എൻ്റെ കിളിക്കൂട് 18 [Dasan] 427

എൻ്റെ കിളിക്കൂട് 18

Ente Kilikkodu Part 18 | Author : Dasan | Previous Part

 

ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും.
ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ കിടന്നു. ഇത്രയും പറഞ്ഞെങ്കിലും എൻറെ മനസ്സ് വ്യാകുലം ആയിരുന്നു. പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് ഉച്ചത്തിലുള്ള സംസാരവും മറ്റും. ഞാൻ ഒന്നും ഗൗനിച്ചില്ല. പുകഞ്ഞ കൊള്ളി പുറത്ത്, അത്രയേ ഉള്ളൂ ഇനി കാര്യം. എന്തായിരുന്നു ഇന്നലെ രാത്രി, എന്തൊരു ഭാവാഭിനയം ആയിരുന്നു അവളുടേത്. ഇത്രയൊക്കെയുള്ളൂ, എന്നാലും എൻറെ മനസ്സ് ഇതുമായി താദാത്മ്യപ്പെടാൻ കഴിയുന്നില്ല. എനിക്ക് ഇപ്പോൾ ഗാന രചയിതാവ് MD രാജേന്ദ്രൻ്റെ വരികളാണ് ഓർമ്മ വന്നത്.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിട പറയുന്നൊരീ നാളിൽ….
നിറയുന്ന കണ്ണുനീർ തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റുവീഴുമീ നാളിൽ.
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി………
എൻറെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. അവരുടെ മുൻപിൽ ധൈര്യത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും, കിളിയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാം ഇന്നത്തോടെ തീരുമല്ലോ? ഈ നാടുമായി യാതൊരു ബന്ധവും ഇനി ഇല്ല. എല്ലാം അവസാനിപ്പിച്ചു പോവുകയാണ്. ഇപ്പോൾതന്നെ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു, പക്ഷേ അമ്മുമ്മ ഇവിടെ തനിച്ചാണ്. നാളെ രാവിലെ അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും

The Author

26 Comments

Add a Comment
  1. Ippo ee kathak njn addict aayi bro eee story illathe pattilla athrak poli aan next part in wait cheyyunnu ivar eppozhaano aavo irunnathu 2 days aaayi ithinu nokkunnu

  2. ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    1. പടയാളി ?

      മോനെ ദാസാ എന്താടാ പ്രശ്നം??

    2. Upcoming list il ini second story aanu … Udan varum ??☕

  3. Bro next part evide

  4. Bro adutha part enthiye . ?

    1. അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  5. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു. കഥ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കരുത്. എഴുതുന്നതിന് അത് ഉപകാരമായിരിക്കും

  6. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഞാൻ എൻ്റെ കഥയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു. ഇതു വരെ കണ്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അറിയില്ല.

  7. അടിപൊളി, അവസാനം അവർ ഒന്നായി കണ്ടല്ലോ, സന്തോഷം

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

  10. Adipoli dasan bro.truly unexpected.kazhinja partil kiliye oppose cheyth abhiprayam njan paranjirunnu pakshe ithil ningal athellam clear akki.ini ennum avar onnayi jeevikatte.pinne adutha partinayi waiting…

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  11. Powli muthe adutha part pettennu thannal happy

  12. Machane adipoli ee oru mood ingane thanne nilkatte happy aayi irikkatte

  13. Ethrayum nal kuttam mathram paranjondirunna njan????

  14. E part poli ആയിരുന്നു.ഇപ്പോ അണ ഒന്ന മനസമാധാനം ആയെയ .അടുത്ത പാർട്ടും ഇതുപോലെ ഹാപ്പി ടൈപ്പ്ൽ ആയിരികുമെന്ന് പ്രേതിശിക്കുന്നു

  15. അങ്ങനെ കല്യാണം കഴിഞ്ഞു അല്ലെ
    നന്നായി
    ഇനിയും tragedy ഒന്നുമില്ലാതെ നല്ല രീതിയിൽ പോയാൽ മതിയാരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤❤️❤❤️❤️❤❤️❤️❤️❤❤❤️❤❤❤❤❤❤️❤️❤️❤️❤❤❤❤❤❤❤❤❤

  16. Aiwa angane kalyanam nadannu enni enna paribadi bro /but enni oru agavum prashnavum undavulla ennu vineethamayi pratheeshikunnu?♥️?❤♥️

  17. ഒരുവിധം കല്യാണം നടന്നു …. ശ്വാസം തിരിച്ചു കിട്ടി ?

    ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു….

    ഗുഡ് ലക്ക് ?❤️?

  18. മോനെ നല്ല അടിപൊളി പാർട്ട്അ, ടുത്തത് ഇതിലും കിടുക്കി ഒരെണം ഇറക്ക് ..
    ???
    അടുത്തത് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ?

  19. പടയാളി ?

    മോനെ ദാസാ നീ ഞങ്ങളെ സങ്കടപെടുത്തുമെന്നാ ഞാൻ കരുതിയത് പക്ഷെ നീ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടാ. ഇനി മുമ്പോട്ട് അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി പോട്ടെ.Anyway ഈ പാർട്ട്‌ ഉഷാറാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    സ്വന്തം പടയാളി ?

  20. വേട്ടക്കാരൻ

    എന്റെ ദാസപ്പോ പൊളിച്ചു മുത്തേ എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇപ്പോളാണ് മനസമാധാനമായത്. സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  21. Muvattupuzhakkaaran

    Eeh part കലക്കി സന്തോഷം തോന്നി പിന്നെ ഇതിന് pagaram അടുത്ത part senti ആക്കരുത് ഇനിയെങ്കിലും eeh happy mood continue ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  22. Ee part adipoli aayirunnu continue cheyyuka pnne story varan ippo kure days late aakunnund athonnu kurachal nannayirunnu❤❤❤ polik

Leave a Reply

Your email address will not be published. Required fields are marked *