Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 19 [Dasan] 339

Kambi Views 78086

എൻ്റെ കിളിക്കൂട് 19

Ente Kilikkodu Part 19 | Author : Dasan | Previous Part

 

അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് കരണ്ട് പോകുമെന്ന സംശയം ഉള്ളതിനാൽ പെട്ടെന്ന് ആഹാരം കഴിച്ച് എല്ലാവരും എഴുന്നേറ്റു. ഞാൻ നോക്കുമ്പോൾ അതാ വെള്ളത്തിൽ വീണ കോഴിയെപ്പോലെ കിളി തൂങ്ങി നിൽക്കുന്നു. അപ്പോഴേക്കും സീത വന്നു.
സീത: അണ്ണാ ചേച്ചിക്ക് തണുക്കുന്നു ഉണ്ടെന്ന് തോന്നുന്നു എന്നാൽ നിങ്ങൾ പോയി കിടക്കു.
അതു പറയാൻ ഞങ്ങൾ ബാഗ് വെച്ച് റൂമിലേക്ക് ചൂണ്ടികാണിച്ചു. ഞങ്ങൾ ആ റൂമിൽ കയറി വാതിൽ അടച്ചു. അകത്തു കയറിയ ഉടനെ കിളി കട്ടിലിൽ കയറി ഷീറ്റ് എടുത്ത് അടപടലം മൂടി കിടന്നു. ഞാൻ കിടന്നപ്പോൾ എൻറെ അടുത്തേക്ക് ചേർന്നു ഒരു പൂച്ചക്കുട്ടിയെ പോലെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുകി പുണർന്നു കിടന്നു.
കിളി: ഇങ്ങനെ തന്നെയാണ് നാളെയും എങ്കിൽ ഞാൻ ഒരു സ്ഥലത്തേക്കും ഇല്ല.
ഞാൻ: നല്ല തണുപ്പ് ഉണ്ടല്ലേ എൻറെ അടുത്തേക്ക് ചേർന്ന് കിടന്നോ.
എന്ന് പറഞ്ഞ് ഞാൻ അവളെ എന്നിലേക്ക് ചേർത്തു.

രാവിലെ തന്നെ രണ്ടുപേരും കുളിച്ച് റെഡിയായി, എന്നിട്ടാണ് എന്നെ വിളിച്ചു നോക്കിയത്. ഞങ്ങൾ എട്ടുമണിയോടെ വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. ആദ്യം വേളി ബീച്ചിൽ എത്തി. ബീച്ചിൽ അധികം പോകാത്ത കിളി, കടൽ കണ്ടപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിരമാലകളിൽ കളിച്ചു, ഒപ്പം സീതയും. കുറെ നേരം അവിടെ കഴിച്ചുകൂട്ടി ഉച്ചക്കത്തെ ഭക്ഷണവും അവിടെ നിന്ന് കഴിച്ചു. നേരെ പൊന്മുടിയിലേക്ക് വിട്ടു, പോകുന്ന വഴി കയറ്റത്തിന് ഇടയിൽ അവിടെ അവിടെ ഇറങ്ങി അവിടെയെത്തുമ്പോൾ മൂന്നര. അവിടെ ചുറ്റിനടന്ന് കോഡ് വീഴുന്നതും കണ്ടാണ് തിരിച്ച് ഇറങ്ങിയത്. വീടെത്തുമ്പോൾ 9 മണി കഴിഞ്ഞു. പിറ്റേദിവസം ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചാണ് സീത ഞങ്ങളെ അവിടെനിന്നും വിട്ടത്. പോരുന്ന വഴി അമ്മൂമ്മയുടെ നിർബന്ധത്തിന് എറണാകുളത്ത് എൻറെ വീട്ടിൽ കയറി. അവിടെ അമ്മയും പെങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെങ്ങൾ ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു അമ്മ അത് കണ്ട് അവളെ അടിച്ചു ഓടിച്ചു.
അമ്മ: നീ എന്നെ ഉദ്ദേശിച്ചാണ് ഇങ്ങോട്ട് വന്നത് നിൻറെ ആരും ഇവിടെയില്ല. എൻറെ മകൻ നേരത്തെ മരിച്ചുപോയി. ഇനി നീയോ ഞാനോ മരിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും വരുകയോ പോവുകയൊ ഇല്ല.
ഇതു കേട്ടതോടെ കിളി പൊട്ടിക്കരയാൻ തുടങ്ങി.

The Author

56 Comments

Add a Comment
  1. REST IN PEACE… KILIKOODU….
    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല… 🤣🤣🤣
    പൂ##ൽ ഇട്ടു അരി വറുത്ത കഥ..
    അങ്ങനെ ആക്കിയെടുത്തു… വായനക്കാർ ഊമ്പന്മാർ 🤣🤣🤣🤣🤣🤣.

  2. Ivde palarum vallaadhey angu kadha ye adach aakshepikkunnund. Kadha kadhakarante maathram avakashavum avante baavanayumaanu. Ningalkk abhiprayam eyutham alladhe adach aakshepikkarudh

    Idh ente abhiprayamaanu

  3. Hey ellarodum kathayude oru part alle ith iniyum munnot pokum appo polikum enk vishwaasam und dasan bro ye pinna seetha aayaal entha kuzhappam ini angot ithina kaal mikachathaayaalo bro ith nirtharuthu katha ezhuthi thanne ivark marupadi koduk athalle heroism iniyum ezhuthum enn vishwasikunnu

  4. Oru mathiri oooooo paniya kaniche. Chetta enthanu e kadha kondu udeshikkunnae. Tittle name kilikoodu. Adyam kanicha nayika kili. Ippo theppukari ayi. Enthokkaeyo chettan udeshikkunnu. But vatikkunna njgalkku vaerae enthokkaeyo ayittanu thonnunnath. Sry bro 🙏

    1. Ini thudaranda chetta. Kadhayilae ella rasgalum kalanju. 1st kiliyae nayikayayi kanichu 2nd enthenkilum paranjal udanae vaerae oruthantae koodae pokunna theppukari akkan sremichu. Ennit nyagal paranju nallavalakkan sremichu. 3register kazhinjulla karayagal ottum vishwasneeyamayilla. Pettannu kiliyae ozhivakkan sremichapolae. Official ayi marriage kazhinjillengilum oru bharyayae polae permarunnaval enthae avan marichoonnu paranjittu body kanan pokanjae. Avalae veettukar kanikkathirunnathanennu paranju. E marriaginu vendi kai murichavaludae dairyam evidae poyi. Ennitt last seethayae nayikayakkan sremikkunnu. Kazhttam. Ethrayum effort eduth ezhuthunna thankal ethokkaeyonnu vishadhamakkithal nannayirunnu!

      1. ഞാൻ ഇഷ്ടത്തോടെ കാത്തിരുന്നു വായിച്ച കഥയായിരുന്നു കിളിക്കൂട്.

        ഇനി കിളിക്കൂട് എന്ന പേരുമാറ്റി സീതക്കൂട് എന്നാക്കുമോ???

        # അവിടെ വാടകയ്ക്കു താമസിക്കുന്നത് ഒരു വീട്ടിലാണ്.
        #കിളി ആദ്യമേ പറഞ്ഞു അവളെ കൂടെ കൊണ്ടുപോകാൻ. അന്നേരം മുട്ടാപ്പോക്ക് ന്യായം.
        #സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്നപേരു പറഞ്ഞു നായകൻ കോമാളിയായി
        # മരിച്ച ഭർത്താവിനെ ഒന്നു കാണിച്ചില്ല
        # ഉടനെ തന്നെ വേറൊരുത്താനെ കൊണ്ടു കെട്ടിച്ചു.

        അവസാനം വായനക്കാരെ മണ്ടന്മാരാക്കി

        1. Sathym veruth poi myr

  5. Machaa super

  6. Machaa super

  7. Ellavarum oru karyam sredhikuka.ithu oru real kadha anenn ezhuthukaran paranjathanu.athukondthanne ee incist relations nadakkilla ennu thanne ayirunnu enikum thonniyath.ithinu munne ajayanu hospitalil ayappol kili avane marannu poyappozhe ithingane okke veru enn njan vijarichathanu.nammalod sneham kanikunna ellarum athu manasil thottu kanikunnathanenn parayan pattilla.athu angane alla ennu thonniyal avare ozhivakkunnath thanne anu nallath athil kadichu thoongi irikendathilla.

    Ee partil avar onnavum ennu vijarichanu vayichath.pinne varunna negative comments ee kadhaye athratholam ishttapettavar avum ittirikunnath thanne.ingane oru mattam avark ullkollan kazhiyathe vannathukondanu aa tharathilulla conments.athukond dasan bro worried avarthu.oru title mathram vechu nadiye nischayikunnath ee kadhayil presakthi illa.karanam kiliyude manobhavangal ee kadhayil udaneelam nammal kanduvannathanello.uthor avale nyayikarichu ezthiyath avaludethaya serikale anenne njan parayu.
    Kilik ajayane kittanulla arhatha illa ennu venam parayan.
    Pinne iniyum valla flashbackum kond verumonn ariyathath kond kiliye adichakshebikanum pattilla.
    Athukond bakki varnnidathvechu kanam

  8. Nigalk vatt ayathano atho nagalk vatt ayathano etrayum akat ikat enn paranj last ethonn moochikalan bro

  9. ബന്ധത്തിൽ ആത്മാർത്ഥതയില്ലാത്ത കിളിയെകാളും സീത യാണ് നല്ലത്. കിളികുട്ടിലെ ശരിക്കുള്ള കിളി സീതയാണെന്നു വിശ്വസിച്ചോട്ടെ. അതോ ഇനിയും വല്ല ട്വിസ്റ് ഉണ്ടോ?

  10. Mutton manthi undaki vechit athinte topil ichiri theettam kori vech enn paranja pole aayipoi…. kili enna chrctr oru gold digger aanenna than parayunnath enkil ingane aayirunnilla avatharippikkendiyirunnath. More over. Ee tittle kodukaruthaayirunnu. Seethayude pranayam kaanikan aanel kiliye justify cheythond ezhuthiyath enthina manasilavunnilla. Valare akaamshayode aan e part vayikkkan eduthe. Oombipoi enn thanne paraya. Alternate part vannal alland njn ithini vayikan ponilla. Consider this as a readers right…Sory if it hurts..

    1. ❤❤❤nalla marupadi

  11. Nxt part കിളിയെ കൊന്നു kalayanum chanse ഉണ്ട് പോക്ക് കണ്ടിട്ട്

  12. പടയാളി 🔥

    ദാസാ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു ഈ കഴിഞ്ഞ 18 പാർട്ടും ഞങ്ങൾ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് വായിച്ചതെങ്കിൽ ഈ പാർട്ട്‌ ഞങ്ങളെ വല്ലാണ്ട് തളർത്തി കളഞ്ഞു. ഇന്നത്തോടെ ഞാൻ ഇത് വായിക്കുന്നത് നിർത്തി🥺. എന്തോ ഇത് അങ്ങിട് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അഭിപ്രായം ആർക്കും പറയാം പലർക്കും പല അഭിപ്രായം ആയിരിക്കും പക്ഷെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.💔😑 എല്ലാം കൊണ്ടും മതിയായി😣

    1. Ethilum nallath ezhuthathirikkunnathanu allae chetta😜

  13. വല്ലാതെ നിരാശപ്പെടുത്തി സഹോ… ശ്ശേ ആദ്യം മുതലേ വായിക്കേണ്ടയായിരുന്നു …🙏💔🏃🏃🏃😌

  14. Kollam bro sithaye akkiyal mathi 😌😊😁✌️Kili venda

    1. Eni kiliye veendum nayikayakkiyal taghalude ammaykk vilikkAm njan nirbhadhichal aavum koppile kadha oru kiliyum Avante ammayinte poorum kondu po myre

  15. മതിയായി bro😭

  16. Muvattupuzhakkaaran

    Disappointing എന്ന് മാത്രമേ പറയാൻ kazhiyu ഇനി eeh കഥയെ kilikki enn vilikkaruth per maattnam kiliye കല്യാണം kazhich oru happy ending pratheekshichath ആണ്‌ njn പക്ഷേ ippol eeh kadhayod ulla sneham thanne poi kadhye neettaan aayirunnengil ingane cheyyandaann mattenthengilum vazhi nokkaarnallo daasa kazhinja part santhosham thannath ithinu vendi aayirunnu enn vichaarich illa eeh കഥയെ ini valich neettaathe aah seethye engilum avanu kodukkum enn pratheekshikkunnu

  17. വായനകാരൻ

    Sorry ദാസാ ഞാന്‍ നിരാശനാണ് . വളരെ പ്രതീക്ഷിച്ചു പക്ഷേ എന്തുപറ്റി …… ഞാന്‍ കാത്തിരിക്കും മറുപടിക്കയ്….

  18. എന്ത്‌ പറ്റിയെടോ.. കഥയുടെ രീതി തന്നെ മാറി പോയല്ലോ.. ഇത് കിളിയുടെ കഥ തന്നെയാണ് എന്ന് വിശ്വസിക്കാന്‍ ആണ്‌ എനിക്ക് ഇഷ്ടം. പക്ഷേ ഇതിപ്പോ സീതയെ നായിക ആക്കാന്‍ വേണ്ടി ഒരു കാര്യവുമില്ലാതെ കഥയെ വഴി തിരിച്ചു വിട്ടത് പോലെ ഉണ്ടല്ലോ.. ഇനി എന്തൊക്കെ ട്വിസ്റ്റ് വന്നാലും കിളി കഥയില്‍ അധികപറ്റായ് മാറും.. അല്ലെങ്കിൽ പിന്നെ ഈ ഭാഗം ഒരു സ്വപ്നം ആയി മാറണം.. സീതയ്ക്ക് പ്രാധാന്യം കൊടുക്കാൻ ആയിരുന്നു എങ്കിൽ ഇത്രേം കൊണ്ട്‌ എത്തിക്കേണ്ട കാര്യം ഇല്ലായിരുന്നു.. ആദ്യമേ അതിനു പറ്റിയ സാഹചര്യം താന്‍ കഥയില്‍ ഉൾപ്പെടുത്തിയതാണല്ലോ.. .
    കഴിഞ്ഞ 18 ഭാഗങ്ങളും ഞാൻ വളരെ ഇഷ്ട്ടപെട്ടു വായിച്ചിരുന്നു.. പക്ഷേ ഇതിൽ ഞാൻ disappointed ആണ്.. കാരണം കഥയുടെ അടിത്തറ നഷ്ടപ്പെട്ട ശേഷം എന്തൊക്കെ വിശദീകരിച്ചാലും എങ്ങനെയൊക്കെ ന്യായീകരിച്ചാലും കഥയുടെ ജീവൻ തിരിച്ച് കിട്ടില്ല…
    തുടര്‍ന്നും എഴുതുക.. ഇവിടുത്തെ പലതരത്തിലുള്ള പ്രതികരണങ്ങള്‍ കണ്ട് മറ്റൊന്നും വിചാരിക്കരുത്. . കഥയെ അത്രയും ഇഷ്ട്ടപെട്ടു വായിച്ചവരുടെ സ്വാഭാവികപ്രതികരണങ്ങള്‍ മാത്രമായി അവയെkകാണുക

  19. Nannayittundu bro

  20. നിങ്ങളൊക്കെ എന്ന് പറയുന്നില്ല, ചുരുക്കം ചിലർ പ്രണയം എന്നു ഉദ്ദേശിക്കുന്നത് എന്താണ്. സീതക്ക് മുൻപേ തന്നെ അജയനെ ഇഷ്ടമായിരുന്നു.അത് പറഞ്ഞില്ല എന്നു മാത്രം. ബാക്കികിയുള്ള വിവരണങ്ങൾ അടുത്ത പാർട്ടിൽ …… നമ്മൾ ഒരു സൈഡ് മാത്രമാണ് കണ്ടത് സീതയുടെ ഇതിനു മുമ്പുള്ള പരിചരണം നമ്മൾ കാണാതെ പോകരുത്. എന്തെങ്കിലും അവിവേകമായി പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

    1. താങ്കൾ ആണ്‌ കഥാകൃത്തു
      താങ്കൾക്ക് ഇഷ്ടം ഉള്ള രീതിയിൽ കഥ പറയാം.
      എന്തായാലും ഈ ഭാഗം എങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല.
      എങ്കിലും നല്ല രീതിയിൽ ഈ കഥ അവസാനിപ്പിക്കും എന്നാ പ്രതീക്ഷയിൽ
      അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
      Negative comments ഒക്കെ അവരുടെ അഭിപ്രായം മാത്രം ആയി കാണുക
      സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️

  21. കത്തനാർ

    എന്നും ഈ കഥ വായിക്കും മുൻപ് തന്നെ ലൈക് കൊടുക്കാറുണ്ട്..എന്നിട്ട് വായിക്കും..പിറ്റേന്ന് വീണ്ടും ലൈക് കൊടുക്കും…..ഈ പാർട്ട് വായിച്ചപ്പോൾ മതിയായി.,സോറി,ലൈക് തിരിച്ചെടുക്കുന്നു…

  22. Nalla karyam ippozhenkilum thoniyallo
    Aa kalamadathi poyathe nannayi
    Njan appozhe vicharichathe Avante kai murinja samayam avale anganayane perumariyathe enkil nalla oru pani kittiyappol thirinju nokkiyillenkil albuthapedan onnum illa
    Iniyum aa chavarine avanta thalayil ketti vajan nokalle plz

  23. മച്ചാനെ…

    ഈ partil നല്ല change veruthi.athu ellaarkkum accept cheyaan pattilla.ente abhipraayathil ithaanu nallathu.swayam nilapaadu illaathe oru aathmaarthayum illaathe naayika aayirunnu kili.avalu inganathe oru situationil avane kalanjittu poyillenkile adhishayam ullu.seetha kku avanodu mumbe ishtam undaayirunnu athu manasilaakkaan ulla budhi avanu illa.pinne kiliyude chathiyum.avan veendum avalude purake poyirunnel sathyamaayum njan evida theri abhishekam nadathiyene.pinne ee partil pala review verum. Kadha thaangalude aanu. Ezhuthum thaangalude aanu. Manassu parayunna reethiyil ezhuthuka.adutha part vegam kittum ennu pratheekshikkunnu.

  24. Allenghilum kiliye ottum ishtamayilla seethatanne aane best eni athinulla avakasham seethakk aane vere aarkkum illa. Eni enthu myre aayalum shibhuvine kalyanam kazicha avale tottupolum nokaruth myrathi,poondachimol.
    Seethayumyi Ajay jeevichu kanichukodukkanm ellarudeyum munnil

  25. Seetha tanne aane ajayane best ajayane idaykk idaykk ittittupokunnavalkk eni oru arhathayum ilLa eni orikkalum ajayante jeevithathil kili kadannuvaran Padilla eni Seetha mathi

  26. Kadha theernno

  27. താങ്കൾ എന്താണ് ഈ കഥ കൊണ്ട് ഉദ്ദേശിച്ചത്
    പ്രണയമാണോ അതോ ????????

    1. Pranayam aayirikkilla karanm kili kalyanm kazinjille eni avihithamnalle nadakku

  28. 🙄🙄🙄🙄

  29. Dasa orupad pratheekshakalode aanu thankalude kadha vaayichirunnathu…

    Ellam ee partil illathe aayi…..

  30. Muzhuvan thakidam. Marinju…… Undayirunna flowum ellam poyi….. 💔💔💔💔

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: