?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1823

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

446 Comments

Add a Comment
  1. പേജ് എത്ര കൂട്ടിയാലും മതിയാവതില്ല ബ്രോ അത്ര ഇഷ്ട്ടമാണ് തന്റെ കഥ, അടുത്ത പാർട്ട് അധികം വൈകിക്കാതെ തരുമെന്ന് കരുതിക്കോട്ടെ,,, lub you ❤❤❤

    1. Thabk you so much bro?????

  2. അടിപൊളി ഒരുപാട് കാത്തിരിപ്പിന് ശേഷം വന്നു അല്ലേ ഇനി എപ്പോഴാ അടുത്ത പാർട്ട്‌ വരാ അടുത്തെങ്ങാനും ഉണ്ടാവോ ?❤?????

    1. പരമാവധി നേരെത്തെ തരാൻ ശ്രമിക്കാം ബ്രോ. അതെ പറയാൻ പറ്റു ?.
      സ്നേഹത്തോടെ ???

      1. 1 yr avar ayi broo. Still waiting ⏳⏳⏳

  3. എല്ലാ തവണത്തേയും പോലെ ഈ ഭാഗവും പൊളി. കിടക്കാൻ പോവുന്നെന് മുൻപ് വെറുതെ ഒന്ന് നോക്കിയതാരുന്നു. അപ്പോളാ കണ്ടത്.എത്ര തവണ മുൻ ഭാഗങ്ങൾ വായിച്ചെന്നു അറിയില്ല. ആ ഫീൽ ഒരിക്കലും നഷ്ടപ്പെടില്ല. എപ്പോളും പറയുന്നത് തന്നെയേ ഇന്നും പറയാനുള്ളു കിടിലമാണ് പൊളിയാണ് അന്യായമാണ്. സമയം കിട്ടുന്ന പോലെ അടുത്ത പാർട്ട്‌ എഴുതണേ. ഒരു ധൃതിയും ഇല്ല.വീണ്ടും thanks. പിന്നെ അമ്മുന്റെ സങ്കടം ഇപ്പൊ തന്നെ തീരത്തേക്കണേ. Once again ❤️❤️?❤️❤️❤️❤️❤️?????❤️❤️❤️

    1. Thank you so much bro…
      സപ്പോർട്ടിന് നന്ദി?
      സ്നേഹത്തോടെ ???

  4. നന്നായീ….. പിന്നെ ഒരു കാര്യം ചോദിക്കിനുണ്ട്. ശ്രീമതിയുടെ ചെന്നിക്കുത്തിന് കുറവുണ്ടോ? ഇല്ലെങ്കില്‍ പറയണം….

    1. ചെന്നിക്കുത്ത് കുറവുണ്ട്…പെട്ടെന്നൊരു റിക്കവറി ഇതിന് ഇല്ല…ചോദിച്ചതിൽ സന്തോഷം. ?

      1. ഒരു മരുന്ന് പറഞ്ഞ് തരാം, ഇവട്യുള്ളോള് ചെയ്യണതാ. വൈദ്യരത്നത്തില്‍ ഒരു ഗുളികയുണ്ട്. വലിയ ഗുളിക/ കറുത്ത വട്ട് എന്നൊക്കെ പേര് പറയും അതൊരു നാലെണ്ണം വാങ്ങുക. നാല് കൃഷ്ണതുളസീടെ ഇല ഞെരടി ഇത്തിരി വെള്ളവും ചേര്‍ത്ത് ചാലിക്കുക. ചന്ദനം അരക്കണ പലക ഉണ്ടെങ്കില്‍ ബെസ്റ്റ്. ഒരു ഗുളികയുടെ നാലിലൊന്ന് ഒരു പ്രാവശ്യം അരച്ചിടണം.

        കാലത്തും വൈകീട്ടും രണ്ട് നേരം ഇത്പോലെ ചെയ്യണം. ഉദയത്തിന് മുന്‍പും അസ്ഥമയത്തിന് ശേഷവും വേണം അരച്ചിടാന്‍. പ്രശ്നം ഉപയോഗിക്കണ വെളിച്ചെണ്ണയുടെ ആണ്. തലനീരിറങ്ങണതാ. മാറ്റമില്ലെങ്കില്‍ പറയൂ. തലയില്‍ തേക്കണ എണ്ണയും മാറ്റണം. ഇത് ശരിയാവുകയാണെങ്കില്‍ നോക്കാം…

        1. Ok bro… ഈ വട്ട് കൊണ്ടുളള മരുന്ന് ഞാനും കേട്ടിട്ടുണ്ട്. ഡീറ്റൈൽ ആയി പറഞ്ഞ് തന്നതിനു നന്ദി…ട്രീറ്റ്മെന്റ് കഴിഞ്ഞ് പിന്നെ വരികയാണെങ്കിൽ ഇത് പരീക്ഷിക്കാം

  5. നായകൻ ജാക്ക് കുരുവി

    അവസാനം എത്തിടാപ്പാ???……. നാളെ വായിക്കം അല്ലങ്കിൽ ആകെ പണി ആവും

    1. സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറ ക്യാപ്റ്റാ ???

  6. കിച്ചു

    അല്ല പിന്നെ….സ്കൂളിൽ പഠിക്കുന്ന പിളേളരാണ് ഇങ്ങനെ നിക്കുന്നതെങ്കിൽ പോട്ടെന്ന് വെക്കാം…ഇത് ഒരു പണിക്കും പോകാതെ ഒരു ബൈക്കും എടുത്ത് രാവിലെ തന്നെ ഇറങ്ങിക്കോളും കുറെയെണ്ണങ്ങൾ ….

    ഇനി ഇപ്പോള്‍ അതും നടക്കില്ല ?.

    1. ആഹാ അതൊക്കെ ഇപ്പോഴും ഉണ്ടല്ലേ അപ്പോ ???

  7. അവസാനം nextpage കാണാണ്ടായപ്പോഴാ മനസിലായെ കഴിഞ്ഞെന്ന്…….

    1. ??? thank u bro

  8. Last ending pwolichu
    Aha endha sugam
    Entha bro ithrem vaikiye
    Enthanenkilum kozhapilla tharumbo nalla adipoliyayitte tharunundallo athe mathi
    Kooduthal onnum illa
    Appo adutha bagavumayi maximum pettanne varuka
    Appo seri

    1. Thank you bro?
      ഇനി പരമാവധി നേരെത്തെ ആക്കാൻ ശ്രമിക്കാം ബ്രോ ???

  9. അടിപൊളി ഈ പ്രാവശ്യം ഒരു പാട് കാത്തിരിക്കേണ്ടി വന്നു

    1. സോറി ബ്രോ…ജോലിത്തിരക്ക് ആണ് ?

  10. ഇന്നു വായിച്ചാൽ നാളെ ഡ്യൂട്ടി മിസ്സ്‌ ആകും നാളെ വായിക്കാം
    ???????

    1. മതി. ദത് മതി ???

      1. സാഗർ ഭായിന്റെ രതി ശലഭങ്ങൾ വായിച്ച് കണ്ണുനിറഞ്ഞു
        മുഖം കഴുകി വന്ന് ‘‘എന്റെ കൃഷ്ണ‘‘ വായിച്ചതാ വീണ്ടും കണ്ണുനിറഞ്ഞു
        സന്തോഷം കൊണ്ടാ…….
        ???❤️???????????????????????????????????????????????♥️♥️??♥️??♥️?♥️?♥️?♥️??♥️?♥️???♥️?

  11. ഇജു_ജാസ് ☯️

    സുഹൃത്തേ …

    ഈ ഭാഗവും അടിപൊളി….

    ഞാൻ ഇഷ്ട്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത് …

    വൈകാതെ അടുത്ത പാർട്ട് വേഗം തരിക….

    ലവ് and സപ്പോർട്ട് എപ്പോളും ഉണ്ടാവും

    ?❤️❤️?❤️❤️?❤️?❤️❤️?❤️?❤️?❤️

    1. Thank you bro?.
      സ്നേഹത്തോടെ ???

  12. ചില വാക്കുകൾ അങ്ങനെ ആണ്…
    സന്തോഷം കൊണ്ട് നമ്മുടെ കണ്ണ് നിറയിക്കും…
    ഇത്രെയും സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ എനിക്ക് പോലും എന്താണെന്നറിയില്ല…
    എന്റെ വാവാസ്…
    എന്റെ ഏട്ടന്മാർ…
    അവരുടെ ഈ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു…
    ഈ സ്നേഹത്തിന് മുന്നിൽ നിങ്ങൾക്ക് തരാൻ തിരിച്ചും സ്നേഹം മാത്രം…

    എന്റെ അഭിയെട്ടന്റെ (തമ്പുരാൻ) വാക്കുകളിലൂടെ:-

    ഇതിനും മുൻപുള്ള ഏതോ ഒരു മനുഷ്യജന്മത്തിൽ എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു.,.,..,
    ഞാൻ ഒന്ന് ചിരിച്ചാൽ അവളുടെ മനസ്സ് നിറയും..,,.. എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞാൽ അവളുടെ ഉള്ളു നനയും.,.,.
    എന്തിനും ഏതിനും എന്റെ കയ്യും പിടിച്ചവൾ നടക്കുമായിരുന്നു.,.,.,
    ഞാൻ അവൾക്ക് വെറും ഒരു ഏട്ടൻ മാത്രമായിരുന്നില്ല.,..,.,
    അച്ഛനും അമ്മയും അനിയനും എല്ലാം ഞാൻ ആയിരുന്നു.,..,.,

    അവളുടെ കുറുമ്പുകൾ എന്നെ അവളുടെ അച്ഛനാക്കി.,..,,

    എന്റെ മടിയിൽ തല വച്ചുറങ്ങുമ്പോൾ അവൾ എന്നെ അവളുടെ അമ്മയാക്കി.,.,

    അവളുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അവൾക്ക് ഏട്ടനായി.,.,.

    അവളുടെ വാക്കുകൾ കേട്ട് അനുസരിക്കുമ്പോൾ ഞാൻ അവൾക്ക് അനിയനായി.,.,,.

    അവളുടെ ഏട്ടാ.,.,., എന്ന വിളി കേൾക്കാൻ തന്നെ ഒരു സുഖമാണ്.,.,.,

    ആരു ചെയ്ത പാപമാണോ..,.., പിന്നെ ഒരു ജന്മത്തിലും എനിക്ക് അവളെ സ്വന്തം അനിയത്തിയായി കിട്ടിയില്ല.,..,.,

    പക്ഷെ.,.,.,

    ഏതോ ജന്മത്തിലെ ഒരു പുണ്യത്തിന്റെ കണിക കൊണ്ട്.,.,.
    അവളെ എനിക്ക് തിരിച്ചു കിട്ടി.,.,.,
    ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,.
    അവൾ ഇപ്പോൾ

    ” ഏട്ടാ ”

    യെന്നും വിളിച്ചുകൊണ്ട് എന്റെ കൂടെയുണ്ട്.,..,.,
    ഇനി എന്നും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു,..,.

    സ്നേഹപൂർവ്വം.,.,.,
    അഭി ഏട്ടൻ.,.,.?
    (തമ്പുരാൻ)

    വാവേ വാവയുടെ ഈ സ്നേഹത്തിന് തിരിച്ചു തരാൻ ഒരുപാട് ഒരുപാട് സ്നേഹം മാത്രം❣️

    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????

    1. തമ്പുരാൻ

      അനുമോളെ..???

    2. തമ്പുരാൻ

      ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    3. പ്രൊഫസർ ബ്രോ

      ????????

    4. “ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,.”
      അനുഭവങ്ങൾ കൊണ്ട് സത്യമായ വാക്കുകളാണ് ???

  13. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Super bro ????????

    1. Thank you bro ???

  14. Egane aaantinum changrandhikkum varunna parupaadi nirthikkonam Enthra enne vechaaa Nokki erikkaaa

    1. സോറി ബ്രോ?. ഇപ്പ്രാവശ്യം കൂടി ഒന്ന് ക്ഷമിക്ക് ???

  15. Dear Brother, കഥ കണ്ടു വായിച്ചു തീർന്നതറിഞ്ഞില്ല. കഥ സൂപ്പർ, പ്രത്യേകം പറയണ്ടല്ലോ. അമ്മാവനും അമ്മായിയും അടിപൊളി. എല്ലാവരും കൂടിയുള്ള വീട്ടിലെ സന്തോഷം നന്നായിട്ടുണ്ട്. മുത്തച്ഛന്റെ സന്തോഷം കാണുമ്പോൾ വല്ലാത്ത മനസ്സുഖം. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം, ഹരിദാസ്.

    1. കുടുംബം അല്ലേ എല്ലാത്തിന്റെയും അടിസ്ഥാനം? ഹരിദാസ് bro.
      സ്നേഹത്തോടെ???

  16. വേട്ടക്കാരൻ

    അതുലാ മോനെ,താങ്കളുടെ പ്രത്യേകത എന്തെന്നാൽ വളരെ മനോഹരമായി കുടുബത്തെ കേന്ദ്രികരിച്ച് കഥ അവതരിപ്പിക്കുന്നു.കുടുംബത്തിന്റെ സന്തോഷം വളരെ അസൂയ ജെനിപ്പിക്കുംവിധം വരച്ചുകാട്ടുന്നു.ബിഗ് സല്യൂട്ട് ബ്രോ….പറയാൻ തുടങ്ങിയാൽ തീരില്ല മോനെ….

    1. കഥാസന്ദർഭങ്ങൾ സങ്കൽപ്പം ചേർത്ത് എഴുതുമ്പോൾ എന്തിനാണ് സങ്കടവും അസൂയയും കുശുമ്പും ഒക്കെ കുത്തിക്കേറ്റുന്നത്. നമുക്ക് ഫുൾ ഹാപ്പി മതി ???

  17. എന്റെ പൊന്നോ എന്താ ഒരു ഫീൽ… ഈ ഭാഗം വരുന്ന ഇടവേളയില്‍ ഒരു 3 പ്രാവശ്യം എങ്കിലും പഴയ ഭാഗങ്ങള്‍ വായിച്ചു… അടുത്ത ഭാഗം വൈകിപ്പിക്കരുത്???

    Love and respect…
    ❤️❤️❤️???

    1. Thank you bro?
      പരമാവധി വൈകാതെ നോക്കാം.
      സ്നേഹത്തോടെ ???

      1. അതുൽ, (അല്പം സ്വാതന്ത്ര്യം എടുക്കുന്നു) അമ്മു, അച്ചു, കിച്ചു… ഇവരുടെ കഥ വായിച്ചു മതിവരുന്നില്ല… അനിയത്തിയുടെ സ്നേഹം, ഏട്ടന്റെ കരുതൽ, കിച്ചുപ്പെണ്ണിന്റെ നിഷ്കളങ്കത, അമ, അച്ഛന്‍, അപ്പൂപ്പന്‍, ദാ വരുന്നു അമ്മാവനും അമ്മായിയും… അസൂയ തോന്നുന്നു…

        തിരക്കിലാണെന്ന് അറിയാം, എത്രയും പെട്ടെന്ന് അടുത്ത ഭാഗം എഴുതൂ, വൈകിപ്പിക്കരുത്…

        Love and respect…
        ❤️❤️❤️???

      2. Chetta ithinte adutha bhagam varan entha ithra late akunne

  18. എത്ര കാലായെടോ…???
    ഇനി പണ്ടത്തെ പോലെ correct ടൈം ഇൽ സബ്മിറ്റ് ചെയ്യണം പ്ലീസ്…?

    1. മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ ?…പണ്ട് സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഓട്ടം ഇല്ലാതിരുന്ന സമയത്ത് ഒക്കെയാണ് ആഴ്ചയിൽ ഏഴുതി ഇട്ടിരുന്നത്. ഇപ്പോ അങ്ങനെ അല്ല… അതുകൊണ്ടാണ് വൈകുന്നത്

  19. ഫാൻഫിക്ഷൻ

    അടിപൊളി, ബാക്കി പോന്നോട്ടെ…

    1. ? ബാക്കി ഉടനെ എന്ന് പറയുന്നില്ല ?

      1. ഫാൻഫിക്ഷൻ

        തിരക്ക് കൂടുന്നില്ല. പിന്നെ ഞാൻ നാട്ടിൽ എത്തിട്ടോ.

  20. Vannoole….kore aayi ee kaathiripp….ippo santhoshaayi

    1. വന്നു ?, വരാതെ എവിടെ പോകാൻ ?

  21. കാത്തിരിക്കയായിരുന്നു, എന്തായാലും വന്നല്ലോ. പതിവുപോലെ ഇൗ ഭാഗവും മനോഹരം.♥️♥️♥️

    1. Thank യു so much bro?

  22. ഏട്ടാ???
    സുഖം അല്ലെ…
    ഏട്ടാ അവസാനം വന്നു അല്ലെ…
    ഏതായാലും ഞാനും യദുവും നാളെ വായിച്ചു അഭിപ്രായം പറയും…
    ഇന്ന് ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വന്നെ ഒള്ളു…
    ഇനി കുളിച്ചു ഒന്ന് ഫ്രഷ് ആവാൻ ഒക്കെ ഉണ്ട്…
    എന്നിട്ടൊന്ന് കിടക്കണം…
    ഇന്ന് നല്ല പണിയായിരുന്നു…
    അപ്പൊ നാളെ ഞാനും യദുവും വായിച്ചു ഒരുമിച്ച് കമെന്റ് ഇടും❣️
    @യദു ?NA²?

    1. പിന്നെ നമ്മുടെ അഖിക്ക് (പ്രൊഫെസ്സർൻ) ഇന്ന് n8 ഡ്യൂട്ടി ആണ്…
      പിന്നെ എന്റെ അഭി ചേട്ടയിയും തിരക്കിൽ ആണ്…
      ഏതായാലും നാളെ ഞങ്ങൾ നാലും കൂടി ഒരുമിച്ചു കമെന്റ് ഇടും❤️

    2. തമ്പുരാൻ

      ???

    3. അനുവേ തിരക്കൊക്കെ കഴിഞ്ഞ് സമാധാനം ആയിട്ട് വന്ന മതിട്ട…???

    4. Bro Baki tharan paryo?
      Still waiting for next part

  23. Aah vannallo..? ini next month nokkiyal mathi alleee..?

    1. ഹിഹി, സോറി ബ്രോ ?മനഃപൂർവം അല്ല

  24. എവിടെ ആയിരുന്നു ഇത്രയും കാലം…?

    കാത്തിപ്പിനു അർത്ഥമുണ്ടായി, അവസാനം എത്തി

    1. ആകെ തിരക്ക് ???

  25. തമ്പുരാൻ

    ???

  26. ഫാൻഫിക്ഷൻ

    വന്നാലോ…

    1. വന്നു ?

  27. ❤️❤️❤️

  28. വേട്ടക്കാരൻ

    എന്റെ പൊന്നേ അതുലാ അവസാനം വന്നുവല്ലേ…..ഇനി വായിച്ചിട്ട് വരാം…

    1. ഇത്തിരി ലേറ്റ് ആയല്ലേ ?

Leave a Reply to അതുലൻ Cancel reply

Your email address will not be published. Required fields are marked *