എൻ്റെ കിളിക്കൂട് 18 [Dasan] 418

കൊണ്ട് പോയി. എല്ലാം കഴിഞ്ഞ് കിളി പുറത്തു വന്ന് ഫാമിലി റൂമിൽ കയറി.
ഞാൻ: എന്താണ് കഴിക്കാൻ വേണ്ടത്?
ആളുടെ കലിപ്പ് മാറയിട്ടില്ല, മിണ്ടിയില്ല. വെയിറ്റർ വന്നപ്പോൾ ഒരു ചിക്കൻ ബിരിയാണിയും ഒരു ഫിഷ് കറി ഊണും പറഞ്ഞു.ഇത് കേട്ടപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ ചുണ്ട് കൂർപ്പിച്ച് ‘ഉമ്മ’ എന്ന് കാണിച്ചു. ആള് വലിയ ചൂടിലാണ്, തല വെട്ടിച്ചു കളഞ്ഞു. വെയിറ്റർ വന്നപ്പോൾ ബിരിയാണി കിളിയുടെ മുമ്പിൽ വെക്കാൻ പറഞ്ഞു. ആള് ഇതുവരെ ഇങ്ങിനെയൊരു യാത്ര ചെയ്യുകയൊ ഒന്നുമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയം കക്ഷി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.
ഞാൻ: എന്താണ് ഒരു ഐസ്ക്രീം കൂടി ആയാലൊ?
മിണ്ടാതിരിക്കുകയാണ്.
ഞാൻ: ഒന്നും മിണ്ടാതിരുന്നാൽ എങ്ങിനെ? പിണക്കമൊക്കെ മാറ്റു പെണ്ണേ.
വീണ്ടും തഥൈവ.
ഞാൻ: നമ്മൾ ഒരു യാത്ര പോവുകയല്ലെ ?ഇത്രയും നേരം എൻ്റെ പെണ്ണ് അടുത്ത് ഉണ്ടായിട്ടും, ഞാൻ ഒറ്റക്കിരുന്ന് ഡ്രൈവ് ചെയ്യുന്ന പോലെയാണ് തോന്നിയത്. ഇനിയും അങ്ങിനെ മതിയെങ്കിൽ വണ്ടിയിൽ കയറുമ്പോൾ ബാക്കിൽ കയറിക്കിടന്ന് ഉറങ്ങിക്കൊ, അതാണ് നല്ലത്.കാരണം ഉറങ്ങുന്ന ഒരാൾ അടുത്തിരുന്നാൽ ഓടിക്കുന്ന ആൾക്കും ഉറക്കം വരും.
ഞാൻ വെയിറ്ററെ വിളിച്ച് ഒരു ഐസ്ക്രീം കൂടി ഓർഡർ കൊടുത്തു.ഭക്ഷണം കഴിച്ച് വാഷ് ചെയ്തു വന്ന് ഇരുന്നപ്പോൾ ഐസ്ക്രീം വന്നു.അത് അയാൾ കൃത്യമായി കളിയുടെ മുമ്പിൽ വെച്ച് തിരിച്ചു പോയി. കിളി ഐസ്ക്രീമിൻ്റെ ടോപ് തുറന്നു, എന്നെ നോക്കി. സ്പൂണിൽ ഐസ്ക്രീം എടുത്ത് എൻ്റെ നേരെ നീട്ടി, അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു കള്ളച്ചിരി. ഞാൻ ആ ഐസ്ക്രീം ചപ്പിയെടുത്തു, വീണ്ടും കോരി എൻറെ നേരെ നീട്ടി. ഞാൻ നുണയാൻ ചുണ്ടുമായ് ചെന്നപ്പോൾ, ചുണ്ടിൽ തേച്ചിട്ട് എഴുന്നേറ്റ് വന്ന് ചുണ്ട് നുണഞ്ഞു. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു, ക്യാഷ് വെയിറ്ററെ എല്പിച്ച് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി.
കിളി: ഇനി എത്ര സമയം എടുക്കും
ഞാൻ: ബ്ലോക്ക് കിട്ടിയില്ലയെങ്കിൽ 2 മണിക്കൂർ. എന്താണ് ബോർ അടിച്ചൊ?
കിളി: അതല്ല.വെറുതെ ചോദിച്ചെന്ന് മാത്രം.
യാത്രയിൽ കിളി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു,അതു കൊണ്ട് ഡ്രൈവിംഗ് ബോറടിച്ചില്ല.തിരുവനന്തപുരത്ത് കയറിയപ്പോൾ
കിളി: സീതക്ക് ഒന്നും എടുത്തില്ലല്ലൊ? ഏതെങ്കിലും നല്ല ടെക്സ്റ്റൈൽസിൽ കയറി ചുരിദാർ എടുക്കാം.
ഞാൻ പോത്തീസിൻ്റ മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി. കിളി തന്നെ സെലക്ട് ചെയ്തു, അനാർക്കലി മോഡൽ നല്ല ഭംഗിയുണ്ട്.അടുത്ത് തന്നെയുള്ള ബേക്കറിയിൽ നിന്നും കുറച്ച് സീറ്റ്സും വാങ്ങി. ഞങ്ങൾ സീതയുടെ വീട്ടിലെത്തുമ്പോൾ നാലുമണി, സീത കിളിയെ കണ്ടപ്പോൾ ഓടിവന്നു

The Author

26 Comments

Add a Comment
  1. Ippo ee kathak njn addict aayi bro eee story illathe pattilla athrak poli aan next part in wait cheyyunnu ivar eppozhaano aavo irunnathu 2 days aaayi ithinu nokkunnu

  2. ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    1. പടയാളി ?

      മോനെ ദാസാ എന്താടാ പ്രശ്നം??

    2. Upcoming list il ini second story aanu … Udan varum ??☕

  3. Bro next part evide

  4. Bro adutha part enthiye . ?

    1. അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  5. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു. കഥ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കരുത്. എഴുതുന്നതിന് അത് ഉപകാരമായിരിക്കും

  6. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഞാൻ എൻ്റെ കഥയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു. ഇതു വരെ കണ്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അറിയില്ല.

  7. അടിപൊളി, അവസാനം അവർ ഒന്നായി കണ്ടല്ലോ, സന്തോഷം

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

  10. Adipoli dasan bro.truly unexpected.kazhinja partil kiliye oppose cheyth abhiprayam njan paranjirunnu pakshe ithil ningal athellam clear akki.ini ennum avar onnayi jeevikatte.pinne adutha partinayi waiting…

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  11. Powli muthe adutha part pettennu thannal happy

  12. Machane adipoli ee oru mood ingane thanne nilkatte happy aayi irikkatte

  13. Ethrayum nal kuttam mathram paranjondirunna njan????

  14. E part poli ആയിരുന്നു.ഇപ്പോ അണ ഒന്ന മനസമാധാനം ആയെയ .അടുത്ത പാർട്ടും ഇതുപോലെ ഹാപ്പി ടൈപ്പ്ൽ ആയിരികുമെന്ന് പ്രേതിശിക്കുന്നു

  15. അങ്ങനെ കല്യാണം കഴിഞ്ഞു അല്ലെ
    നന്നായി
    ഇനിയും tragedy ഒന്നുമില്ലാതെ നല്ല രീതിയിൽ പോയാൽ മതിയാരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤❤️❤❤️❤️❤❤️❤️❤️❤❤❤️❤❤❤❤❤❤️❤️❤️❤️❤❤❤❤❤❤❤❤❤

  16. Aiwa angane kalyanam nadannu enni enna paribadi bro /but enni oru agavum prashnavum undavulla ennu vineethamayi pratheeshikunnu?♥️?❤♥️

  17. ഒരുവിധം കല്യാണം നടന്നു …. ശ്വാസം തിരിച്ചു കിട്ടി ?

    ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു….

    ഗുഡ് ലക്ക് ?❤️?

  18. മോനെ നല്ല അടിപൊളി പാർട്ട്അ, ടുത്തത് ഇതിലും കിടുക്കി ഒരെണം ഇറക്ക് ..
    ???
    അടുത്തത് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ?

  19. പടയാളി ?

    മോനെ ദാസാ നീ ഞങ്ങളെ സങ്കടപെടുത്തുമെന്നാ ഞാൻ കരുതിയത് പക്ഷെ നീ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടാ. ഇനി മുമ്പോട്ട് അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി പോട്ടെ.Anyway ഈ പാർട്ട്‌ ഉഷാറാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    സ്വന്തം പടയാളി ?

  20. വേട്ടക്കാരൻ

    എന്റെ ദാസപ്പോ പൊളിച്ചു മുത്തേ എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇപ്പോളാണ് മനസമാധാനമായത്. സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  21. Muvattupuzhakkaaran

    Eeh part കലക്കി സന്തോഷം തോന്നി പിന്നെ ഇതിന് pagaram അടുത്ത part senti ആക്കരുത് ഇനിയെങ്കിലും eeh happy mood continue ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  22. Ee part adipoli aayirunnu continue cheyyuka pnne story varan ippo kure days late aakunnund athonnu kurachal nannayirunnu❤❤❤ polik

Leave a Reply

Your email address will not be published. Required fields are marked *