ചേച്ചി : എടാ നമുക്ക് തിരിച്ചു പോകാം സമയവും പോയി, അകെ നനയ്ക്കുകയും ചെയ്തു.
ഞാൻ : ശരിയാ, ഇവിടുത്തെ മഴ അധികം നനഞ്ഞാൽ പനി പിടിക്കും.
ചേച്ചി : മ്മ്മ്മ്മ്
ഞങൾ റൂമിൽ കയറി, ചേച്ചി നേരെ ബാത്‌റൂമിൽ കയറി. ഞാൻ ഒരു തോര്തെടുത്തു തല എല്ലാം തോർത്തി, ഡ്രെസ്സും മാറി.
ചേച്ചി : എടാ എനിക്കൊരു ഡ്രസ്സ് എടുത്തു തരാമോ? ഞാൻ എടുക്കാൻ മറന്നു.
ഞാൻ ചേച്ചിക്ക് ഒരു ഡ്രസ്സ് എടുത്തു കൊടുത്തു. ചേച്ചിയും ഡ്രസ്സ് മാറി പുറത്തിറങ്ങി.
ചേച്ചി : നമുക്കിനി പുറത്തു പോകണ്ട നീ കഴിക്കാൻ വല്ലതും എങ്ങോട്ടു വാങ്ങി വരാമോ ?
ഞാൻ : ആയിക്കോട്ടെ.
ഞാൻ ഫുഡ് വാങ്ങി വന്നപ്പോളേക്കും ചേച്ചി കിടന്നിരുന്നു.
ഞാൻ : കൊള്ളാലോ കിടന്നോ.
ചേച്ചി : മഴ നനഞ്ഞിട്ടാകും, വല്ലാണ്ട് തണുത്തു. അതാ കിടന്നതു.
ഞാൻ : എന്താണെങ്കിലും ഫുഡ് കഴിക്കു എന്നിട്ടു കിടക്കാം.
ഞങൾ അങ്ങനെ ഫുഡൊക്കെ കഴിച്ചു. ഞാൻ നേരെ അടുത്തുള്ള സോഫയിൽ സ്ഥാനം പിടിച്ചു.
ചേച്ചി : നീ എന്താ അവിടെ കിടക്കുന്നതു, ഇവിടെ സ്ഥലം ഉണ്ടല്ലോ.
“രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്”
എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ. എന്റെ മനസ്സറിഞ്ഞത് പോലെ ആയിരുന്നു ചേച്ചി പറഞ്ഞത് എനിക്ക്. എങ്കിലും ചുമ്മാ ഞാൻ ജാഡ ഇട്ടു.
ഞാൻ : വേണ്ട ഞാൻ എവിടെ കിടന്നോളാം.
ചേച്ചി : പിന്നെ മര്യാദക്ക് വന്നു എവിടെ കിടന്നോണം.
അവസാനം ഞാനും കട്ടിലിൽ ചെന്ന് കിടന്നു. കുറച്ചു സമയത്തിന് ശേഷം.
ചേച്ചി : നിനക്ക് തണുക്കുന്നില്ലേ ഈ പുതപ്പിനടിയിൽ കിടക്കട.
ചേച്ചി തന്നെ എന്നെ പുതപ്പു പുതപ്പിച്ചു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ കിടന്നു. എനിക്ക് പുറം തിരിഞ്ഞാണ് ചേച്ചി കിടക്കുന്നത്. ചേച്ചി എനിക്ക് സിഗ്നൽ തരുക ആണോ അതോ ചേച്ചിക്ക് അനിയനോടുള്ള സ്നേഹമാണോ? ഒന്നും മനസ്സിലാകുന്നില്ല.
എന്റെ ഹൃദയമിടിപ്പ് മുറിയിൽ നിറഞ്ഞു നിൽക്കുന്നതായി എനിക്ക് തോന്നി. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞങൾ രണ്ടും ഒരേ പുതപ്പിനടിയിൽ.
Ithinte backi ezhuthu
avide bro Kanan illa
താങ്കൾ 600 like ayotte ഇനി upload ചെയ്യുകയുള്ളൂ.?
❤️❤️❤️
ബാലുവേയ്….. പൂയ്…
ഇതെവിടെ ആണോ
One Week aayallodei…. Next Part!!!??
Waiting since July 30…. Next Part
അടിപൊളി
ഒരുമിച്ചാണ് ഫുൾ പാർട്ട് വായിച്ചത് നന്നായിട്ടു ണ്ടായിരുന്നു നല്ല ഫീല് ഉണ്ട് വായിക്കാൻ
തുടർന്നുള്ള പാർട്ടുകൾക്കായി കാത്തു രിക്കുന്നു bro
Man…
പെട്ടന്ന് തെരാൻ നോക്കോ…. Ah
Baki eviba balu
തുടരുക ❤
കിടിലൻ പാർട്ട്… അങ്ങനെ ചേച്ചിയും വളഞ്ഞു…. അടുത്ത ഭാഗം വേഗന്നായിക്കോട്ടെ… ❤
തനിക്കാ ‘എൻ്റെ അഞ്ചു’ എന്ന കഥ തുടരാൻ പറ്റുമോ!?
ഒരു അപേക്ഷയാണ് ???
Sooper..waiting 4 next part