എന്റെ ജോ 3 [ജോൺ ലൂക്ക] 385

എന്റെ ജോ 3

Ente Jo Part 3 | Author : John Luka | Previous Part


 

ഇത് വരെ തന്ന എല്ലാ സപ്പോർട്ടിനും നന്ദി.

മുൻ ഭാഗങ്ങൾ വായിച്ചിട്ട് വായിക്കുക

 

ഞാൻ നേരെ പോയി സോഫയിൽ ഇരുന്നു.അവൾ ഡോർ അടക്കുന്നത് നോക്കി ഞാൻ അങ്ങിനെ സോഫയിൽ കിടന്നു. നേരെ പോയി അവൾ ജനവാതിൽ പാതി തുറന്നിട്ടു. അവളിലെ മുടിയിണകളെ താഴുകി കാറ്റു റൂമിൽ പറന്നു നടന്നു. സൂര്യൻ അവളുടെ കവിളിൽ വിശ്രമിച്ചു. കാതിലെ ആ കുഞ്ഞു കമ്മൽ കാറ്റിനനുസരിച്ചു നൃത്തം വെക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറി നടന്ന മുടിയിണകളെ പിന്നിലോട്ട് കോരിയിട്ട് അവൾ എന്നിലേക്ക്‌ തിരിഞ്ഞു നിന്നു. വശ്യമായ അവളുടെ ചിരിയിൽ ഞാൻ അലിഞ്ഞു പോയ്‌. അവളുടെ നെറ്റിൽ നിന്നും വിയർപ്പിന്റെ ഗണങ്ങൾ ഊർന്നിറങ്ങുന്നത് ഞാൻ കണ്ടു അതിനെ കൈ കൊണ്ട് തുടച്ചു നീക്കി അവൾ എന്നോടായി ആംഗ്യത്തിൽ ചോദിച്ചു

 

“എന്താടാ”

 

“ഒന്നുല്ല”

 

“എന്തിനാ ഇങ്ങനെ നോക്കുന്നെ”

 

“ഏയ്യ് ഒന്നുല്ല”

 

“പറടാ”

 

“പിന്നെ പറയാം”

 

“പറ്റിക്കരുത്”

 

“ആഹ്ഹ്”

 

അവൾ എന്റെ അടുത്തു വന്നിരുന്നു. കിടന്നിടത്തു നിന്നും ഞാൻ സോഫയിൽ ചാരിയിരുന്നു.അവൾ എന്റെ മടിയിൽ കിടന്നു.

 

“ടാ”

“മ്മ്”

 

“ടാ പട്ടി”

 

“എന്താടീ”

 

“ഒന്ന് ഇങ്ങോട്ട് നോക്ക്”

 

ഞാൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി.

മുഖം വല്ലാണ്ട് പ്രസന്നമായിരിക്കുന്നു. കണ്ണുകൾ എന്തിനോ വേണ്ടി ആഗ്രഹിക്കുന്ന പോലെ കഴുത്തിൽ കുറച്ചു വിയർപ്പു പറ്റിയിരിക്കുന്നു. കിടക്കുന്നതു കൊണ്ട് അവളുടെ ചക്കര കുടങ്ങളുടെ ഒരു ഭാഗം പുറത്തോട്ട് തള്ളിയിരുന്നു. ഇറുങ്ങിയ വെള്ള ചുരിദാറിന്റെ ഉള്ളിലൂടെ കറുത്ത ബ്രാ തെളിഞ്ഞു കാണാം. ഞാൻ എന്റെ ഒരു കയ്യെടുത്തു അവളുടെ വയറിനു മുകളിൽ വെച്ച് അവളെ ഒന്ന് നോക്കി.

 

39 Comments

Add a Comment
  1. ബ്രോ പ്ലീസ് ഇതൊന്ന് കംപ്ലീറ്റ് ആക്ക്‌. നിങ്ങൾ ചെയ്താലേ അതിന്റെ ഭംഗി ഉണ്ടാകൂ. ദയവ് ചെയ്ത് ഈ കഥ കംപ്ലീറ്റ് ആക്കുക. അത്രമേൽ ഇഷ്ടപ്പെട്ടു പോയി????????????

  2. Unknown kid (അപ്പു)

    അങ്ങനെ ഇതും പോയി…?

  3. Dey malare evidaa nee

  4. ടാ koope nee nirthiyooii… Veghaam thaaa da aduthaath… ❤

  5. സാത്താൻ

    Broo aduthua part eppolaas

  6. Okk appo ithintem vedi kazhinjannu thonnunu inni nokanda?

  7. എവിടെ ബാക്കി എവിടെ ??

  8. Nannayitt und next petten kittuvo

  9. അടിപൊളി ബ്രോ… ആടുത്ത ഭാഗം പേജ് കൂട്ടി വേഗം പൊന്നോട്ടേ.. കാത്തിരിക്കുന്നു..

    സ്നേഹം?

  10. കൊള്ളാം ബ്രോ, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ തന്നെ പോട്ടെ. നല്ല engaging ആണ് story… അവർ തമ്മിൽ കുറച്ചു romantic, teasing സീൻസ് ഒക്കെ ഉണ്ടായിക്കോട്ടെ.. കളിയൊക്കെ പതിയെ മതി. അടുത്ത പാർട്ട്‌ ഉടനെ തരണേ.. Lots of love ❤️

  11. Baakki

  12. Nalla feel onde broo….ingane thanne potte❤️

  13. Nale next part undakoo

  14. ശരിക്കും എനിക്കാ ഫീൽ കിട്ടി. പ്രത്യേകിച്ച് പുതപ്പിനടിയിലുള്ള കാര്യം. എൻ്റെ കോളേജ് കാലത്ത് നടന്ന സംഭവം ഓർത്ത്പോയി.
    അടുത്ത പാർട്ട് അധികം താമസിക്കില്ലല്ലോ?

  15. പൊളി?

  16. രൂദ്ര ശിവ

    ❤❤❤❤❤

  17. ×‿×രാവണൻ✭

    Super bro

  18. കർണ്ണൻ

    Nice bro

  19. ജോൺ ലൂക്ക

    ?

    1. ഇത് വരെ നന്നായിട്ടുണ്ട്..
      കറക്റ്റ് സ്പീഡ്..
      ഇനിയും തൊട്ട് 20-25 പേജുകൾ എഴുത്താറായി…

  20. സൂപ്പർ

  21. ❤️❤️

  22. 『SunnyBoŸ』

    പൊളി ബ്രോ ❤️❤️❤️

  23. ?? കൊള്ളാം കൊള്ളാം

  24. Ingane parasparam tease cheyth poya mathi atha vaayikkan rasam pinne Kali avar thammil confess cheythathinu shesham payye mathitto

    1. ജോൺ ലൂക്ക

      Ok brooo

  25. Eee partum adipoliyayi bro.. Bt pettonu theernupoyi

    Enthayalum kidu feelaan tto❤️❤️❤️

    1. ജോൺ ലൂക്ക

      Tnks

  26. പൊളി, അവർ തമ്മിൽ പെട്ടെന്നൊരു കളി വേണ്ട. പതിയെ മതി. പേജ് കൂട്ടണം

    1. Bro സെക്സ് ഇപ്പോൾ വേണ്ട ഇപ്പോ പോണ പോലെ പോട്ടെ അതായിരിക്കും ബെറ്റർ എന്ന് എനിക്ക് തോനുന്നു

      1. Yep?❤️

      2. ജോൺ ലൂക്ക

        Athu thanneyanu enteyum alojana

    2. ജോൺ ലൂക്ക

      Yup

  27. Bro polii kolaam good concept Inganee fastayii porate parts

    1. ജോൺ ലൂക്ക

      Setakkam

Leave a Reply to ഭദ്രൻ Cancel reply

Your email address will not be published. Required fields are marked *