എൻ്റെ കിളിക്കൂട് 2 [Dasan] 341

എൻ്റെ കിളിക്കൂട് 2

Ente Kilikkodu Part 2 | Author : Dasan | Previous Part

 

എൻറെ കിളിക്കൂട് എന്ന കഥയുടെ രണ്ടാം ഭാഗത്തിലെ കടക്കുകയാണ്. ഇവിടെ കുറെ പുലികൾ ഉള്ള കൂട്ടത്തിൽ ഞാനൊരു എലിയായി കടക്കുകയാണ്. അനുഗ്രഹിച്ചാലും.

 

കിളി അങ്ങിനെ പുറത്തേക്ക് പോയി ഞാൻ, എൻറെ മുറിയിലേക്ക് പോയി കിടന്നു കുറച്ചുകഴിഞ്ഞ് ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി. അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. അപ്പോൾ കിളി മുറ്റമടി കഴിഞ്ഞ് ചായയും പലഹാരവും ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഞാൻ പെട്ടെന്നുതന്നെ ഫ്രഷായി പുറത്തേക്കിറങ്ങി നടന്നു. അമ്മുമ്മ അപ്പോൾ എത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായത് കിളിയോട് അമ്മുമ്മ ” നീ എന്താടി പെണ്ണേ ഇങ്ങിനെ നടക്കുന്നത് ” അവൾ പറയുകയാണ് ” എൻറെ തുടകളുടെ ഇടയിൽ എന്തോ കുത്തി” അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

 

കുറച്ചു കഴിഞ്ഞ് അമ്മുമ്മ എന്നെ ചായ കുടിക്കാൻ വിളിച്ചു. ഞാൻ ചെന്ന് ചായ കുടിക്കാൻ ഇരുന്നു സാധാരണ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ചായ കുടിക്കുന്നത്. പക്ഷേ ഇന്ന് കിളിയെ കണ്ടില്ല ഞാൻ അമ്മയോട് ചോദിച്ചു അമ്മൂമ്മ – അവൾ പിന്നെ കഴിച്ചോളാം എന്നു പറഞ്ഞു. എനിക്ക് നിരാശയായി അവൾ എന്തുകൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നില്ല എന്ന വിഷമം എന്നെ വല്ലാതെ വേദനിപ്പിച്ചു.

 

ഞാൻ ചായ കുടിച്ചു എന്നു വരുത്തി എഴുന്നേറ്റു. കുറച്ചു കഴിഞ്ഞ് അമ്മുമ്മ അവളോട് പിള്ളേർക്ക് ഉള്ള ഭക്ഷണം എടുത്തു കൊടുക്കാൻ പറയുന്നത് കേട്ടു ഞാനപ്പോൾ സമാധാനിച്ചു അമ്മുമ്മ പോയി കഴിഞ്ഞിട്ട് അവളെ കണ്ട് സംസാരിക്കാമല്ലോ എന്ന് കരുതി. പക്ഷേ എൻറെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ടു “ചായ അവൻ അജയൻ കൊണ്ടുപോയി കൊടുത്തുകൊള്ളും” എന്താണ് അവളിങ്ങനെ പെട്ടെന്ന് മാറിയത് എന്ന് എനിക്ക് ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല.

The Author

5 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ❤️??❤️❤️

  2. ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
    വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

  3. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *