എൻ്റെ കിളിക്കൂട് 2 [Dasan] 341

 

ഇന്ന് രാവിലെ വരെ അവളെന്നെ ചേട്ടാ എന്നും ഞാനെപ്പോഴും ചേട്ടൻറെ ആയിരിക്കുമെന്നും പറഞ്ഞിരുന്ന അവൾക്ക് ഇപ്പോൾ എന്തുപറ്റി. ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല കുറച്ചുകഴിഞ്ഞ് അമ്മുമ്മ ഒരു സഞ്ചിയിൽ പിള്ളേർക്ക് ഉള്ള ചായയുമായി എൻറെ അടുത്തേക്ക് വന്നു. ഞാൻ അതും വാങ്ങി നേരെ സൈക്കിളിനെ ചിറ്റയുടെ വീട്ടിലേക്ക് പുറപ്പെട്ടു.

 

അവിടെ ചെല്ലുമ്പോൾ കുഞ്ഞച്ചൻ പുറത്തു നിൽപ്പുണ്ട് ചായ ഏൽപ്പിച്ച ചിറ്റയുടെ വിവരവും തിരക്കിയപ്പോൾ ചിത്ര മൂന്നുദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്നും ആൻറിബയോട്ടിക് ഇൻജക്ഷൻ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു. അപ്പോൾ എനിക്ക് സന്തോഷമായി എന്താണെന്ന് വെച്ചാൽ അമ്മുമ്മ ഇന്നും നാളെയും പിള്ളേർക്ക് കൂട്ടുകിടക്കാൻ ആയി ഇങ്ങോട്ട് പോരും അല്ലോ അവിടെ ഞാനും കിളിയും മാത്രം ആകുമല്ലോ എന്ന് വിചാരിച്ചാണ്.

 

ഞാൻ ചായയും കൊടുത്ത തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മൂമ്മ അടുക്കളയിലാണ് കിളി പുറത്തും ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കാലുകൾകവച്ച് നടന്ന് അടുക്കളയിലേക്ക് പോയി ഇവൾക്ക് എന്താണ് സംഭവിച്ചത് എന്തുപറ്റി ഈ നേരം വെളുത്തു ഇത്രയും നേരത്തിനുള്ളിൽ എന്താണ് ഇവിടെ സംഭവിച്ചത് എനിക്ക് ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല. കാര്യം അറിയാനായി ഞാൻ അവിടെയൊക്കെ ചുറ്റിപ്പറ്റിനിന്നു അമ്മുമ്മ ബാത്റൂമിൽ കയറിയ നേരത്ത് ഞാൻ അവളുടെ അരികിലേക്ക് ചെന്നു പക്ഷേ അവൾ അവരുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കളഞ്ഞു.

 

എനിക്കാകെ വിഷമമായി ഞാൻ നേരെ പുറത്തുകടന്ന സൈക്കിളുമെടുത്ത് ഫ്രണ്ട്‌നറെ വീട്ടിലേക്ക് പോയിയെന്നാലും എൻറെ മനസ്സിൽ മുഴുവൻ അവളുടെ പ്രവർത്തിയായിരുന്നു അവൾക്ക് എന്താണ് എന്നോട് ഇത്രയും ദേഷ്യം രാവിലെ എല്ലാം കഴിഞ്ഞപ്പോൾ അവൾ സന്തോഷവതിയായി എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചതും ചേട്ടാ എന്നും വിളിച്ചത് ഒക്കെ ഞാൻ ഓർത്തു. പിന്നീട് എന്തുണ്ടായി എന്നോർത്ത് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ ഒരു കണക്കിന് ഉച്ചവരെ കഴിച്ചുകൂട്ടി തിരിച്ച് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് പിള്ളേർക്ക് ഉള്ള ഭക്ഷണം സഞ്ചിയിൽ എടുത്തു വച്ചിട്ടുണ്ട്.

 

അപ്പോൾ ഞാൻ വിചാരിച്ചു അമ്മുമ്മ ഇപ്പോൾ ഭക്ഷണവുമായി ചിറ്റയുടെ വീട്ടിലേക്ക് പോകും അവളെ എനിക്ക് നേരിട്ട് കണ്ടു സംസാരിക്കാമല്ലോ എന്ന് കരുതി. പക്ഷേ ആ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അമ്മൂമ്മ എന്നോട് പറഞ്ഞു “അജയ ചോറ് സുബ്രഹ്മണ്യൻറെ കയ്യിൽ കൊണ്ടുപോയി കൊടുക്കു എന്നിട്ട് നീ വന്ന ചോറ് തിന്നോ ” ഞാൻ ചോറുമായി ചിറ്റയുടെ വീട്ടിലേക്ക് സൈക്കിളിൽ പുറപ്പെട്ടു കുഞ്ഞച്ചൻ റെ കയ്യിൽ ചോറും കൊടുത്ത് തിരിച്ചുപോന്നു വീട്ടിൽ വരുമ്പോൾ ഡൈനിങ് ടേബിൾ എനിക്ക് ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

The Author

5 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ❤️??❤️❤️

  2. ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
    വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

  3. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *