന്ന്.

ചേച്ചി : ഇനി രണ്ടു സാധനം കൂടെ മേടിക്കണം….

ഞാൻ : ഞാൻ തന്നെ അതും സെലക്ട് ചെയ്തോളാം.

ചേച്ചി എന്നെ ഒന്ന് നോക്കി,

ചേച്ചി : അത് വേണോ?

ഞാൻ : ഒന്നുമില്ല.

ചേച്ചി : എന്നാൽ ശരി.

അതുപറഞ്ഞിട്ടു നേരെ കൗണ്ടറിൽ ചെന്നു. അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി എന്തോ പറഞ്ഞു. അവർ രണ്ടു ബോക്സ് എടുത്തു ടേബിളിൽ വച്ചു. അത് തുറന്നപ്പോളാണ് എനിക്ക് സാധനം മനസ്സിലായത് – ബ്രായും പാന്റിയും.

The Author

15 Comments

Add a Comment
  1. Ithinte backi ezhuthu

  2. avide bro Kanan illa

  3. താങ്കൾ 600 like ayotte ഇനി upload ചെയ്യുകയുള്ളൂ.?

  4. ×‿×രാവണൻ✭

    ❤️❤️❤️

    1. ബാലുവേയ്….. പൂയ്…
      ഇതെവിടെ ആണോ

  5. One Week aayallodei…. Next Part!!!??

  6. Waiting since July 30…. Next Part

  7. അടിപൊളി

  8. ഒരുമിച്ചാണ് ഫുൾ പാർട്ട് വായിച്ചത് നന്നായിട്ടു ണ്ടായിരുന്നു നല്ല ഫീല് ഉണ്ട് വായിക്കാൻ
    തുടർന്നുള്ള പാർട്ടുകൾക്കായി കാത്തു രിക്കുന്നു bro

    1. Man…
      പെട്ടന്ന് തെരാൻ നോക്കോ…. Ah

    2. Baki eviba balu

  9. തുടരുക ❤

  10. ജിന്ന്

    കിടിലൻ പാർട്ട്… അങ്ങനെ ചേച്ചിയും വളഞ്ഞു…. അടുത്ത ഭാഗം വേഗന്നായിക്കോട്ടെ… ❤

  11. ㅤആരുഷ്ㅤ

    തനിക്കാ ‘എൻ്റെ അഞ്ചു’ എന്ന കഥ തുടരാൻ പറ്റുമോ!?

    ഒരു അപേക്ഷയാണ് ???

  12. Sooper..waiting 4 next part

Leave a Reply

Your email address will not be published. Required fields are marked *