എൻ്റെ കിളിക്കൂട് 2 [Dasan] 336

 

പക്ഷേ ഞാൻ സെറ്റ് ചെയ്തെങ്കിലും ഇപ്പോൾ എനിക്ക് മോളോട് സ്നേഹം മാത്രമാണുള്ളത് വേറെ ഒരു തലത്തിൽ ഞാൻ ചിന്തിക്കുന്നില്ല. ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം ” അവൾ – ” പ്രായശ്ചിത്തം ആയി നീ എനിക്ക് നഷ്ടപ്പെട്ട കന്യകാത്വം തിരിച്ചു നൽകുമൊ ഇല്ലല്ലോ?” ഞാൻ അവളിൽ നിന്നും പെട്ടെന്ന് അകന്നുമാറി. അവളെന്നെ രൂക്ഷമായി തുറിച്ചുനോക്കി എന്നിട്ട് പുറത്തേക്കിറങ്ങി പോയി ഞാൻ അടുക്കളയിൽ നിന്നും എൻറെ റൂമിലേക്ക് പോയി എന്തുചെയ്യണമെന്നറിയാതെ അവളോട ചെയ്ത തെറ്റിൻ്റെ ക്രൂരതയെ പറ്റി ആലോചിച്ച് പശ്ചാത്തപിച്ച് കട്ടിലിൽ കയറി കിടന്നു.

 

എപ്പോഴോ അമ്മൂമ്മ വന്നു ചായ കുടിക്കാൻ വിളിച്ചപ്പോഴാണ് ഓർമ്മകളിലേക്ക് തിരിച്ചു വന്നത്. രാവിലെ പ്രഭാതഭക്ഷണം ഇന്നും ഞാൻ ഒറ്റയ്ക്കാണിരുന്നു കഴിച്ചത്, അവൾ ആ ഭാഗത്തേക്ക് വന്നില്ല. ചായ കുടി കഴിഞ്ഞു എഴുന്നേറ്റ് പോകുമ്പോൾ ഞാൻ കണ്ടു ഞാൻ ഇന്നലെ വെള്ളത്തിൽ ഇട്ട് വെച്ച ചോറ് അമ്മുമ്മ കാണാതെ അടുത്ത വീട്ടിലെ ചേച്ചി പശുവിനു കൊടുക്കാൻ കൊണ്ടു വച്ചിരുന്ന കഞ്ഞിവെള്ളവും കാടിയും മറ്റും ഒഴിച്ച് വയ്ക്കുന്ന പാത്രത്തിലേക്ക് അവൾ കൊണ്ടുപോയിടുന്നു.

 

അമ്മൂമ്മ അറിഞ്ഞാലല്ലേ ഞാൻ ഭക്ഷണം കഴിച്ചില്ല എന്ന് മനസ്സിലാവു. അവൾക്ക് എന്നോട് ഇത്രയും ദേഷ്യം തോന്നാൻ എന്താണ് കാരണം എന്ന് മനസ്സിലായി തുടങ്ങി. പിന്നീട് അവളുടെ അടുത്തേക്ക് ചെന്നില്ല. പുറത്തേക്കൊന്നും പോകാതെ എൻറെ റൂമിൽ ചടഞ്ഞു കൂടിയിരുന്നു. മുറിയുടെ വാതിലും അടച്ച് കട്ടിലിൽ കയറി കിടന്നു മനസ്സ് അശാന്തമായിരുന്നു. എന്ത് ചെയ്യും അന്നേരത്തെ തോന്നലിൽ ചെയ്തുപോയ തെറ്റ്.

 

പിന്നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി. ഇന്നലെയാണ് ഞാൻ ഫ്ലവേഴ്സ് ചാനലിൽ ചക്കപ്പഴം സീരിയൽ കാണുന്നത് അതിലെ ആശാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി ശ്രീകാന്ത് എന്ന നടിയുടെ അതേ ശരീരശാസ്ത്രം ആണ് കിളിക്ക്. എന്നുപറഞ്ഞാൽ അവളുടെ മുലയും ശരീരവും മുടിയും ചുണ്ടും കണ്ടാൽ അതുപോലെ തന്നെ ഇരിക്കും. ഞാൻ കഥയിലേക്ക് തന്നെ തിരിച്ചു വരാം. ചെയ്ത തെറ്റിനെക്കുറിച്ച് ആലോചിച്ച് മനസ്താപ പെട്ടു ഞാൻ എൻറെ മുറിയിൽ കഴിച്ചുകൂട്ടി.

The Author

5 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ❤️??❤️❤️

  2. ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
    വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

  3. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *