ശ്രീ : അഭി എന്റെ ഭർത്താവ് എന്നെ ചതിക്കുകയായിരുന്നു
ഞാൻ : എന്ത്…? ശ്രീ എന്തൊക്കെയാ പറയുന്നേ
ശ്രീ : അതെ അഭി. ഞാൻ എല്ലാം പറയാം.
കല്യാണം കഴിഞു ആദ്യ രാത്രി ഏത് ഒരു പെണ്ണിന്റെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാതെ രാത്രി ആണ്.
കല്യാണം കഴിഞു ആദ്യ രാത്രി ഭർത്താവ് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് വാതൽ തുറന്നു അയാൾ അദ്ദേഹം കയറി വന്നു എന്നിട് എന്നിട്ട് എന്നോട് പറഞു നല്ല ഷീണം ഞാൻ കിടക്കാൻ പോകുകയാണ് എന്ന്. ഞാൻ ആകെ തളർന്നു പോയി ആദ്യ രാത്രിയെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല ഞാൻ വിചാരിച്ചതു പക്ഷെ അദ്ദേഹം ഷീണം കൊണ്ട് അല്ലേ എന്നും വിചാരിച്ചു ഞാനും കിടന്നു. പക്ഷെ 2ആഴ്ച ആയിട്ടും അദ്ദേഹം എന്നെ തൊട്ടില്ല. എനിക്ക് അത് സാഹുകാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ കാര്യം തിരക്കി അദ്ദേഹം ഒഴിഞ്ഞു മാറാൻ നോക്കി. ഞാൻ എന്തായാലും പറയാൻ പറഞ്ഞു. എന്നിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാൻ എന്നെ ഇഷ്ടം ആയില്ലേ എന്ന് ചോദിച്ചു. എനിക്ക് ദേഷ്യവും സങ്കടവും കൂടി വന്നു ഞാൻ എന്തെങ്കിലും ഒന്ന് പറയൂ എന്ന് പറഞു ചൂടായി. അവസാനം അദ്ദേഹം പറഞു. അദ്ദേഹത്തിന് ഒരിക്കലും ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ പറ്റില്ല എന്ന്. എനിക്കു കുട്ടികളെ നൽകാനും ഒന്നും അദ്ദേഹത്തിനെ കൊണ്ട് സാധിക്കില്ല എന്ന്. ഞാൻ പൊട്ടി കരഞ്ഞു.
ഞാൻ അയാളോട് ചോദിച്ചു എന്തിന് എന്നെ ചതിച്ചു. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്. ഞാൻ എന്ത് തെറ്റാ ചെയ്തത്. അതിന് അയാൾ നൽകിയ ഉത്തരം ഇതാണ്. ഞാൻ ഒരിക്കലും ഒരാളെയും വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതാണ്. പക്ഷെ അമ്മയുടെയും സഹോദരിയുടെയും നിർബന്ധത്തിനു മുന്നിൽ എനിക്ക് വേറെ വഴി ഉണ്ടായില്ല. എന്നോട് ക്ഷമിക്കണം എന്ന്.
അയാൾ പിന്നെ പറഞ്ഞ വാക്കുകൾ ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തത് ആണ്. ഞാൻ വേറെ ആരുമായി ബന്ധത്തിൽ ഏർപെടുന്നതിലും അതിൽ കുട്ടികൾ ഉണ്ടാവുന്നതിലും അയാൾ വിരോധം ഇല്ല എന്ന്. പക്ഷെ അയാൾക്ക് ഇങ്ങനെ ഒരു കുറവ് ഉള്ളതായി പുറത്ത് ആരും അറിയരുത് എന്ന്.
Hi…ee kathakku sex venamennilla.athrakku pavithramaanu we pranayam…………..thaamasichupoyi vaayikkaan…..
………………..by,. Bheem
നല്ല കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടനെ വേണം കാത്തിരുന്നു അഭിയുടെ സ്വന്തം ശ്രീയുടെ കഥക്കായി
അടുത്ത പാർട്ട് എഴുതി കഴിയാറായി. ഉണ്ടനെ തരാം എന്ന് പ്രതീക്ഷിക്കുന്നു
Adutha part evide????? Katta waiting bro
കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇത് പക്കാ പ്രണയം ആണോ? അതോ കമ്പിയും ഉണ്ടോ?
കഥ സൂപ്പർ
കൊള്ളാം. നന്നായിട്ടുണ്ട്.
ഗുഡ് സ്റ്റോറി
നല്ല കഥ ബാക്കി പോരട്ടെ
എന്റെ ഏറ്റവും ഇഷ്ടപെട്ട കഥകളിലേക് എന്റെ ജീവിതം എന്നാ ഈ കഥയും ചേർക്കുന്നു. താങ്ക്സ് കിങ് ലയർ
നല്ലൊരു തീം,തുടക്കക്കാരൻ ആണെന്ന് തോന്നില്ല അക്ഷരത്തെറ്റ് നോക്കുക.ഒരു സ്വാഭാവിക ഒഴുക്ക് കുറവുണ്ട് കഥക്ക് അത് ഒന്ന് ശ്രദ്ദിക്കുക
എന്റെ കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി
Superr story.manasil orupad santhosham thanna story.aduth partnu vendi waiting.super
അഞ്ജലി തീർഥത്തിനു ശേഷം എന്റെ മനസ്സിൽ കയറി പറ്റിയ ഒരു നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത പാർട്ട് എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങും .
Udan kaanumo
സൂപ്പർ കഥ…. ഒരുപാട് ഇഷ്ടായി….
????
താങ്ക്സ് ബ്രോ
നല്ല കഥ… next part ഇത് പോലെ തന്നെവേണം
ശ്രമിക്കാം
സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്