പോയതുകൊണ്ടാണ്. എൻറെ മോളല്ലേടി, നിനക്ക് എന്നെ മനസ്സിലാവില്ലേ…… ഇന്ന് എൻറെ മനസ് മുഴുവൻ വേദനയായിരുന്നു. ഞാൻ മോളെ മനസ്സിലാക്കിയതുപോലെ, എന്നെ മനസ്സിലാക്കാൻ എന്താണ് മോൾക്ക് പറ്റാത്തത്.
വീണ്ടും മൗനം, ദൈവമേ ഇതെങ്ങനെ കരക്ക് എത്തിക്കും. എനിക്കാണെങ്കിൽ തീരെ വയ്യ. ചേട്ടൻറെ വീട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുന്നതിനുമുമ്പ് അങ്ങോട്ട് ചെന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വന്നു കിടക്കണം.
ഞാൻ: ഹലോ, കേൾക്കുന്നുണ്ടോ
ഒരു രക്ഷയുമില്ല, മിണ്ടുന്നില്ല.
ഞാൻ: മോളെ, എന്നോട് നിനക്ക് അശേഷം സ്നേഹം ഇല്ലല്ലെ? ഞാൻ എത്ര നേരമായി കെഞ്ചുന്നു. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു വാക്ക് തിരിച്ച് പറഞ്ഞിട്ടില്ല. എവിടെയാണ് പരീക്ഷ സെൻറർ.
കിളി: അടൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ.
ഞാൻ: എന്നാണ് ടെസ്റ്റ്?
കിളി: നാളെ ബുധനാഴ്ച കൂട്ടാതെ, മൂന്നാമത്തെ ബുധനാഴ്ച.
ഞാൻ: ഈ ആഴ്ച ഞാൻ വരട്ടെ, എന്നിട്ട് നോക്കാം. സമയമുണ്ടല്ലോ, ഈ വരവ് നല്ല അടുത്ത വരവിന് നമുക്ക് അമ്മുമ്മയെയും കൊണ്ട് ഇങ്ങോട്ട് പോരാം. ഇവിടെനിന്നും ടെസ്റ്റിനു പോകുന്നതാണ് എളുപ്പം. ഒരാഴ്ച നിന്നിട്ട് തിരിച്ചു പോകാം. വഴക്കു മാറിയോ? എൻറെ പൊന്നല്ലേ എന്നോട് പിണങ്ങല്ലേ.
കിളി: ഇല്ല ഞാൻ പിണങ്ങുന്നില്ല. ഇനി എവിടെപ്പോയാലും കയ്യിൽ ആ ഫോൺ എടുത്തോളണം.
ഞാൻ: അമ്മൂമ്മയെവിടെ?
കിളി: അടുക്കളയിൽ ഉണ്ട്.
ഞാൻ: പണിയൊക്കെ കഴിഞ്ഞില്ലേ.
കിളി: അച്ചാർ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞതുകൊണ്ട്, ഞങ്ങൾ നാരങ്ങ അരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലെത്തില്ലെ? ഞാൻ കാത്തിരിക്കും.
ഞാൻ: തീർച്ചയായും.
കിളി: രാത്രി 10 മണിക്ക് വിളിക്കണം, ഇപ്പോൾ നിർത്തുന്നു.
ഫോൺ കട്ടായി, ഞാൻ എഴുന്നേറ്റ് ചേട്ടൻറെ വീട്ടിലേക്ക് നടന്നു, നടക്കുമ്പോൾ കാലുകൾ വേച്ചു പോകുന്നു. അവിടെ ചെന്നിരുന്നു വർത്തമാനം ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെറിയൊരു മയക്കത്തിൽ ഇരിക്കുന്നതുപോലെ തോന്നിയതുകൊണ്ട്,
ചേട്ടൻ: അജയനെ ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണം എടുത്തോ.
ഭക്ഷണം എടുത്തു വച്ചു. വായക്കകത്തേക്ക് വൈകുന്തോറും പുറത്തേക്ക് വരുന്നതു പോലെ, ഒരുകണക്കിന് കുറച്ച് ചോറ് ഞാൻ തിന്നിട്ട് അവിടെ നിന്നെഴുന്നേറ്റു, പെട്ടെന്ന് റൂമിൽ എത്തണം അല്ലെങ്കിൽ അവിടെ ശർദ്ദിക്കും. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട്
സീത: ഞാൻ കൊണ്ടു ചെന്ന് ആക്കണോ അണ്ണാ.
ഞാൻ തിരിയാതെ കൈകൊണ്ട് വേണ്ട എന്ന് കാണിച്ചു. മിണ്ടിയാൽ അപ്പോൾ കൊട്ടും. ഒരുകണക്കിന് റൂമിലെത്തി മാത്രം തുറന്ന് അകത്തു കടന്ന് ബാത്ത്റൂമിലേക്ക് ഓടി. പൈപ്പ് തുറന്നു പോലെ പുറത്തേക്ക്. വശംകെട്ടു, കട്ടിലിൽ വന്നു കിടന്നു. 10 മണിക്ക് വിളിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോൾ ഒമ്പത് മുക്കാൽ, വിളിച്ചേക്കാം. മനംപുരട്ടൽ ഉണ്ടെങ്കിലും ഞാൻ വിളിച്ചു. കിളി കൊറേ അവധിയും കരച്ചിലും പിഴിച്ചിലും ഒക്കെ നടത്തിയെങ്കിലും എൻറെ ബോധമണ്ഡലത്തിലേക്ക് അതൊന്നും കയറിയില്ല, എന്തൊക്കെയോ മറുപടി
നന്നായിട്ടുണ്ട് bro…❤️❤️
???
Kadha ippol vere level anutto.orupadishttayi❤️
Bakkikayi waiting ❤️
???
Ivaree pirikaruth pls kiliyodu Elam thorannu parayanam pls nice thoughts
പിരിക്കരുത് എന്നാണ് എൻ്റെയും ആഗ്രഹം. കിളിയെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമൊ എന്ന് കണ്ടറിയാം
Ivaree pirikaruth pls kiliyodu Elam thorannu parayanam pls
ബ്രോ സെറ്റ് ആണ് ഇപ്പോൾ ?.
ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ ?
Waiting 4 Next പാർട്ട്….. ❣️
Thanks???
Veendum adutha pani varunnund
കിളിയുടെ മനോഭാവം പോലെയിരിക്കും പ്രശ്നത്തിൻ്റെ തീവൃത.
YEs guys അടുത്ത പ്രേശ്നത്തിനുള്ള എല്ലാ വഴിയും കാണുന്നുണ്ട് ???
Kiliyodu മുന്പ്പേ ഇവിടെ നടക്കുന്നത് മുഴുവൻ പറഞ്ഞാൽ പോരായിരുന്നോ ??
അടുത്ത പാർട്ടിൽ എന്താവും എന്ന് കണ്ടറിയാം ?
കിളി പ്രശ്നം ഏത് രീതിയിൽ ഉൾക്കൊള്ളുന്നതുപോലെയിരിക്കും.
കൊള്ളാം, super ആകുന്നുണ്ട്
Thanks?
Nyz story bro
Kilik kurach vaashi kooduthalalle….. Pavam kore kashtapeduthunnu.
സ്നേഹക്കൂടുതൽ കൊണ്ടാണ് കിളി അങ്ങിനെ പെരുമാറുന്നത്, അത് അജയന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിക്കുന്നത്.?
?
???
അവരുടെ ഇടയിലേക്ക് പുതിയ പ്രശ്നം വരുന്ന പോലെ
ശരിയാണ്. സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ
Adoor kaaran aano dasa ??
കാത്തിരുന്ന് കാണുക.
Da nee adoor karan aanoda???
Ithintea partinayi najn ennum vannu nokkum athrekku istapetta oru story anithu
ഞാൻ കന്നിക്കാരനാണ്.അതുകൊണ്ട് നിങ്ങളുടെയൊക്കെ ആശിർവാദത്തോടെ കഥ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ കഥ എന്നെ വല്ലാതെ മാനസിക സംഘർഷം വരുത്തുന്നുണ്ട്. അതു കൊണ്ട് തുടർച്ചയായി എഴുതുന്നു. എനിക്ക് തന്നെ അടുത്ത ഭാഗം എന്ത് ആകുമെന്ന ആകാംഷയാണ് എന്നെ തുടർച്ചയായി എഴുതാൻ പ്രേരിപ്പിക്കുന്നത്.???
Ithum poliyayittundu
First
???