എന്റെ ജോ [ജോൺ ലൂക്ക] 558

എന്റെ ജോ

Ente Jo | Author : John Luka


ഇത് എന്റെ കഥയല്ല, ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത കുറെ ആൾക്കാരുടെ എന്റെ ഭാവനയിൽ വന്ന കഥയാണ്. ഇത് നടക്കുന്ന സ്ഥലമോ അല്ലേൽ മറ്റന്തെങ്കിലുമൊ എനിക്ക് യാതൊരു പരിചയവും ഇല്ലാത്തതാണ്.

എഴുതുക എന്ന എന്റെ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങുകയാണ്. നല്ല ആകാംഷയുള്ള കഥയായിരിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട് ഇല്ല എന്ന് തോന്നിയാൽ കമന്റ്‌ ഇൽ അറിയിക്കുക.

ആദ്യ ഭാഗത്തിൽ തന്നെ 18+ ചെയ്തിട്ടില്ല. ഈ പാർട്ട് കഥ അരങ്ങേരുന്ന സാഹചര്യം അവതരിപ്പിക്കുകയാണ്. എല്ലാവർക്കും നന്ദി

——————

 

“ലൂക്ക.. ടാ… എഴുന്നേൽക്കെടാ സ്ഥലം എത്തി” അപ്പന്റെ വിളികേട്ടാണ് എഴുന്നേറ്റത്. ഞാൻചുറ്റും നോക്കി അഡ്മിഷൻ എടുക്കാൻ വന്നപ്പോ എന്നെ അത്ഭുതപെടുത്തിയതാണേലും ഇവിടം വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. നേരെ മെയിൻ ബ്ലോക്കിന്റെ മുകളിലെ ആ മങ്ങിയ എഴുത്ത് ഞാൻ വായിച്ചു. ” ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, മൂന്നാർ ”

 

“അടിപൊളി സ്ഥലമാണല്ലോ ലൂക്കാച്ചാ…”

ഞാൻ അപ്പനെ നോക്കി ഒന്ന് ചിരിച്ചു.

“അല്ലേലും നിനക്ക് ഇത് എന്നതിന്റെ കേടാ ചെറുക്കാ.. നമ്മടെ അവിടെ പഠിച്ചാൽ നിനക്ക് പഠിയത്തില്ലേ ? ഈ കാട്ടുമുക്കിൽ തന്നെ പഠിക്കണോ?”

 

“മതി, ഇത് നമ്മൾ സംസാരിച്ചു തീർത്തതാ. അത് വിട്, എന്നാ അപ്പ ഇറങ്ങിക്കോ.. ഇല്ലേൽ വീടെത്താൻ താമസിക്കും”

 

അപ്പൻ അവിടെ എന്നെ തനിച്ചാക്കി പോകുമ്പോ നല്ല വിഷമം തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. കാർ കണ്മുന്നിൽ നിന്ന് മഞ്ഞപ്പോൾ അറിയാതെ കണ്ണൊന്നു നിറഞ്ഞു.

ഞാൻ അവിടെ ഇങ്ങനെ നിശ്ചലമായി നിന്നു. എന്റെ എല്ലാം ആണ് അപ്പൻ. എന്റെ ബെസ്റ്റ് ഫ്രിണ്ടും അപ്പൻ തന്നെ. ഇന്നലെ ഇറങ്ങുമ്പോ അപ്പ കരഞ്ഞത് ഞാൻ കണ്ടതാ… ഇപ്പൊ എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകണം… പാവം.

 

ഉള്ളിലെ സങ്കടം കൊണ്ട് ചൂടുപിടികികുയാണേൽ പുറത്ത് ഇടുക്കിയിലെ മഞ്ഞിൽ തണുത്തു വിറങ്ങലിച്ചിരിക്കുകയായിരുന്നു.

65 Comments

Add a Comment
    1. ജോൺ ലൂക്ക

      താങ്ക്സ്

  1. super story

    1. ജോൺ ലൂക്ക

      ?

  2. പൊളിച്ചു മച്ചാ ❤️‍?❤️‍?❤️‍?

  3. ജോൺ ലൂക്ക

    Cheyyum brooo

  4. Super story’

  5. Valare nannayirunnu…. Vegam theernna pole thonni….bhaaki udane thanne idanm page kooti… Waiting ahn❤️❤️❤️

    1. ജോൺ ലൂക്ക

      Nale eyuthum

  6. കർണ്ണൻ

    Nannayirinnu bro

    1. ജോൺ ലൂക്ക

      Thnkuuuu

  7. ❤️❤️

    1. ജോൺ ലൂക്ക

      ?

  8. തീർച്ചയായും തുടരണം . വളരെ മികച്ച കഥ , മികച്ച വിവരണം . വായിച്ചു തീർന്നത് അറിഞ്ഞില്ല . എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ….

    1. ജോൺ ലൂക്ക

      Nale eyuthum brooo

  9. കൊള്ളാം, super story, എടിപിടിന്നുള്ള കളി ഇട്ട് ഒരു പക്കാ കുത്ത് പടം ആക്കണ്ട erotic love story ആയിട്ട് മതി

    1. ജോൺ ലൂക്ക

      Shramikkum

    2. വഴക്കാളി

      കൊള്ളാം ബ്രോ സൂപ്പർ ❤❤❤❤❤❤❤

  10. ഈ ആദ്യത്തെ അവേശം നാളേം കാണണം മച്ചാനേ..

    1. ജോൺ ലൂക്ക

      Kandirikkum

  11. കൊള്ളാം നന്നായിട്ടുണ്ട് തുടരൂ ആശംസകൾ ❤️❤️❤️??????

    1. ജോൺ ലൂക്ക

      Thudarum

  12. സേതുരാമന്‍

    പ്രിയ ജോണ്‍ ലൂക്ക, കഥയുടെ തുടക്കം ഗംഭീരമായി. അത് മാത്രമല്ല, അവതരണവും, ഭാഷയും, ശൈലിയുമെല്ലാം ആകര്‍ഷനീയമായിക്കുന്നു. അഭിനന്ദനങ്ങള്‍. തുടരും എന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ.

    1. ജോൺ ലൂക്ക

      Thudarum theercha

  13. ??? ?ℝ? ℙ???? ??ℕℕ ???

    അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക

    1. കൊള്ളാം നന്നായി എഴുതിയിട്ടുണ്ട്.. വീണ്ടും എഴുതുക.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.

    2. ജോൺ ലൂക്ക

      Theerchayayum

  14. ഹാജി മസ്താൻ

    ബാലരമ

    1. ജോൺ ലൂക്ക

      ?

  15. Ethu polikkum, thodaru bro, adipoli feel. ❤️

    1. ജോൺ ലൂക്ക

      Namukk powlikkaaaam

  16. Enta ponnada uvae…ith continue chythoo… Njangade full support

    1. ജോൺ ലൂക്ക

      Eppoyum venam

  17. ഡിങ്കൻ

    തുടരണോ ന്നോ.. എന്നാ ചോദ്യമാ മച്ചാനെ ?? ഇടക് നിർത്തി പോകില്ല എന്ന് ഉണ്ടേൽ തുടങ്ങിക്കോ ?? നല്ല കഥ.. നല്ല ഫ്ലോ.. നല്ല ഫീൽ ❤️❤️❤️ ഫുൾ സപ്പോർട്ട്.. ഭയങ്കര ഇഷ്ടായി ??

    1. ജോൺ ലൂക്ക

      Appo set … adutha part udan

    2. ജോൺ ലൂക്ക

      താങ്ക്സ്

  18. ജോൺ ലൂക്ക

    നന്ദി ബ്രോ

  19. ജോൺ ലൂക്ക

    നന്ദി

  20. Plz continue

  21. Nte ponno adipoli chechi kadha.. Nalla theme aanu orikalum nirthi povalle… Nalla feel und vayikan

    1. ജോൺ ലൂക്ക

      Thnks

  22. Nalla kadha

    1. ജോൺ ലൂക്ക

      നന്ദി

  23. Poli bro urapayum bakki idanm…❤️✨

    1. ജോൺ ലൂക്ക

      തുടർന്നിരിക്കും

  24. രൂദ്ര ശിവ

    അടിപൊളി ബ്രോ ❤

    1. ജോൺ ലൂക്ക

      ❤️

  25. Vegam next part …❤️

    1. ജോൺ ലൂക്ക

      ?

  26. തുടരണം

    1. ജോൺ ലൂക്ക

      B.tech

  27. Govt Engineering college painavil allee

    1. ജോൺ ലൂക്ക

      Sry… bro ariyillarnnu

  28. super. thudaruka

    1. ജോൺ ലൂക്ക

      Tnks bro

      1. തീർച്ചയായും തുടരണം . വളരെ മികച്ച കഥ , മികച്ച വിവരണം . വായിച്ചു തീർന്നത് അറിഞ്ഞില്ല . എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ….

Leave a Reply

Your email address will not be published. Required fields are marked *