ഞാൻ ആ ചായയും കുടിച്ചു നേരെ ബാത്റൂമിൽ കയറി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഒരു തോർത്തും ഉടുത്തു ബാത്റൂമിൽ നിന്നും റൂമിലേക്ക് ഇറങ്ങി.അപ്പോൾ ശ്രീ ഒരു മെറൂൺ കര സാരിയും ബ്ലൗസും അണിജ്ജ് നില്കുന്നു.
ഞാൻ :ഓരോ ദിവസം കഴിയും തോറും ശ്രീക്ക് സൗധര്യം കൂടുന്നുണ്ടോ ഞാൻ ശ്രീയോട് ചോദിച്ചു
ശ്രീ : അത് എന്റെ അഭിക്ക് തോന്നും, എന്റെ അഭിക്ക് മാത്രമേ തോന്നൂ,എന്റെ മോൻ വേഗം ഇത് എടുത്തു ഇട്ട് വന്നേ
ശ്രീ എനിക്ക് ഒരു മെറൂൺ കളർ ഷർട്ടും മെറൂൺ കരയുള്ള മുണ്ടും തന്നു ശ്രീ റൂമിന് വെളിയിൽ പോയി. ഞാൻ ഷർട്ടും മുണ്ടും ധരിച്ചു റൂമിനു വെളിയിൽ ചെന്നു അവുടെ ശ്രീയും, ചേച്ചിയും, ചേച്ചിയുടെ മകളും ഉണ്ടായിരുന്നു അവരും അമ്പലത്തിൽ പോകാൻ റെഡി ആയി നില്കുവായിരുന്നു.
( അയ്യോ ഒരു കാര്യം പറയാൻ മറന്നു പരിചയ കുറവ് കൊണ്ടാണ് ക്ഷമിക്കണം :
ശ്രീയുടെ ഈ വീടിനെ കുറിച്ച് പറഞ്ഞിഇല്ല 2 റൂം, കിച്ചൻ, ഹാൾ, സിറ്റ് ഔട്ട്, ഒരു ചെറിയ വീട്. ഈ വീട്ടിൽ ശ്രീയുടെ ചേച്ചി സൗമ്യ, ചേച്ചിയുടെ മകൾ മീനു, ചേച്ചിയുടെ ഭർത്താവ് സുരേഷ്.
ചേച്ചിയുടെ ഭർത്താവ് ഒരു ആക്സിഡന്റ് പറ്റി ശരീരം തളർന്നു കിടപ്പിലാണ്. എഴുന്നേറ്റു നടക്കാൻ 1% പോലും ചാൻസ് ഇല്ല. സൗമ്യ ചേച്ചി ഇവിടെ അടുത്ത് അംഗൻവാടി ടീച്ചർ ആണ്. മീനു 1ഇൽ പഠിക്കുന്നു. )
ഞങ്ങൾ അവിടന്ന് നേരെ അമ്പലത്തിലേക്ക് ആണ് പോയത് ശെരിക്കും അത് ഒരു കാവ് ആയിരുന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായില്ല ഞങ്ങൾ 4 പേർ മാത്രം. ഞങ്ങൾ ചെന്ന ഉണ്ടൻ പ്രാർത്ഥിക്കാൻ തുടങ്ങി. ഞാൻ കണ്ണ് അടച്ചു പ്രര്തികുകയായിരുന്നു. പ്രാർത്ഥന ഇതായിരുന്നു എന്റെ ശ്രീയെ എന്നിൽ നിന്നും ഒരിക്കലും അകറ്റരുതേ എന്ന്. അഭി എന്നാ വിളികേട്ടാണ് ഞാൻ കണ്ണ് തുറന്നതു. അപ്പോഴും അവിടെ ഞങ്ങൾ 4 പേർ മാത്രം ഉണ്ടായുള്ളൂ.ശ്രീ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തികൊണ്ട് പറഞു…
ശ്രീ : അഭി എനിക്ക് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്.
ഞാൻ : എനിക്ക് അതിലും പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്
Hi…ee kathakku sex venamennilla.athrakku pavithramaanu we pranayam…………..thaamasichupoyi vaayikkaan…..
………………..by,. Bheem
നല്ല കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടനെ വേണം കാത്തിരുന്നു അഭിയുടെ സ്വന്തം ശ്രീയുടെ കഥക്കായി
അടുത്ത പാർട്ട് എഴുതി കഴിയാറായി. ഉണ്ടനെ തരാം എന്ന് പ്രതീക്ഷിക്കുന്നു
Adutha part evide????? Katta waiting bro
കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇത് പക്കാ പ്രണയം ആണോ? അതോ കമ്പിയും ഉണ്ടോ?
കഥ സൂപ്പർ
കൊള്ളാം. നന്നായിട്ടുണ്ട്.
ഗുഡ് സ്റ്റോറി
നല്ല കഥ ബാക്കി പോരട്ടെ
എന്റെ ഏറ്റവും ഇഷ്ടപെട്ട കഥകളിലേക് എന്റെ ജീവിതം എന്നാ ഈ കഥയും ചേർക്കുന്നു. താങ്ക്സ് കിങ് ലയർ
നല്ലൊരു തീം,തുടക്കക്കാരൻ ആണെന്ന് തോന്നില്ല അക്ഷരത്തെറ്റ് നോക്കുക.ഒരു സ്വാഭാവിക ഒഴുക്ക് കുറവുണ്ട് കഥക്ക് അത് ഒന്ന് ശ്രദ്ദിക്കുക
എന്റെ കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി
Superr story.manasil orupad santhosham thanna story.aduth partnu vendi waiting.super
അഞ്ജലി തീർഥത്തിനു ശേഷം എന്റെ മനസ്സിൽ കയറി പറ്റിയ ഒരു നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത പാർട്ട് എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങും .
Udan kaanumo
സൂപ്പർ കഥ…. ഒരുപാട് ഇഷ്ടായി….
????
താങ്ക്സ് ബ്രോ
നല്ല കഥ… next part ഇത് പോലെ തന്നെവേണം
ശ്രമിക്കാം
സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്