എന്റെ ജീവിതം 2 [MR.കിങ് ലയർ] 316

ഞാൻ :എനിക്ക് ശ്രീയെ കാണാതെയും ശബ്ദം കേൾക്കാതെയും ഇരിക്കാൻ വയ്യ.

ശ്രീ :2,ആഴ്ചത്തേക്ക് അല്ലേ എന്റെ അഭികുട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്

ഞാൻ :എന്നാൽ ഞാനും വരാം നമുക്ക് ഒരുമിച്ചു പോകാം. എന്ത് പറയുന്നു ശ്രീ. ശ്രീക്ക് എന്തെകിലും കുഴപ്പം ഉണ്ടോ

ശ്രീ :ഞാൻ ഇത് അഭിയോട് എങ്ങിനെയാ പറയുന്നേ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു. നമുക്ക് ഒരുമിച്ചു പോകാം. ഞാനും എന്റെ അഭികുട്ടനും മാത്രം

ഞാൻ :ശെരി നമുക്ക് പോകാം. അല്ല അപ്പോൾ ശ്രീയുടെ അമ്മായിയമ്മയുടെ കാര്യമോ.

ശ്രീ : വെക്കേഷൻ ആയതു കൊണ്ട് അമ്മയുടെ മകളും കൊച്ചു മക്കളും വന്നട്ടുണ്ട് ഇനി ഒരു മാസം ഇവിടെ ഉണ്ടാകും..

ഞാൻ :മം

ശ്രീ :അഭി വീട്ടിൽ എന്ത് പറയും.

ഞാൻ :അത് ഫ്രണ്ടിന്റെ ഒപ്പം അവന്റെ അമ്മയുടെ നാട്ടിൽ പോകേണ് എന്ന് പറയാം. നാളെ എപ്പോഴാ പോകുന്നെ

ശ്രീ :നമുക്ക് രാത്രി പോകാം. അഭി പോയി 2 ടിക്കറ്റ് ബുക്ക്‌ ചെയ്യ് എന്നിട്ട് എപ്പോഴാ ബസ് ടൈം എന്ന് എന്നെ വിളിച്ചു പറയണം. എന്നാ ഞാൻ പൊയ്ക്കോട്ടേ അഭികുട്ടാ

ഞാൻ :ഇപ്പൊ തന്നെ പോണോ. എനിക്ക് എന്റെ പെണ്ണിനെ കണ്ട് കൊതി തീർന്നില്ല.

ശ്രീ :അയ്യടാ. മതി കണ്ടത് ഞാൻ പോകേണ്. നാളെ മുതൽ വിസ്തരിച്ചു കാണാല്ലോ

ഞാൻ :എന്നാ വാ ഞാൻ കൊണ്ടുപോയി ആകാം

ശ്രീ: അയ്യോ ആരെങ്കിലും കാണും.

ഞാൻ :ഈ പെണ്ണിന്റെ ഒരു പേടി. ഒന്ന് വാ ശ്രീ

ഞാൻ ശ്രീയുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാനും ശ്രീയും വണ്ടിയുടെ അടുത്ത് എത്തി ഞാൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു ശ്രീ ഒരു സൈഡ് ചാരിഞ്ഞു എന്റെ തോളിൽ പിടിച്ചു ഇരുന്നു. ഞാൻ ശ്രീയെ വീട്ടിൽ കൊണ്ടുപോയി ആക്കി എന്നിട്ട് ഞാൻ നേരെ പോയി പത്തനംതിട്ടക്ക് രാത്രി 10മണിക്ക് 2 എക്സികുട്ടീവ് ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്‌തു.അവിടന്ന്
തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

21 Comments

Add a Comment
  1. Hi…ee kathakku sex venamennilla.athrakku pavithramaanu we pranayam…………..thaamasichupoyi vaayikkaan…..
    ………………..by,. Bheem

  2. നല്ല കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടനെ വേണം കാത്തിരുന്നു അഭിയുടെ സ്വന്തം ശ്രീയുടെ കഥക്കായി

    1. MR. കിങ് ലയർ

      അടുത്ത പാർട്ട്‌ എഴുതി കഴിയാറായി. ഉണ്ടനെ തരാം എന്ന് പ്രതീക്ഷിക്കുന്നു

  3. Adutha part evide????? Katta waiting bro

  4. കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇത് പക്കാ പ്രണയം ആണോ? അതോ കമ്പിയും ഉണ്ടോ?

  5. Dark knight മൈക്കിളാശാൻ

    കഥ സൂപ്പർ

  6. കൊള്ളാം. നന്നായിട്ടുണ്ട്.

  7. ഗുഡ് സ്റ്റോറി

  8. ചാക്കോച്ചി

    നല്ല കഥ ബാക്കി പോരട്ടെ

  9. എന്റെ ഏറ്റവും ഇഷ്ടപെട്ട കഥകളിലേക് എന്റെ ജീവിതം എന്നാ ഈ കഥയും ചേർക്കുന്നു. താങ്ക്സ് കിങ് ലയർ

  10. നല്ലൊരു തീം,തുടക്കക്കാരൻ ആണെന്ന് തോന്നില്ല അക്ഷരത്തെറ്റ് നോക്കുക.ഒരു സ്വാഭാവിക ഒഴുക്ക് കുറവുണ്ട് കഥക്ക് അത് ഒന്ന് ശ്രദ്ദിക്കുക

    1. MR. കിങ് ലയർ

      എന്റെ കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി

  11. Superr story.manasil orupad santhosham thanna story.aduth partnu vendi waiting.super

  12. അജൂട്ടൻ

    അഞ്ജലി തീർഥത്തിനു ശേഷം എന്റെ മനസ്സിൽ കയറി പറ്റിയ ഒരു നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. MR. കിങ് ലയർ

      അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങും .

  13. പൊന്നു.?

    സൂപ്പർ കഥ…. ഒരുപാട് ഇഷ്ടായി….

    ????

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  14. നല്ല കഥ… next part ഇത് പോലെ തന്നെവേണം

    1. MR. കിങ് ലയർ

      ശ്രമിക്കാം

  15. സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *