“ഞാൻ കിടക്കാൻ പോകാ.. നീ വരുന്നുണ്ടേൽ വാടാ ചെക്കാ..
അതല്ല ഇനി ആരോടേലും സൊള്ളിയിരിക്കണേൽ ഇവിടെ ഇരുന്നോ… എന്റെ ഉറക്കം കളയല്ലേ…”
ഇതും പറഞ്ഞു അവൾ എണീറ്റു പോയ്
“ടീ പോകല്ലേ ഞാനും വരുന്നു..”
ഞാൻ അവളെ പിന്തുടർന്നു
അവൾ നേരെ പോയി ലൈറ്റ് ഓഫ് ചെയ്തു LED മാലയുടെ സ്വിച്ച് ഇട്ടു. റൂമിൽ ഇളം വെളിച്ചം പരന്നു.
ഞാൻ ഒന്നും മിണ്ടാതെ അങ്ങിനെ കിടന്നു.
“തണുക്കുന്നുണ്ടേൽ പുതപ്പിനുള്ളിൽ കയറിക്കോ..”
അത് കേൾക്കേണ്ട താമസം ഞാൻ മെല്ലെ അതിനുള്ളിൽ വലിഞ്ഞു കയറി.
കുറച്ചു കഴിഞ്ഞതും അവൾ അടിച്ച കവിളിൽ തലോടി കൊണ്ടിരുന്നു.
“ടാ വേദന എടുത്തോ..”
“മ്മ്”
“ഇപ്പോഴും ഉണ്ടോ.”
“ചെറുതായിട്ട്.”
അവൾ മെല്ലെ എഴുന്നേറ്റ് എന്റെ കവിളിൽ ഒരുമ്മ തന്നു.
“ഇപ്പോഴോ”
“നല്ല സുഗമുണ്ട്”
“ഇനിയും വേണോ”
“മ്മ്”
അവൾ കുറെ തവണ ഉമ്മവെച്ചു
പിന്നെ മെല്ലെ എന്നെ കെട്ടിപിടിച്ചു. അവളുടെ ചൂടിൽ ഞാൻ ഇടുക്കിയിലെ തണുപ്പിനെ മറന്നു.
“ടാ.. നീ പെട്ടെന്ന് അവിടെ തൊട്ടപ്പോ ദേഷ്യം വന്നു.. അതാ ഞാൻ തല്ലിയെ.. സോറി…”
ഞാൻ ഒന്ന് ചിരിച്ചു…
“എന്തെടാ.”
“ഏയ് നീ എന്നോട് നുണ പറയാനും തുടങ്ങിയോ”
“അതിനല്ല നീ എന്നെ തല്ലിയത് എന്നു എനിക്കറിയാം ?”
“അത് പിന്നെ…”
അവൾ പറഞ്ഞൊപ്പിച്ചു.
“ടീ നിനക്ക് വേദനിക്കുന്നുണ്ടോ”
“എവിടെ”
“താഴെ… ഞാൻ പിച്ചിയിടത്തു”
“മ്മ്”
“തടവിതരണോ”
“മ്മ്”
അവൾ മെല്ലെ കാൽ മുട്ട് പൊക്കി എനിക്ക് തടവുവാൻ സൗകര്യം ചെയ്തുതന്നു. ഞാൻ കുറച്ചു നേരം തടവി കൊടുത്തു.
“ഇപ്പൊ വേദന മാറിയോ”
“ഇല്ല”
“എന്നാ ഇപ്പൊ ശെരിയാക്കി തരാം”
ഞാൻ എഴുന്നേറ്റ് അവൾക് അഭിമുകമായി അവളുടെ കാലുകൾക് ഇടയിൽ ഇരുന്നു. അവൾ അവളുടെ കൽമുട്ടുകൾ എന്റെ രണ്ടു വശത്തേക്കും പൊക്കിവെച്ചിരിക്കുകയാണ്.
ബ്രോ പ്ലീസ് ഇതൊന്ന് കംപ്ലീറ്റ് ആക്ക്. നിങ്ങൾ ചെയ്താലേ അതിന്റെ ഭംഗി ഉണ്ടാകൂ. ദയവ് ചെയ്ത് ഈ കഥ കംപ്ലീറ്റ് ആക്കുക. അത്രമേൽ ഇഷ്ടപ്പെട്ടു പോയി????????????
അങ്ങനെ ഇതും പോയി…?
Dey malare evidaa nee
ടാ koope nee nirthiyooii… Veghaam thaaa da aduthaath… ❤
Broo aduthua part eppolaas
Bro any update
Okk appo ithintem vedi kazhinjannu thonnunu inni nokanda?
??
എവിടെ ബാക്കി എവിടെ ??
Nannayitt und next petten kittuvo
അടിപൊളി ബ്രോ… ആടുത്ത ഭാഗം പേജ് കൂട്ടി വേഗം പൊന്നോട്ടേ.. കാത്തിരിക്കുന്നു..
സ്നേഹം?
കൊള്ളാം ബ്രോ, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ തന്നെ പോട്ടെ. നല്ല engaging ആണ് story… അവർ തമ്മിൽ കുറച്ചു romantic, teasing സീൻസ് ഒക്കെ ഉണ്ടായിക്കോട്ടെ.. കളിയൊക്കെ പതിയെ മതി. അടുത്ത പാർട്ട് ഉടനെ തരണേ.. Lots of love ❤️
Baakki
❤
Nalla feel onde broo….ingane thanne potte❤️
Nale next part undakoo
ശരിക്കും എനിക്കാ ഫീൽ കിട്ടി. പ്രത്യേകിച്ച് പുതപ്പിനടിയിലുള്ള കാര്യം. എൻ്റെ കോളേജ് കാലത്ത് നടന്ന സംഭവം ഓർത്ത്പോയി.
അടുത്ത പാർട്ട് അധികം താമസിക്കില്ലല്ലോ?
പൊളി?
❤❤❤❤❤
Super bro
Nice bro
?
ഇത് വരെ നന്നായിട്ടുണ്ട്..
കറക്റ്റ് സ്പീഡ്..
ഇനിയും തൊട്ട് 20-25 പേജുകൾ എഴുത്താറായി…
സൂപ്പർ
❤️❤️
പൊളി ബ്രോ ❤️❤️❤️
?? കൊള്ളാം കൊള്ളാം
??super
Ingane parasparam tease cheyth poya mathi atha vaayikkan rasam pinne Kali avar thammil confess cheythathinu shesham payye mathitto
Ok brooo
Eee partum adipoliyayi bro.. Bt pettonu theernupoyi
Enthayalum kidu feelaan tto❤️❤️❤️
Tnks
പൊളി, അവർ തമ്മിൽ പെട്ടെന്നൊരു കളി വേണ്ട. പതിയെ മതി. പേജ് കൂട്ടണം
Bro സെക്സ് ഇപ്പോൾ വേണ്ട ഇപ്പോ പോണ പോലെ പോട്ടെ അതായിരിക്കും ബെറ്റർ എന്ന് എനിക്ക് തോനുന്നു
Yep?❤️
Athu thanneyanu enteyum alojana
Yup
Bro polii kolaam good concept Inganee fastayii porate parts
Setakkam