എൻ്റെ കിളിക്കൂട് 18 [Dasan] 418

മുഖത്തോടു ചേർത്തു. അവളുടെ ശ്വാസഗതി കൂടിക്കൊണ്ടിരുന്നു. ഞാൻ നോക്കിയപ്പോൾ അവൾ തലയിണയിൽ കടിച്ചുപിടിച്ച് ഇരിക്കുന്നു. എൻറെ കൈ ബ്ലൗസിൻറെ അടിയിൽ കൂടി കടത്തി വയറിൻ്റെ വലതുഭാഗത്ത് ചെറുതായി ഒന്ന് അമർത്തി. ഞാൻ എഴുന്നേറ്റു അവളുടെ പാവാട പതിയെ മുട്ടുവരെ ഉയർത്തി, കാൽപ്പാദത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. അതിൻറെ പ്രതിഫലനം കാലുകളിൽ കാണാനായി, കാലുകളിൽ ഉള്ള നനുനനുത്ത കുഞ്ഞ് രോമങ്ങൾ എഴുന്നു നിന്നു. എൻറെ ചുണ്ടുകൾ കാലിലൂടെ കണങ്കാലിൽ എത്തി അവിടെനിന്നും മേലോട്ട് സഞ്ചരിച്ച് മുട്ടുവരെ എത്തിയപ്പോൾ ആൾ പെട്ടെന്ന് തിരിഞ്ഞു നേരേ കിടന്നു. എന്നിട്ടും എൻറെ ചുണ്ടുകൾ മുട്ടിൽ നിന്ന് പാവാട ഉയർത്തി വെൺതുടകളിൽ എത്തിയപ്പോൾ, അവൾ തല ഉയർത്തി എന്നെ വലിച്ചു അവളുടെ മേലെ കിടത്തി.
കിളി: എടാ കള്ളാ……. നിനക്ക് ഞാൻ തരൂല. എന്നെ നീ കൊണ്ടു പോകില്ലല്ലോ? നിനക്ക് എന്നെ വേണ്ടാഞ്ഞിട്ടാ അല്ലേ ഇവിടെ നിറുത്തി കൊണ്ടു പോകും എന്ന് പറയുന്നത്.
ഞാൻ: നീ തരൂന്നില്ലെങ്കിൽ ഞാൻ കട്ടു തിന്നും.
കിളി: കട്ട് തിന്നാൻ ഇങ്ങോട്ട് വാ, ചട്ടകം പഴുപ്പിച്ചു ചുണ്ടത്ത് വെക്കും.
ഞാൻ: കട്ടു തിന്നുന്നത് ചുണ്ട് അല്ല മോളെ.
കിളി: പിന്നെ എന്താടാ മോനേ
ഞാൻ: നിൻറെ മോനാണ്.
കിളി: മോൻ ആയാലും മോൾ ആയാലും ഇങ്ങോട്ട് വരട്ടെ, കാണിച്ചു കൊടുക്കുന്നുണ്ട്.
ഞാൻ: അതു തന്നെയാണ് എനിക്കും വേണ്ടത്.
കിളി: എന്ത്?
ഞാൻ: കാണിച്ചു തരാം എന്ന് പറഞ്ഞത്.
കിളി: ഛീ …..
ഞാൻ: എന്തായി?
ഒന്നും മിണ്ടാതെ എൻറെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
ഞാൻ: എന്തായി നാവിറങ്ങിപ്പോയോ?
കിളി: എന്നെ കൊണ്ടുപോകാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട………
അവൾ കരയാനുള്ള ലക്ഷണമാണ്. ഞാനവളുടെ തലമുടിയിൽ എൻറെ കൈ വിരലുകൾ ഓടിച്ചു.
ഞാൻ: എടി പൊട്ടി പെണ്ണേ, ഞാൻ വെറുതെ തമാശക്ക് പറഞ്ഞതല്ലേ. എൻറെ പെണ്ണിനെ ഇവിടെ തനിച്ചാക്കിയിട്ട് ഞാൻ പോകുമോ.
കിളി: തമാശയായിട്ടാണ് എങ്കിലും അവരുടെ മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ അവർ എന്തു വിചാരിച്ചു കാണും. കല്യാണം കഴിഞ്ഞു ഒരു ദിവസം പോലും ആയിട്ടില്ല. അതിനുമുമ്പ് എന്നെ ഇവിടെ നിർത്തി കൊണ്ടുപോകാമെന്ന്.
ഞാൻ: നീ ഒന്നു നിർത്തിയെ. ഞാൻ എന്തോ തമാശ പറഞ്ഞെന്നു കരുതി ഇന്നത്തെ ദിവസം നശിപ്പിക്കാൻ. അല്ല, നിൻറെ കഴുത്തിൽ താലി കെട്ടിയാൽ അന്നുതന്നെ എന്തൊക്കെയോ തരാമെന്ന് പറഞ്ഞിരുന്നല്ലോ? അതൊക്കെ എവിടെ?
കിളി: എൻറെ മോനെ, നീയന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലൊ ഏതോ 14 ദിവസത്തെ കാര്യമോ നിയമമോ എന്തോ? അതൊക്കെ എവിടെപ്പോയി?
ഞാൻ: എടി പെണ്ണേ, മനുഷ്യൻറെ ക്ഷമയെ പരീക്ഷിക്കരുത്.
കിളി: അതു തന്നെയാണ് എനിക്കും പറയാനുള്ളത്. എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്.

The Author

26 Comments

Add a Comment
  1. Ippo ee kathak njn addict aayi bro eee story illathe pattilla athrak poli aan next part in wait cheyyunnu ivar eppozhaano aavo irunnathu 2 days aaayi ithinu nokkunnu

  2. ഞാൻ 3 ദിവസം മുമ്പ് സ്റ്റോറി സഞ്ച്മിറ്റ് ചെയ്തതാണ്. പക്ഷെ കിട്ടിയില്ല എന്ന് അഡ്മിൻ പറഞ്ഞു. ഇന്ന് രണ്ടാമത് submit ചെയ്തപ്പോൾ Error എന്ന് കാണിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഇതിന് മുമ്പ് ഒരു തവണ ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. പക്ഷെ അന്ന് അവർക്ക് അത് കിട്ടിയിരുന്നു. ഇപ്പോൾ അവർ എന്ത് ചെയ്യുമെന്ന് നോക്കട്ടെ.

    1. പടയാളി ?

      മോനെ ദാസാ എന്താടാ പ്രശ്നം??

    2. Upcoming list il ini second story aanu … Udan varum ??☕

  3. Bro next part evide

  4. Bro adutha part enthiye . ?

    1. അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  5. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു. കഥ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കാൻ മറക്കരുത്. എഴുതുന്നതിന് അത് ഉപകാരമായിരിക്കും

  6. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഞാൻ എൻ്റെ കഥയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ട് 2 ദിവസം കഴിഞ്ഞു. ഇതു വരെ കണ്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് അറിയില്ല.

  7. അടിപൊളി, അവസാനം അവർ ഒന്നായി കണ്ടല്ലോ, സന്തോഷം

  8. നന്നായിട്ടുണ്ട് bro…❤️❤️

  9. രുദ്ര ശിവ

    ❤️❤️❤️❤️❤️

  10. Adipoli dasan bro.truly unexpected.kazhinja partil kiliye oppose cheyth abhiprayam njan paranjirunnu pakshe ithil ningal athellam clear akki.ini ennum avar onnayi jeevikatte.pinne adutha partinayi waiting…

    1. അടുത്ത പാർട്ട് അയച്ചിട്ടുണ്ട് Bro. 2 ദിവസം കഴിഞ്ഞു.

  11. Powli muthe adutha part pettennu thannal happy

  12. Machane adipoli ee oru mood ingane thanne nilkatte happy aayi irikkatte

  13. Ethrayum nal kuttam mathram paranjondirunna njan????

  14. E part poli ആയിരുന്നു.ഇപ്പോ അണ ഒന്ന മനസമാധാനം ആയെയ .അടുത്ത പാർട്ടും ഇതുപോലെ ഹാപ്പി ടൈപ്പ്ൽ ആയിരികുമെന്ന് പ്രേതിശിക്കുന്നു

  15. അങ്ങനെ കല്യാണം കഴിഞ്ഞു അല്ലെ
    നന്നായി
    ഇനിയും tragedy ഒന്നുമില്ലാതെ നല്ല രീതിയിൽ പോയാൽ മതിയാരുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤❤❤️❤️❤️❤❤️❤❤️❤️❤❤️❤️❤️❤❤❤️❤❤❤❤❤❤️❤️❤️❤️❤❤❤❤❤❤❤❤❤

  16. Aiwa angane kalyanam nadannu enni enna paribadi bro /but enni oru agavum prashnavum undavulla ennu vineethamayi pratheeshikunnu?♥️?❤♥️

  17. ഒരുവിധം കല്യാണം നടന്നു …. ശ്വാസം തിരിച്ചു കിട്ടി ?

    ഇനി എന്ത് എന്ന് അറിയാനുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു….

    ഗുഡ് ലക്ക് ?❤️?

  18. മോനെ നല്ല അടിപൊളി പാർട്ട്അ, ടുത്തത് ഇതിലും കിടുക്കി ഒരെണം ഇറക്ക് ..
    ???
    അടുത്തത് അധികം വൈകിക്കാതെ കിട്ടും എന്ന് കരുതുന്നു ?

  19. പടയാളി ?

    മോനെ ദാസാ നീ ഞങ്ങളെ സങ്കടപെടുത്തുമെന്നാ ഞാൻ കരുതിയത് പക്ഷെ നീ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടാ. ഇനി മുമ്പോട്ട് അവരുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി പോട്ടെ.Anyway ഈ പാർട്ട്‌ ഉഷാറാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    സ്വന്തം പടയാളി ?

  20. വേട്ടക്കാരൻ

    എന്റെ ദാസപ്പോ പൊളിച്ചു മുത്തേ എനിക്ക് ഈ പാർട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇപ്പോളാണ് മനസമാധാനമായത്. സൂപ്പർ.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

  21. Muvattupuzhakkaaran

    Eeh part കലക്കി സന്തോഷം തോന്നി പിന്നെ ഇതിന് pagaram അടുത്ത part senti ആക്കരുത് ഇനിയെങ്കിലും eeh happy mood continue ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  22. Ee part adipoli aayirunnu continue cheyyuka pnne story varan ippo kure days late aakunnund athonnu kurachal nannayirunnu❤❤❤ polik

Leave a Reply

Your email address will not be published. Required fields are marked *