Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 11 [Dasan] 285

Kambi Views 96018

പെൺകൊച്ചു കരച്ചിൽ തന്നെയായിരുന്നു. ഉച്ച കഴിഞ്ഞ് പോകാനുള്ള സമയം അടുത്തപ്പോൾ എൻറെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. കിളിയുടെ കണ്ണും മുഖവും ഒക്കെ കരഞ്ഞുകരഞ്ഞ് വീർത്തിരുന്നു. അമ്മൂമ്മയും കരഞ്ഞിട്ടുണ്ട്. ഞാൻ പലപ്പോഴും പൊട്ടിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തി. ഇതിനിടയിൽ എൻറെ സൈക്കിളിൻറെ താക്കോൽ കിളിയേ ഏൽപ്പിച്ച് പ്രകാശന് കൊടുക്കാൻ പറഞ്ഞു. മൂന്നുമണിക്കാണ് ഓട്ടോ പറഞ്ഞിരിക്കുന്നത്, ഓട്ടോയിൽ ടൗൺ വരെ പോയി അവിടെ നിന്നും ബസ്സിന് വീട്ടിലേക്ക്. സമയം 2:45 ആയപ്പോഴേക്കും എല്ലാവരുടെയും പിടിപെട്ടു. കിളി അമ്മ നോക്കി നിൽക്കെ എന്നെ വന്നു കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കിളിയുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഞാനും കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മൂമ്മയും ഒപ്പം. കിളി അലമുറയിട്ട് കരയുകയാണ്. അതിനിടയിൽ
കിളി :- ഞാൻ സമ്മതിക്കില്ല പോകാൻ…….. എനിക്കും വരണം……. എന്നെയും കൊണ്ടുപോകണം. എന്നൊക്കെ ഏങ്ങലടിച്ച് കരയുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. എൻറെ ഹൃദയം പൊട്ടിപ്പോകും എന്ന അവസ്ഥയിൽ എത്തി. അതിനിടയിൽ വണ്ടി വന്നു. ഞങ്ങൾ മൂന്നു പേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. കിളിയുടെ കരച്ചിൽ ആണ് സഹിക്കാൻ കഴിയാത്തത്. ഞാൻ ആലോചിക്കുകയായിരുന്നു. ഈ പെണ്ണിന് ഇത്രക്ക് ഇഷ്ടം ഉണ്ടായിട്ടാണോ കുറച്ചു നാൾ മുമ്പ് എന്നെ കത്തിയെടുത്ത് പേടിപ്പിച്ചിരുന്നത്. കരച്ചിൽ കണ്ടിട്ട് എനിക്കും ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല പോകാൻ, ഞങ്ങൾ മൂന്നു പേരും വീടിനു പുറത്തേക്ക് ഇറങ്ങി. എന്നെ യാത്രയാക്കാൻ ആണ് അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയത് പക്ഷേ കിളി അകത്തേക്ക് തന്നെ ഓടിക്കയറി. ഞാൻ അകത്തേക്ക് ചെന്നു, കിളി ചുവരിൽ തലയിട്ട് അടിച്ച് കരയുന്നു. ഞാൻ അടുത്തു ചെന്നു ചുമലിൽ കൈ വെച്ച് തടഞ്ഞു.
കിളി:- എൻ്റെ എട്ടാ എന്നെയും കൊണ്ടുപോകു………
എനിക്ക് സഹിക്കാൻ കഴിയുന്നില്ല……..
ഞാൻ:- എനിക്കും വിഷമം ഉണ്ട്, പക്ഷേ നമ്മൾ രണ്ടുപേരും ചേർന്നുള്ള ജീവിതത്തിന് ഇത് അനിവാര്യമാണ്. താൽക്കാലികം ആയിട്ടുള്ള ഒരു വിട്ടുനിൽക്കൽ. ഞാൻ അവധി ദിവസങ്ങളിൽ പരമാവധി ഇവിടെ എത്തും. അതുകൊണ്ട് വിഷമിക്കേണ്ട. ഞാൻ അകലേക്കല്ലല്ലോ പോകുന്നത്, കേരളത്തിൽ തന്നെയല്ലേ. സമാധാനം ആയിരിക്കും അമ്മൂമ്മയെ സമാധാനിപ്പിക്കണം. പ്രകാശൻ വരുമ്പോൾ എന്നെ വിളിക്കണം. കരയാതിരിക്കു, മോള് കരയുന്നത് കണ്ടു കൊണ്ടുപോയാൽ എനിക്കൊരു സമാധാനം ഉണ്ടാവില്ല. ഞാൻ രാത്രി വിളിക്കാം. ഫോൺ ബാറ്ററി ചാർജ് നോക്കണം, ഓഫ് ആയി പോകാൻ അനുവദിക്കരുത്. ഒഴിവ് സമയങ്ങളിൽ ഞാൻ വിളിക്കാം. ശരിയെന്നാൽ
ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി.

The Author

17 Comments

Add a Comment
  1. അടുത്ത ഭാഗം upload ചെയ്യാൻ നോക്കിയപ്പോൾ Error കാണിക്കുന്നു.

    1. മാക്കാച്ചി

      😔onnoode try chey
      ..

      Ippo ശെരിയായോ 😔😔😔

  2. Doubt adichaanu vayichath…. pranayam viraham athinte athyunnathangalil…. cheriya oru doubt undayrnnu swapnam aayirikkunu…. vallaatha oru pranayam und randu perudem ullil…. waiting for nxt part❤

  3. അജു ഭായ്

    ദാസാ

    കഴിഞ്ഞ ഭാഗങ്ങൾ കാരണം പകുതി മനസ്സോടെ ആണ് വായാന തുടങ്ങിയത്,. കിളി യുടെ ഭീഷണി യും അവന്റെ പേടിച്ചു ഉള്ള കോപ്രായങ്ങൾ ഒക്കെ ഈ ഭാഗത്തും വന്നു എങ്കിലും അതിന്റ ഇരട്ടി സന്തോഷം ഉള്ള നിമിഷങ്ങൾ വന്നത് കൊണ്ട് വലിയ പ്രശ്നം ആയി തോന്നിയില്ല.
    ഇടയിൽ കൊടുക്കുന്ന കവിതകൾ സിറ്റുവേഷൻ ആയി ബന്ധം ഉള്ള 2,3 വരികൾ മാത്രം കൊടുത്താൽ മതിയാകും എന്നാണ് എന്റെ ഒരു അഭിപ്രായം.ഫുൾ ആയി ചേർക്കുമ്പോൾ ഒരു കല്ലുകടി ആയി തോന്നുന്നു.

  4. Amrita varnan, njan imagine cheythath Aswathy alla,😁

  5. മച്ചു, ലാസ്റ്റ് പാർട്ട് ഒക്കെ വലിച്ചു നീട്ടൽ ആയ് പോയത് കൊണ്ട് തുടങ്ങും മുന്നേ രണ്ടുതവണ ആലോചിച്ചു വായിക്കണോ വേണ്ടയോ എന്ന്. എന്നാൽ ഇത് പഴയ ട്രാക്കിലേക്ക് എത്തിയത് കൊണ്ട് ഇഷ്ടം ആയ്. ഇനി കിളിയും അജയനും തമ്മിൽ കല്യാണം ഉറപ്പിക്കുന്നത് വരെ ഒരു മനസമാധാനം ഉണ്ടാകില്ല.

  6. കൊള്ളാം, ഇപ്പോ കഥ set ആയി, കഴിഞ്ഞ കുറച്ച് ഭാഗങ്ങളിലെ പോരായ്മകൾ എല്ലാം തീർന്നു.

  7. Super ippol aaanu katha vanathu. Keep it up

  8. Super ippol aaanu katha vanathu. Keep it up

  9. Bro ഇപ്പോഴാണ് ഒന്ന് സ്വസ്ഥം ആയത്, ഇനി ആ പഴയ ട്രാക്കിൽ കൂടി കേറിയാ തകർക്കും 👍

  10. Wait For Next Part

  11. Ippozhanu ithu onnu track il vannathu ee part valare adhikam ishtapettu adutha partinayi kaathirikkunnu ❤️❤️

  12. Bro eee part Poli aayirunnu nalla feel und pinna pettenn katha theerkaruth kore part venm kazhinja part pola valichu neetaruth ith pola munnot povuka

  13. ബ്രോ ഇപ്പോൾ കൊള്ളാം 😇
    കഴിഞ്ഞ 1,2 ഭാഗങ്ങളിൽ ഒരു വലിച്ചു നീട്ടൽ പോലെ തോന്നി…….
    പക്ഷെ ഇപ്പോൾ എല്ലാം ഇനി അങ്ങോട്ട് സെറ്റ് ആവും എന്നു കരുതുന്നു ❣️

    Waiting 4 Next Part……
    💖

    1. Muvattupuzhakkaaran

      കിളിയെ അവന്‍ ജോലി ചെയുന്ന സ്ഥലത്ത്‌ എത്തിക്കാൻ പറ്റുന്ന രീതിയില്‍ എഴുത്ത് അതായത് അവർ ഒരു വീട്ടില്‍ നിക്കുന്നപോലെ like അവനു എന്തെങ്കിലും accident pattiyappo സഹായത്തിന് എന്നപോലെ അമ്മൂമ്മ കൂടെ ഉണ്ടായാലും preshnamilla അവരുടെ romance main ആയിട്ട് പോട്ടെ പെട്ടന്ന് നിര്‍ത്തരുത് ആഹ് romance കുറച്ച് വേണം എന്ന് കരുതി വലിച്ചു നീട്ടരുത്

  14. Good story സൂപ്പർ

  15. കത്തനാർ

    തുടരുക ബ്രോ….ആ പ്രണയ സാക്ഷാൽക്കാരത്തിനായ് കാത്തിരിക്കുന്നു……good story

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: