എൻ്റെ കിളിക്കൂട് 11 [Dasan] 291

തരാൻ ഞാൻ തയ്യാറാണ്.
ഞാൻ :- എല്ലാം എൻറെതല്ലേ, അതിന് പ്രത്യേകം എനിക്ക് തരേണ്ടതില്ല. സമയമാകുമ്പോൾ ആരുടെയും അനുവാദം ഇല്ലാതെ ഞാൻ തന്നെ എടുത്തു കൊള്ളാം, ഇപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിലാണ്. അതാണ് സുഖം. മധുസൂദനൻ നായരുടെ പ്രണയം എന്ന കവിതയിലെ വരികൾ കേട്ടിട്ടുണ്ടോ അതിലെ വരികൾ, ഞാൻ പാടാം
‘പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ
പ്രണവമായ് പൂവിട്ടൊരമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം
തമസ്സിനെ തൂനിലാവാക്കും
നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും
താരങ്ങളായി സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങളാൽ ആത്മ ദാനങ്ങളാൽ
അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞമാകുന്നു
പ്രണയം………
ഇന്ദ്രീയദാഹങ്ങൾ ഫണമുയർത്തുമ്പോൾ
അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങൾ വേർപിരിയുന്നു….
വഴിയിലിക്കാല മുപേക്ഷിച്ച വാക്കുപോൽ
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു.’
അതെ ഇന്ദ്രിയ ദാഹങ്ങൾ എന്ന് പറഞ്ഞാൽ വികാരം വിചാരത്തെ കീഴടക്കുന്നത്. അത് നടന്നാൽ പിന്നെ പ്രണയം നഷ്ടപ്പെട്ടു. ഞാനന്ന് കാണിച്ചത് അവിവേകമാണ്. ഇങ്ങനെയൊരു ചുറ്റുപാടിൽ നമ്മൾ എത്തപ്പെടുന്ന ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് ആ സംഭവം നടന്നതിനു ശേഷം. മോൾ എന്നോട് കാണിച്ച അകൽച്ചയും വിരോധവുമാണ് എന്നെ ഒരു മനുഷ്യൻ ആയി മാറ്റിയത്. അപ്പോൾ മുതലാണ് ഞാൻ പ്രണയമെന്തെന്ന് അറിഞ്ഞത്. ആ പ്രണയം നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കണം. എന്നുകരുതി ജീവിതാവസാനം വരെ ഞാൻ അത് കവർന്ന് എടുക്കില്ല എന്നൊന്നും വിചാരിക്കണ്ട. മോൾ എന്ന് എല്ലാവരും അറിഞ്ഞു എൻറെ സ്വന്തം ആകുന്നുവൊ, അന്ന് എൻറെ മോളുടെ പോലും അനുവാദമില്ലാതെ ഞാൻ അത് കവർന്ന് എടുക്കും. അതുവരെ ഒരു നിധി പോലെ ഞാൻ കാത്തുസൂക്ഷിക്കും.
ഇത്രയും പറഞ്ഞു കൂടുതൽ ചേർത്തണച്ചു. രാത്രി മുഴുവൻ കരച്ചിലും ബഹളവും ആയിരുന്നു. അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിന് സിമ്പിൾ നിലക്കും വരെ എൻറെ മാറിൽ ആയിരുന്നു കിളി. നേരം വെളുത്തിട്ടും അമ്മൂമ്മ മാറുന്ന സമയങ്ങളിൽ കിളി എൻറെ മാറത്തണഞ്ഞു കൊണ്ടിരുന്നു. മിക്കവാറും ആ

The Author

17 Comments

Add a Comment
  1. അടുത്ത ഭാഗം upload ചെയ്യാൻ നോക്കിയപ്പോൾ Error കാണിക്കുന്നു.

    1. മാക്കാച്ചി

      ?onnoode try chey
      ..

      Ippo ശെരിയായോ ???

  2. Doubt adichaanu vayichath…. pranayam viraham athinte athyunnathangalil…. cheriya oru doubt undayrnnu swapnam aayirikkunu…. vallaatha oru pranayam und randu perudem ullil…. waiting for nxt part❤

  3. അജു ഭായ്

    ദാസാ

    കഴിഞ്ഞ ഭാഗങ്ങൾ കാരണം പകുതി മനസ്സോടെ ആണ് വായാന തുടങ്ങിയത്,. കിളി യുടെ ഭീഷണി യും അവന്റെ പേടിച്ചു ഉള്ള കോപ്രായങ്ങൾ ഒക്കെ ഈ ഭാഗത്തും വന്നു എങ്കിലും അതിന്റ ഇരട്ടി സന്തോഷം ഉള്ള നിമിഷങ്ങൾ വന്നത് കൊണ്ട് വലിയ പ്രശ്നം ആയി തോന്നിയില്ല.
    ഇടയിൽ കൊടുക്കുന്ന കവിതകൾ സിറ്റുവേഷൻ ആയി ബന്ധം ഉള്ള 2,3 വരികൾ മാത്രം കൊടുത്താൽ മതിയാകും എന്നാണ് എന്റെ ഒരു അഭിപ്രായം.ഫുൾ ആയി ചേർക്കുമ്പോൾ ഒരു കല്ലുകടി ആയി തോന്നുന്നു.

  4. Amrita varnan, njan imagine cheythath Aswathy alla,?

  5. മച്ചു, ലാസ്റ്റ് പാർട്ട് ഒക്കെ വലിച്ചു നീട്ടൽ ആയ് പോയത് കൊണ്ട് തുടങ്ങും മുന്നേ രണ്ടുതവണ ആലോചിച്ചു വായിക്കണോ വേണ്ടയോ എന്ന്. എന്നാൽ ഇത് പഴയ ട്രാക്കിലേക്ക് എത്തിയത് കൊണ്ട് ഇഷ്ടം ആയ്. ഇനി കിളിയും അജയനും തമ്മിൽ കല്യാണം ഉറപ്പിക്കുന്നത് വരെ ഒരു മനസമാധാനം ഉണ്ടാകില്ല.

  6. കൊള്ളാം, ഇപ്പോ കഥ set ആയി, കഴിഞ്ഞ കുറച്ച് ഭാഗങ്ങളിലെ പോരായ്മകൾ എല്ലാം തീർന്നു.

  7. Super ippol aaanu katha vanathu. Keep it up

  8. Super ippol aaanu katha vanathu. Keep it up

  9. Bro ഇപ്പോഴാണ് ഒന്ന് സ്വസ്ഥം ആയത്, ഇനി ആ പഴയ ട്രാക്കിൽ കൂടി കേറിയാ തകർക്കും ?

  10. Wait For Next Part

  11. Ippozhanu ithu onnu track il vannathu ee part valare adhikam ishtapettu adutha partinayi kaathirikkunnu ❤️❤️

  12. Bro eee part Poli aayirunnu nalla feel und pinna pettenn katha theerkaruth kore part venm kazhinja part pola valichu neetaruth ith pola munnot povuka

  13. ബ്രോ ഇപ്പോൾ കൊള്ളാം ?
    കഴിഞ്ഞ 1,2 ഭാഗങ്ങളിൽ ഒരു വലിച്ചു നീട്ടൽ പോലെ തോന്നി…….
    പക്ഷെ ഇപ്പോൾ എല്ലാം ഇനി അങ്ങോട്ട് സെറ്റ് ആവും എന്നു കരുതുന്നു ❣️

    Waiting 4 Next Part……
    ?

    1. Muvattupuzhakkaaran

      കിളിയെ അവന്‍ ജോലി ചെയുന്ന സ്ഥലത്ത്‌ എത്തിക്കാൻ പറ്റുന്ന രീതിയില്‍ എഴുത്ത് അതായത് അവർ ഒരു വീട്ടില്‍ നിക്കുന്നപോലെ like അവനു എന്തെങ്കിലും accident pattiyappo സഹായത്തിന് എന്നപോലെ അമ്മൂമ്മ കൂടെ ഉണ്ടായാലും preshnamilla അവരുടെ romance main ആയിട്ട് പോട്ടെ പെട്ടന്ന് നിര്‍ത്തരുത് ആഹ് romance കുറച്ച് വേണം എന്ന് കരുതി വലിച്ചു നീട്ടരുത്

  14. Good story സൂപ്പർ

  15. കത്തനാർ

    തുടരുക ബ്രോ….ആ പ്രണയ സാക്ഷാൽക്കാരത്തിനായ് കാത്തിരിക്കുന്നു……good story

Leave a Reply

Your email address will not be published. Required fields are marked *