ശ്രീക്കുട്ടി :ഹലോ, അഭികുട്ട…
ഞാൻ :മം എന്താ ശ്രീക്കുട്ടി
ശ്രീ :എന്റെ മോൻ എന്തു എടുക്കുവായിരുന്നു
ഞാൻ :അത് ഞാൻ ഇല്ലേ….
ശ്രീ :മം പറ…
ഞാൻ :ഞാൻ എന്റെ ശ്രീകുട്ടിയെ ആലോചിച്ചു കിടക്കുവായിരുന്നു.
ശ്രീ : കള്ളം
ഞാൻ : അല്ലന്നേ.ഞാൻ എന്റെ പെണ്ണിനെ കുറിച്ച് ആലോചിച്ചു കിടക്കുവായിരുന്നു
ശ്രീ :മം. അഭികുട്ടൻ ചായ കുടിച്ചോ
ഞാൻ :ആ കുടിച്ചു. എന്റെ ശ്രീ മോൾ കുടിച്ചോ.
ശ്രീ :കുടിച്ചു
അങ്ങിനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞു ഇരുന്നു
ശ്രീ നാളെ സ്കൂളിൽ വെച്ചു കാണാം എന്നും പറഞു ഒരു ഉമ്മയും തന്നു ഫോൺ വെച്ചു. ഞാൻ ഒന്ന് ഫ്രഷ് ആയി താഴെ പോയി അത്താഴവും കഴിച്ചു ശ്രീയുമായി കുറച്ചു നേരം മെസ്സേജും അയച്ചു കിടന്നുറങ്ങി. പിറ്റേന് ശ്രീ ഫോണിൽ വിളിച്ചാണ് എന്നെ എഴുന്നേപിച്ചതു. ഞാൻ കുറച്ചു നേരം ശ്രീയും ആയി സംസാരിച്ചു എന്നിട്ട് പ്രഭാതകർമങ്ങൾ എല്ലാം കഴിഞു ബ്രേക്ഫാസ്റ്റും കഴിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു. അങ്ങനെ ഓരോ ദിവസവും ക്ലാസ്സ് വിട്ടതിനു ശേഷം ഉള്ള കണ്ടുമുട്ടലും. രാത്രിയുള്ള ഫോൺ വിളിയും മെസ്സേജ് അയക്കലും എല്ലാം ആയി ദിവസങ്ങൾ ശരവേഗത്തിൽ പോയി കൊണ്ടിരുന്നു.
അങ്ങിനെ എന്റെ +2വിന്റെ അവസാന നാളുകൾ എത്തി. അപ്പോഴേക്കും ഞാനും ശ്രീയും ഒരു മനസും രണ്ട് ശരീരവും ആയി മാറിക്കഴിജു. ഞാൻ ഫുൾ A+ടെ പാസ്സ് ആവണം എന്നത് എന്നെക്കാൾ ശ്രീക്ക് ആയിരുന്നു വാശി. അത് പിന്നെ അങ്ങിനെ ആണല്ലോ സ്വന്തം പുരുഷൻ മറ്റാരുടെയും മുന്നിൽ തോൽക്കുന്നത് അവർക്ക് സാഹികില്ലലോ.
എക്സാം ആയതു കൊണ്ട് സ്റ്റഡി ലീവ് ആയിരുന്നു. വൈകുന്നേരം ഞാൻ ഇരുന്നു പടിക്കുകയായിരുന്നു പെട്ടന്ന് എന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ.
ഞാൻ :എന്താ എന്റെ ശ്രീകുട്ടി.
ശ്രീ : അല്ല എന്റെ കുറുമ്പൻ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വിളിച്ചതാണ്.. എന്തെടുക്കുവാ എന്റെ അഭി…..?
Hi…ee kathakku sex venamennilla.athrakku pavithramaanu we pranayam…………..thaamasichupoyi vaayikkaan…..
………………..by,. Bheem
നല്ല കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടനെ വേണം കാത്തിരുന്നു അഭിയുടെ സ്വന്തം ശ്രീയുടെ കഥക്കായി
അടുത്ത പാർട്ട് എഴുതി കഴിയാറായി. ഉണ്ടനെ തരാം എന്ന് പ്രതീക്ഷിക്കുന്നു
Adutha part evide????? Katta waiting bro
കൊള്ളാം, നല്ല ഫീൽ ഉണ്ട് വായിക്കാൻ, ഇത് പക്കാ പ്രണയം ആണോ? അതോ കമ്പിയും ഉണ്ടോ?
കഥ സൂപ്പർ
കൊള്ളാം. നന്നായിട്ടുണ്ട്.
ഗുഡ് സ്റ്റോറി
നല്ല കഥ ബാക്കി പോരട്ടെ
എന്റെ ഏറ്റവും ഇഷ്ടപെട്ട കഥകളിലേക് എന്റെ ജീവിതം എന്നാ ഈ കഥയും ചേർക്കുന്നു. താങ്ക്സ് കിങ് ലയർ
നല്ലൊരു തീം,തുടക്കക്കാരൻ ആണെന്ന് തോന്നില്ല അക്ഷരത്തെറ്റ് നോക്കുക.ഒരു സ്വാഭാവിക ഒഴുക്ക് കുറവുണ്ട് കഥക്ക് അത് ഒന്ന് ശ്രദ്ദിക്കുക
എന്റെ കഥയുടെ പോരായിമകൾ പറഞ്ഞു തന്നതിന് നന്ദി
Superr story.manasil orupad santhosham thanna story.aduth partnu vendi waiting.super
അഞ്ജലി തീർഥത്തിനു ശേഷം എന്റെ മനസ്സിൽ കയറി പറ്റിയ ഒരു നല്ല കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത പാർട്ട് എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങും .
Udan kaanumo
സൂപ്പർ കഥ…. ഒരുപാട് ഇഷ്ടായി….
????
താങ്ക്സ് ബ്രോ
നല്ല കഥ… next part ഇത് പോലെ തന്നെവേണം
ശ്രമിക്കാം
സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്