എന്റെ ജീവിതം ഒരു കടംകഥ 9 [Balu] 215

ഞാൻ : അത്രയേ ഒള്ളോ.

ചേച്ചി : നീ എന്താ ഇത്ര സില്ലി ആയി പറയുന്നത്. ഇന്ന് ഇങ്ങനെ പറഞ്ഞാൽ എല്ലാവരും ഞങളെ തെറ്റിദ്ധരിക്കും. അവർ ഞങളെ മുതലെടുക്കവനെ നോക്കുകയൊള്ളു.

ഞാൻ : അതുശരിയാ. ചേച്ചി പറയുന്നത്. പക്ഷെ എന്നെ ആ കൂട്ടത്തിൽ കൂട്ടരുത്.

ചേച്ചി : നീ എന്താ ഉദ്ദേശിക്കുന്നത്.

ഞാൻ : ചേച്ചി ഉദ്ദേശിച്ചത് തന്നെ.

ചേച്ചി : നീ ആലോചിച്ചാണോ സംസാരിക്കുന്നതു.

ഞാൻ : അതെ.

ചേച്ചി : പക്ഷെ നിന്റെ ജീവിതം? കല്യാണം?

ഞാൻ : അതൊക്കെ നടന്നോളും.

ചേച്ചി : അപ്പോൾ ഞങളെ എല്ലാവരെയും നീ….

ചേച്ചി അടക്കി ചിരിച്ചു….

ഞാൻ : അതൊന്നും സാരമില്ല, ചേച്ചിയെ എനിക്കത്രയും ഇഷ്ട്ടമാ…

ചേച്ചി : എന്തോരം….

ഞാൻ : ചേച്ചിക്ക് എന്തോരം വേണം.

ചേച്ചി : എനിക്ക് നിന്നെ മുഴുവനായും വേണം.

ഞാൻ : ചേച്ചിക്ക്  മാത്രം മതിയോ?

ചേച്ചി : ചെറുക്കന്റെ ആഗ്രഹം കണ്ടില്ലേ… ഞാൻ 4 പേർക്കും വേണം.

ഞാൻ : അതാരാ നാലാമത്തെയാൾ.

ചേച്ചി : അത് നീ ഇങ്ങനെ എടുക്കും എന്നറിയില്ല, പക്ഷെ അത് ഒരു പ്രാവശ്യം മതി ഞാൻ പറയാം.

ഞാൻ : എനിക്ക് മനസ്സിലായില്ല.

ചേച്ചി : അത് സമയമാകുമ്പോൾ പറയാം, ഇപ്പോൾ അത് നീ മറന്നേരേ.

മാളുവിനെപ്പറ്റിയാണ് പറ്റിയാണ് പറയുന്നത് എന്നെനിക്കു മനസ്സിലായി. ചേച്ചിക്കറിയില്ലല്ലോ ഞങൾ ഇപ്പോൾ അത് തുടങ്ങി എന്ന്‌.

ചേച്ചി : നമുക്ക് റൂമിലേക്ക് പോയാലോ?

ഞാൻ : ഇത്ര തിടുക്കമായോ?

ചേച്ചി : ചി പോടാ…..

ചേച്ചി എന്റെ കയ്യിൽ നാണത്തോടെ ഒന്ന് നുള്ളി. ഞങൾ അങ്ങനെ റൂമിൽ എത്തി.

ഞാൻ : ഇനി എങ്ങനാ കാര്യങ്ങൾ.

ചേച്ചി : അയ്യടാ ഇപ്പോളല്ല, മോനിപ്പോൾ ബാക്കി കാര്യങ്ങൾ ചെയ്തോ, രാത്രി ആകട്ടെ.

ഞാൻ : ശരി, ഇത് കിടന്നുറങ്ങിയവനെ വിളിച്ചു ഊണില്ല എന്ന്‌ പറഞ്ഞപോലെ ആണല്ലോ….

ചേച്ചി : നല്ല സാധ്യ വേണമെങ്കിൽ സമയം എടുക്കും. വെയിറ്റ്  ചെയ്യണം.

7 Comments

Add a Comment
  1. Bro എൻ്റെ അഞ്ചു ഒന്ന് complete akuo

  2. Adutha part epoza bro

  3. കൊള്ളാം അടിപൊളി. കലക്കി. തുടരുക ⭐⭐⭐❤

  4. അടിപൊളി… അടിപൊളി… അടിപൊളി….
    നല്ല ഫീൽ…
    ഒരു ടെക്നിക്കൽ മിസ്റ്റേക്ക്…
    കൂട്ടുകാരന്റെ ബൈക്ക് വാങ്ങിയിട്ട് ആദ്യ ദിവസം കറങ്ങി..
    രണ്ടാമത്തെ ദിവസം ബീച്ചിൽ പോകാൻ ഓട്ടോ പിടിച്ചു.. ഇത് വരെ ബൈക്ക് ഉപയോഗിച്ച് കണ്ടില്ല..
    രണ്ട് :- ബാംഗ്ലൂരിൽ ബീച്ചുണ്ടോ…?
    ഈ രണ്ട് കാര്യവും കഥയുടെ ഫ്ളോയെ ബാധിച്ചിട്ടില്ല…

  5. Udane vennam

    Eni nirthipovaruth

    Katha manasilavan kurachu samayam eduth athondaa

  6. Super vda mone koduthal page kooti ezhuthu athikam thamassikada

  7. Eni athyam muthal vayikandi varum
    EnAle nthelum manasilavu

    Kathayude ulladakam cheruthaki eyuthittundel nanayirunu

Leave a Reply

Your email address will not be published. Required fields are marked *