എൻ്റെ കിളിക്കൂട് 19 [Dasan] 345

പ്രകാശൻ: എടാ നീ കണ്ടില്ലേ, ഇതൊക്കെയാണ് അവിടുത്തെ അവസ്ഥ. അവൾ എങ്കിലും നിൻറെ കൂടെ വന്നിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇവരൊക്കെ കൂടി തന്നെയാണ് അവളെ ഈ ഗതിയിൽ ആക്കിയത്. നീ ആസ്പത്രികൾ കിടന്ന സമയത്ത് അവൾ ഒരുപാട് നിർബന്ധിച്ചാണ് നിൻറെ അടുത്തേക്ക് വരാൻ. അപ്പോൾ അവർ നീ മരിച്ചു പോയി കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം രജിസ്റ്റർ ആകാത്തതിനാൽ ഒരു ജോലി പോലും കിട്ടില്ല. നിന്നെ കിട്ടിയാൽ തന്നെ ഏത് കോലത്തിൽ ആണ് കിട്ടുന്നത് എന്നുമറിയില്ല, നിൻറെ വിധി കണ്ടവരാരും ഉണ്ടാകില്ല. അവൻറെ വീട്ടുകാർ പോലും എതിരാണ്. എന്നൊക്കെ പറഞ്ഞ് ഒരുപാട് നിർബന്ധിച്ച് അവളുടെ മനസ്സു മാറ്റി. പക്ഷേ ഒരു വാക്ക് അവൾ എൻറെ കൂടെ തന്നെ നൽകുകയുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ നോക്കിയേനെ. എല്ലാവരും ആ ഷിബുവിനെ പണത്തിൽ മയങ്ങിപ്പോയി, അവൾ പോലും. ഇവിടെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അവിടെ എൻറെ കാര്യങ്ങളൊക്കെ നോക്കുന്നത് ഒരു പെൺകുട്ടിയാണെന്ന്. അവൾക്ക് നിന്നോട് ഒരു ബന്ധവുമില്ല എങ്കിലും, അവൾ നിന്നെ ശുശ്രൂഷിച്ചു ഈ നിലയിലാക്കി. ഇവിടെ സ്വന്തം ഭാര്യ, ചേട്ടൻറെ മൂത്രവും മലവും എടുക്കുന്നത് വെറുപ്പോടെയാണ്.
അങ്ങനെ വർത്തമാനം പറഞ്ഞ് ഞങ്ങൾ തിരിച്ച് അങ്കിളിനെ വീട്ടിലേക്ക് നടന്നു. അപ്പോഴും അവറ് വീടിൻറെ പുറകിൽ നിന്ന് വർത്തമാനം പറയുന്നുണ്ട്. ഞങ്ങൾ പാസ് ചെയ്തപ്പോൾ ഷീമ പറയുന്നു. എൻറെ മേത്ത് നിന്ന് മണം വിട്ടുപോകുന്നില്ല. ഞാൻ അങ്കിളിനെ മുറിയിലേക്ക് ചെല്ലുമ്പോഴും സിറ്റൗട്ടിൽ നല്ല ചർച്ചകൾ ആണ്. അങ്കിൾ എൻറെ കയ്യിൽ 5000 രൂപ കൊടുത്തപ്പോൾ, വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് ഞാൻ കൊടുത്തു. വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ കിളിയേ നെ ഏന്തിവലിഞ്ഞു നോക്കുന്നുണ്ട്. ഓണം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ച് യാത്ര ചെയ്തു. റൂമിലെത്തി കുളിച്ച് ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. വീട്ടിലെ വിശേഷങ്ങൾ തിരക്കി. സീതക്ക് ആയിരുന്നു കൂടുതൽ താല്പര്യം. വിശേഷങ്ങളൊക്കെ പറയുന്നതിനിടയിൽ അമ്മൂമ്മ നിർബന്ധിച്ച് കിളിയുടെ ചേട്ടൻ ആക്സിഡൻറ് ആയി കിടക്കുന്ന വീട്ടിൽ പോയതും കിളിയെ കണ്ടതും പറഞ്ഞു. കിളിയെ കണ്ട കാര്യം പറഞ്ഞതോടെ സീതയുടെ മുഖം മാറി. ഓരോന്നും എടുത്ത് ചോദിച്ചിരുന്ന സീത പെട്ടെന്ന് നിശബ്ദയായി. എന്നിട്ടും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവിടെ ഇരുന്നു. എല്ലാം കഴിഞ്ഞപ്പോൾ റൂമിലേക്ക് പോയി. ഭക്ഷണം കഴിക്കുന്ന സമയത്ത് കണ്ടില്ല. ഞാൻ റൂമിലേക്ക് പോകാൻ ഇറങ്ങി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ വന്നു നിൽക്കുന്നതാണ്, ഇന്ന് അതിനും വന്നില്ല. പിറ്റേന്ന് സാധാരണ രാവിലെ വരുന്ന ചായ കണ്ടില്ല. ഞാൻ ഓഫീസിൽ പോകാൻ റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. ഡൈനിംഗ് ടേബിളിൽ ചെന്നിരുന്നു അപ്പോൾ ചേച്ചി ചായയും പുട്ടും കടലയും കൊണ്ടുവന്നു വെച്ചു.
ചേച്ചി: ഇന്ന് രാവിലെ ചായ കിട്ടിയില്ല അല്ലേ? ഇവിടെ ഒരാൾക്ക് തലവേദനയായിരുന്നു. എനിക്ക് അടുക്കളയിൽ നിന്നും ഇറങ്ങാനും സമയം കിട്ടിയില്ല.
ഞാൻ: അത് സാരമില്ല ചേച്ചി, സീത എങ്ങനെയുണ്ട് തലവേദന.
ചേച്ചി: അറിയില്ല, ഇന്ന് എഴുന്നേറ്റിട്ടില്ല.

The Author

56 Comments

Add a Comment
  1. Ith line ulla kadha e siteil njan vayichu it’s hurts most by dragging to end and just blow off everything and new actress came into role . Enth myrano ith

  2. Next part eppo varum

  3. Pratheekshicha pole kadha varatha kond kure per kuttam parayum. Ee kadha nadakunna kala ghattam manasilakan palarkum patiyitilla. Oru padu varshangalk mune ulla life um saukaryangalum oke alochichal kiliyude manasu mariyathil adhikam thettu parayan illa. Pine manushyamar orikalum perfect alla. Nayakanum nayikayum perfect akanam enoke palarudem manasil indakum. But ee story il kiliyum ajayanum thikachum sadarana karu anu, randu perum pala karyathil thetti dharanakalum, maturity ilatha decision um vachu pularthunund. Perfect ayitullu nayakanem nayikayeyum anveshikathe kadha vayichal oru thettum parayan illa.

    Ezhuthunna alude ishtam anu kadha engane ponam enullathu. Kadhakaran enulla nilayil Dasan nanayitund. Dasan iniyum eshuthanam. Orupadu onum vivarikathe ajayante kanilude karyangal nanayi avatharipichu.

    Not all stories have good ending. Not all stories end as we expect.

  4. രുദ്ര ശിവ

    ❤️❤️❤️❤️❤️

  5. കമ്പി കുറച്ചു കഥ എഴുതാൻ പറ്റും എന്ന് പ്രൂവ് ചെയ്തു.. ?

  6. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അടുത്ത പാർട്ട് ഞാൻ submit ചെയ്തിട്ടുണ്ട്. എല്ലാവർക്കും അത് ഇഷ്ടപ്പെടും. വായന അവസാനിപ്പിക്കുന്നവർ, അത് കൂടി വായിച്ച് നിർത്തുക
    എന്ന് സ്വന്തം Dasan

    1. Inn varumo next part

      1. ഇല്ല
        Upload ചെയ്തിട്ടുണ്ട്
        നാളെ kittum

    2. Bro നെഗറ്റീവ് comments ഒരുപാട് ഉണ്ട്
      അതു കാര്യമാക്കണ്ട
      Bro യുടെ കഥ അത്രയ്ക്ക് ഇഷ്ടപെട്ടവർ ആണ്‌ അവർ.
      ഈ രീതിയിൽ കഥ എത്തുമ്മെന്നു അവർ വിചാരിച്ചില്ല അതാണ് ഈ തെറിവിളിക്കു കാരണം.
      എന്തായാലും അടുത്ത പാർട്ട്‌ ഇട്ടലോ.
      Bro പറഞ്ഞ പോലെ ആ ഭാഗം എല്ലാവർക്കും ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു.
      സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    3. എൻ്റെ പൊന്നു മച്ചാനെ എല്ലാവരെയും ഞെട്ടിച്ചു ഇനി കിളിയെ തിരികെ കൊണ്ട് വരല്ലേ. അതുംകൂടി ആയാൽ പൂർത്തിയാകും.let അജയൻ and സീത be together

    4. Aaah part odu koodi katha theerkalle kure part iniyum ezhuthanm chettante oru fan inte apeksha aaan thanik romance katha ezhuthaan nalla kazhiv und so continue with this theme all the best

    5. ദാസാ…. കിളിയോ ഇനിയും കൊണ്ടുവരണോ

      തൻ്റെ ഇഷ്ടം മറന്ന് അജയന് കിളിയുമായുള്ള ബന്ധത്തിന് സപ്പോർട്ട് ചെയ്തെ സീതയുടെതല്ലെ യഥാർത്ത സ്നേഹം…..

      അത് സ്വീകരിച്ചൂടെ……

      അല്ലാതെ ഷിബുവിനെ വിഹാഹം ചെയ്ത കിളിക്ക് ഇനി ഈ കഥയിൽ എന്ത് പ്രസക്തി…..

      പിന്നെ കിളിക്കൂടെന്ന പേര് നിലനിർത്താനാണെങ്കിൽ താങ്കളുടെ ഇഷ്ടം…..

      കിളിയുമായി നടന്ന കാര്യങ്ങൾ (ബലമായി പ്രാപിച്ചതുൾപ്പെടെ) സീതയോട് തുറന്നു പറഞ്ഞ് അവൾക്ക് സമ്മതമാണെങ്കിൽ അവളെ സ്വീകരിക്കുക

  7. പാലാക്കാരൻ

    Bro ellarum vishamam kondanu theri vilikkunnath ningalude next partukal avare ambarappikkunnath avanam.kadha kadha karante anu keep going

  8. Soory man eni Katha vayikilla njan …..so good byyy

  9. Seetha pwoli?

  10. Poda myre,,ithrem nalum nee kadha vayikunnavare oombichondirunnathano..??

  11. ദാസാ…..

    കിളിക്കൂട് എന്ന പേര് ഇനി ഈ കഥക്ക് ചേരില്ല….

    ഇനി സീതക്കൂട് എന്ന് മതി പേര്…..

Leave a Reply

Your email address will not be published. Required fields are marked *