എൻ്റെ കിളിക്കൂട് 18 [Dasan] 418

കാണിച്ചു. അവളുടെ കാലു കൊണ്ട് എൻറെ പാൻറിന് അകത്തേക്ക് കടത്തി കാലിൽ ചൊറിയാൻ തുടങ്ങി. ഞാൻ വലിയ ഭാവം കൊടുത്തില്ല, അവൾ കളിപ്പിക്കാൻ വേണ്ടി ആണെങ്കിലും എൻറെ ഷിബു ചേട്ടൻ എന്നു പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അതിനിടയിൽ വെയിറ്റർ വന്നു ഓർഡർ സ്വീകരിച്ച് തിരിച്ചുപോയി, ഇഡലിയാണ് പറഞ്ഞത്. എൻറെ കീഴ് ചുണ്ടിൽ കയറി പിടിച്ചിട്ട് കൈ അവളുടെ ചുണ്ടിൽ മുത്തി. ഫാമിലി റൂമിൽ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. വെയിറ്റർ ഇഡലിയുമായി വന്നു. ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ തോണ്ടിയിട്ട് ഒരു കഷണം എടുത്ത് കാണിച്ചിട്ട് വേണൊ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഞാൻ മുഖം കുമ്പിട്ടിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ഒരു കഷണം ഇഡലി എടുത്ത് സാമ്പാറിൽ മുക്കി പിടിച്ച് വെള്ളം കുടിക്കുന്നതിനിടയിൽ അവൾ എഴുന്നേറ്റ് വന്ന് അത് വായിൽ ആക്കി. എന്നിട്ട് അവളുടെ സീറ്റിൽ പോയിരുന് കഴിക്കാൻ തുടങ്ങി. റസ്റ്റോറൻ്റിൽ നിന്നിറങ്ങുമ്പോൾ സീത വിളിച്ചു. ഞങ്ങൾ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞപ്പോൾ അത്രയെ ആയുള്ളു എന്ന് വേവലാതിപ്പെട്ടു. വണ്ടിയിൽ കയറി കുറച്ചു യാത്ര ചെയ്തപ്പോൾ
കാളി: മോന്, ഞാൻ പറഞ്ഞതു വേദനിപ്പിച്ചൊ? സോറിഡാ……. ഒന്നും മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും.
ഞാൻ: നിനക്ക് നിൻ്റെ ഷിബു ചേട്ടൻ ഉണ്ടെങ്കിൽ എന്തിനാണ് എൻ്റെ കൂടെ വന്നത്? അവൻ്റെ കൂടെ പോയാൽ പോരായിരുന്നൊ? അവൻ നിനക്ക് നല്ല മാച്ചാണ്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.
ഞാനും അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞപ്പോൾ അവളുടെ ഭാവം മാറി, ഭദ്രകാളിയായി. മുഖമൊക്കെ കയറ്റി പിടിച്ച് കണ്ണൊക്കെ ചുവന്നു.പിന്നെ അവൾ എന്നെ നോക്കുന്നില്ല, പുറത്തെ കാഴ്ചകളൊക്കെ കണ്ടിരുന്നു. ഞാൻ ഗിയർ മാറുന്ന സമയത്ത് അവളുടെ തുടയിൽ അമർത്തും ഉടനെ കൈ തട്ടി മാറ്റും.ഏകദേശം 11:30 ആയപ്പോൾ ഒരു ബേക്കറിയുടെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി അവൾ ഇറങ്ങിയില്ല. ഞാൻ ഡോറിനടുത്ത് ചെന്ന് തുറന്നു എന്നിട്ടും തഥൈവ,
ഞാൻ: എന്താണ് വേണ്ടത്? ജ്യൂസ് മതിയല്ലോ?
ആള് കയ്യും കെട്ടി നേരെ നോക്കിയിരുന്നു. ഞാൻ പോയി രണ്ട് മുസമ്പി ജ്യൂസ് പറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്താൽ കുടിക്കില്ല എന്നറിയാവുന്നതുകൊണ്ട് കടയിലെ പയ്യൻ വശം കൊടുത്തു വിട്ടു. തീരെ നിവർത്തി ഇല്ലാത്തതു കൊണ്ട് വാങ്ങി കുടിച്ചു. ക്യാഷും കൊടുത്ത് വണ്ടിയുടെ അടുത്ത് ചെന്ന് അവൾ ഇരുന്ന സൈഡിലെ ഡോർ അടച്ച് ഡ്രൈവർ സീറ്റിൽ കയറിയിരുന്നു വണ്ടിയെടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി ഇറങ്ങി അവളുടെ സീറ്റ് ബെൽറ്റിട്ടു സീറ്റ് ചരിച്ചിട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു എന്നെ നോക്കി. ഞാൻ വീണ്ടും എടുത്തു മുന്നോട്ട് പോയി, കുറച്ചു നേരം എഴുന്നേറ്റിരുന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്ക്. പാവം. വിഷമിപ്പിക്കണ്ടായിരുന്നു, ഈ വിഷയത്തിൽ ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ 1 മണി കഴിഞ്ഞു, സീതയോട് വൈകുന്നേരം എത്തുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ഭക്ഷണം കഴിക്കാൻ ഏതെങ്കിലും നല്ല ഹോട്ടൽ നോക്കണം. നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കി, കിളിയെ തട്ടി വിളിച്ചു. നല്ല ബോധംകെട്ടുറങ്ങുകയായിരുന്നു, ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി.
ഞാൻ: വിശക്കുന്നില്ലെ വാ ഭക്ഷണം കഴിക്കാം.ഇത് നല്ല ഹോട്ടലാണ് ബാത്ത് റൂമിൽ പോവണ്ടെ? ഇറങ്ങ്.
ഞാൻ എൻ്റെയും കിളിയുടേയും സീറ്റ് ബെൽറ്റൂരി, ഞാനിറങ്ങി കിളിയുടെ ഡോറിനടുത്ത് ചെന്ന് തുറന്ന് സീറ്റ് നേരെയാക്കി.ഞാൻ റിസപ്ഷനടുത്ത് ചെന്ന് ബാത്ത് റൂം അന്വേഷിച്ചു, അയാൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കിട്ടിയേയും

The Author

26 Comments

Add a Comment
  1. Ippo ee kathak njn addict aayi bro eee story illathe pattilla athrak poli aan next part in wait cheyyunnu ivar eppozhaano aavo irunnathu 2 days aaayi ithinu nokkunnu

  2. ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    1. പടയാളി ?

      മോനെ ദാസാ എന്താടാ പ്രശ്നം??

    2. Upcoming list il ini second story aanu … Udan varum ??☕

  3. Bro next part evide

  4. Bro adutha part enthiye . ?

    1. അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  5. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു. കഥ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കരുത്. എഴുതുന്നതിന് അത് ഉപകാരമായിരിക്കും

  6. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഞാൻ എൻ്റെ കഥയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു. ഇതു വരെ കണ്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അറിയില്ല.

  7. അടിപൊളി, അവസാനം അവർ ഒന്നായി കണ്ടല്ലോ, സന്തോഷം

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

  10. Adipoli dasan bro.truly unexpected.kazhinja partil kiliye oppose cheyth abhiprayam njan paranjirunnu pakshe ithil ningal athellam clear akki.ini ennum avar onnayi jeevikatte.pinne adutha partinayi waiting…

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  11. Powli muthe adutha part pettennu thannal happy

  12. Machane adipoli ee oru mood ingane thanne nilkatte happy aayi irikkatte

  13. Ethrayum nal kuttam mathram paranjondirunna njan????

  14. E part poli ആയിരുന്നു.ഇപ്പോ അണ ഒന്ന മനസമാധാനം ആയെയ .അടുത്ത പാർട്ടും ഇതുപോലെ ഹാപ്പി ടൈപ്പ്ൽ ആയിരികുമെന്ന് പ്രേതിശിക്കുന്നു

  15. അങ്ങനെ കല്യാണം കഴിഞ്ഞു അല്ലെ
    നന്നായി
    ഇനിയും tragedy ഒന്നുമില്ലാതെ നല്ല രീതിയിൽ പോയാൽ മതിയാരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤❤️❤❤️❤️❤❤️❤️❤️❤❤❤️❤❤❤❤❤❤️❤️❤️❤️❤❤❤❤❤❤❤❤❤

  16. Aiwa angane kalyanam nadannu enni enna paribadi bro /but enni oru agavum prashnavum undavulla ennu vineethamayi pratheeshikunnu?♥️?❤♥️

  17. ഒരുവിധം കല്യാണം നടന്നു …. ശ്വാസം തിരിച്ചു കിട്ടി ?

    ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു….

    ഗുഡ് ലക്ക് ?❤️?

  18. മോനെ നല്ല അടിപൊളി പാർട്ട്അ, ടുത്തത് ഇതിലും കിടുക്കി ഒരെണം ഇറക്ക് ..
    ???
    അടുത്തത് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ?

  19. പടയാളി ?

    മോനെ ദാസാ നീ ഞങ്ങളെ സങ്കടപെടുത്തുമെന്നാ ഞാൻ കരുതിയത് പക്ഷെ നീ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടാ. ഇനി മുമ്പോട്ട് അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി പോട്ടെ.Anyway ഈ പാർട്ട്‌ ഉഷാറാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    സ്വന്തം പടയാളി ?

  20. വേട്ടക്കാരൻ

    എന്റെ ദാസപ്പോ പൊളിച്ചു മുത്തേ എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇപ്പോളാണ് മനസമാധാനമായത്. സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  21. Muvattupuzhakkaaran

    Eeh part കലക്കി സന്തോഷം തോന്നി പിന്നെ ഇതിന് pagaram അടുത്ത part senti ആക്കരുത് ഇനിയെങ്കിലും eeh happy mood continue ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  22. Ee part adipoli aayirunnu continue cheyyuka pnne story varan ippo kure days late aakunnund athonnu kurachal nannayirunnu❤❤❤ polik

Leave a Reply

Your email address will not be published. Required fields are marked *