ഞാൻ : അതെയോ, അപ്പൊ ഞാൻ കെട്ടിപിടിച്ചതും എത്ര ഉമ്മ തന്നു എന്നൊക്കെ പറയോ
ശ്രീ : പോ ഒന്ന് വിരിത്തികെട്ടതു.
ചേച്ചി ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്
ഞാൻ : അപ്പൊ ഞാനോ
ശ്രീ: എന്റെ ഭർത്താവ്
ഞാൻ ശ്രീയെ കെട്ടിപിടിച്. എന്റെ ചുണ്ടുകൾ ശ്രീയുടെ ചുണ്ടുകളെ വിഴുങ്ങി. ഞാൻ അതിലെ തേൻ നുകർന്നു എടുത്തു.
പെട്ടന്നു ശ്രീ എന്നെ തള്ളി മാറ്റി കൊണ്ട് പറഞു.
ശ്രീ : കുറെ യാത്ര ചെയ്തത് അല്ലേ. നമുക്ക് കിടക്കാം.
നല്ല ഷീണം ഉള്ളത് കൊണ്ട് ഞാൻ വേഗം കയറി കിടന്നു. ശ്രീ ഞങ്ങൾക്ക് ഉള്ള പുതപ്പ് എടുത്തു എന്നിട്ട് ബെഡിൽ ഇരുന്നു കൊണ്ട് എന്റെ അരികിലേക്ക് വന്നു എന്നിട്ട് എന്റെ നെഞ്ചിൽ തലവെച്ചു. ഞാൻ ശ്രീയുടെ നെറ്റിയിൽ ഒരു ഉമ്മയും നൽകി ശ്രീയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.
പിറ്റേന്ന്…….
ശ്രീ : അഭി…….. അഭി……. എഴുനേല്ക്ക് സമയം ഒരുപാടായി… അഭി…… എഴുനേക്ക് അഭി…
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ കുളിച്ചു ഒരു മഞ്ഞ ചുരിദാറും ഇട്ട് തലയിൽ തോർത്തും ചുറ്റി എന്റെ അരികിൽ വന്നു ഇരിക്കുന്നു.
ശ്രീ : എഴുനേക്ക് എന്റെ അഭികുട്ടാ.എന്ത് ഉറക്കം ആണ് ഇത് ഞാൻ എന്തോരം നേരം ആയി വിളിക്കുന്നത് എന്ന് അറിയുമോ
ഞാൻ പതിയെ എഴുനേറ്റ് ഇരുന്നു. ശ്രീ ഒരു ഗ്ലാസ് ചായ എനിക്ക് നേരെ നീട്ടി
ശ്രീ : വേഗം ചായ കുടിച്ചു ഫ്രഷ് ആയി വാ. എന്നിട്ട് നമുക്ക് ഒന്ന് അമ്പലത്തിൽ പോകണം
Hi…ee kathakku sex venamennilla.athrakku pavithramaanu we pranayam…………..thaamasichupoyi vaayikkaan…..
………………..by,. Bheem
നല്ല കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടനെ വേണം കാത്തിരുന്നു അഭിയുടെ സ്വന്തം ശ്രീയുടെ കഥക്കായി
അടുത്ത പാർട്ട് എഴുതി കഴിയാറായി. ഉണ്ടനെ തരാം എന്ന് പ്രതീക്ഷിക്കുന്നു
Adutha part evide????? Katta waiting bro
കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇത് പക്കാ പ്രണയം ആണോ? അതോ കമ്പിയും ഉണ്ടോ?
കഥ സൂപ്പർ
കൊള്ളാം. നന്നായിട്ടുണ്ട്.
ഗുഡ് സ്റ്റോറി
നല്ല കഥ ബാക്കി പോരട്ടെ
എന്റെ ഏറ്റവും ഇഷ്ടപെട്ട കഥകളിലേക് എന്റെ ജീവിതം എന്നാ ഈ കഥയും ചേർക്കുന്നു. താങ്ക്സ് കിങ് ലയർ
നല്ലൊരു തീം,തുടക്കക്കാരൻ ആണെന്ന് തോന്നില്ല അക്ഷരത്തെറ്റ് നോക്കുക.ഒരു സ്വാഭാവിക ഒഴുക്ക് കുറവുണ്ട് കഥക്ക് അത് ഒന്ന് ശ്രദ്ദിക്കുക
എന്റെ കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി
Superr story.manasil orupad santhosham thanna story.aduth partnu vendi waiting.super
അഞ്ജലി തീർഥത്തിനു ശേഷം എന്റെ മനസ്സിൽ കയറി പറ്റിയ ഒരു നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത പാർട്ട് എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങും .
Udan kaanumo
സൂപ്പർ കഥ…. ഒരുപാട് ഇഷ്ടായി….
????
താങ്ക്സ് ബ്രോ
നല്ല കഥ… next part ഇത് പോലെ തന്നെവേണം
ശ്രമിക്കാം
സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്